"ഗവ. എച്ച് എസ് പയ്യനല്ലൂർ/അക്ഷരവൃക്ഷം/ചില്ലുപാത്രത്തിലെ കുഞ്ഞുമീനുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ. ഹൈസ്കൂൾ, പയ്യനല്ലൂർ/അക്ഷരവൃക്ഷം/ചില്ലുപാത്രത്തിലെ കുഞ്ഞുമീനുകൾ എന്ന താൾ ഗവ. എച്ച് എസ് പയ്യനല്ലൂർ/അക്ഷരവൃക്ഷം/ചില്ലുപാത്രത്തിലെ കുഞ്ഞുമീനുകൾ എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്) |
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |
(വ്യത്യാസം ഇല്ല)
|
13:56, 6 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ചില്ലുപാത്രത്തിലെ കുഞ്ഞുമീനുകൾ
പൊന്നുമോളുടെ വീട്ടിൽ രണ്ട് സുന്ദരിമീനുകൾ ഉണ്ടായിരുന്നു. ഒരു ചില്ലുപാത്രത്തിൽ വെള്ളം നിറച്ച് അതിനുള്ളിലാണ് അവരെ വളർത്തിയത്. മുറിക്കുള്ളിൽ ഈ കുഞ്ഞുപാത്രത്തിൽ കിടന്ന് ഇവർക്ക് മടുത്തുകാണും എന്ന് ഒരു ദിവസം പൊന്നുമോൾക്ക് തോന്നി. അവൾ ആ പാത്രമെടുത്ത് മുറ്റത്തിറങ്ങി. "ചങ്ങാതിമാരെ നിങ്ങൾ ആകാശം കാണൂ ..... പൂക്കളെയും പക്ഷികളെയും കാണൂ..... " അവൾ ആ മീനുകളെ പുറത്തേക്ക് ഇട്ടു. പാവം മീനുകൾ കരയിൽ കിടന്ന് പിടഞ്ഞു. ഇത് കണ്ടുകൊണ്ടാണ് പൊന്നുവിന്റെ അച്ഛൻ ഓടി വന്നത്. പൊന്നൂ... മീനുകൾക്ക് വെള്ളത്തിൽ മാത്രമേ ജീവിക്കാനാകു. കരയിലിട്ടാൽ അവ ചത്ത് പോകും. അച്ഛൻ മീനുകളെ തിരികെ വെള്ളം നിറച്ച പാത്ര ത്തിലിട്ടു. ജീവൻ തിരികെ കിട്ടിയ മീനുകൾ സന്തോഷത്തോടെ നീന്തിത്തുടിക്കാൻ തുടങ്ങി. ആ ചില്ലുപാത്രത്തിലെ ചെറിയ ലോകത്തിലാണ് മീനുകൾ ഏറ്റവും സന്തുഷ്ടരായിരുന്നത് എന്ന് പൊന്നുമോൾ മനസിലാക്കി.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 06/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ