"സെന്റ് ആന്റണീസ് .യു.പി.എസ്സ് മുണ്ടക്കയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 120: | വരി 120: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable" | |||
|+ | |||
!NO | |||
!NAME | |||
!YEAR | |||
|- | |||
|1 | |||
|N. T ജോസഫ് | |||
|1994 | |||
|- | |||
|2 | |||
|P. K ജോസഫ് | |||
|1994 | |||
|- | |||
|3 | |||
|P .V ജോസഫ് | |||
|1995 | |||
|- | |||
|4 | |||
|തോമസ് എബ്രഹാം | |||
|1997 | |||
|- | |||
|5 | |||
|ജോർജ് തോമസ് | |||
|1999 | |||
|- | |||
|6 | |||
|ഗ്രേസമ്മ ജോസഫ് | |||
|2005 | |||
|- | |||
|7 | |||
|ജോസ്‌കുട്ടി മാത്യു | |||
|2005 | |||
|- | |||
|8 | |||
|ബിജോയ് വര്ഗീസ് | |||
|2020 | |||
|} | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# | # |
12:44, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ആന്റണീസ് .യു.പി.എസ്സ് മുണ്ടക്കയം | |
---|---|
വിലാസം | |
മുണ്ടക്കയം മുണ്ടക്കയം ഈസ്ററ് പി.ഒ പി.ഒ. , ഇടുക്കി ജില്ല 686503 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1 - 6 - 1953 |
വിവരങ്ങൾ | |
ഇമെയിൽ | stantonysupsmdkm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30445 (സമേതം) |
യുഡൈസ് കോഡ് | 32090600310 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | പീരുമേട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | പീരുമേട് |
താലൂക്ക് | പീരുമേട് |
ബ്ലോക്ക് പഞ്ചായത്ത് | അഴുത |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊക്കയാർ പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 368 |
പെൺകുട്ടികൾ | 244 |
ആകെ വിദ്യാർത്ഥികൾ | 612 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിജോയി വ൪ഗീസ് |
പി.ടി.എ. പ്രസിഡണ്ട് | തോമസ് കോശി |
എം.പി.ടി.എ. പ്രസിഡണ്ട് | ബിബിന സിബി |
അവസാനം തിരുത്തിയത് | |
06-02-2022 | 30445antony |
ചരിത്രം
ഹൈറേഞ്ചിന്റെ കവാടമായ സെന്റ് ആന്റണിസ് യു .പി .എസ് മലമേൽ ഉയർത്തപ്പെട്ട ദീപം പോലെ ജ്വലിച്ചു നില്കുന്നു .ഈ സ്‌കൂൾ സ്ഥാപിതമായത് 1953-ൽ ആണ് ശൈശവ ദിശ കടന്ന് ,യുവത്വത്തിന്റെ പ്രസരിപ്പ് നിത്യവും കാത്തുസൂക്ഷികുന്ന സെന്റ് ആന്റണിസ് 2022ൽ 69 വർഷo പിന്നിടുന്നു .നിറയെ ഫലം ചൂടിനിൽക്കുന്ന ഈ സരസ്വതി ക്ഷേത്രത്തിൽ ഇന്ന് 612 കുട്ടികൾ വിദ്യ അഭ്യസിച്ചുവരുന്നു .ഏകദേശം 20 ഓളം അധ്യാപകർ തീഷ്ണതയോടെ തങ്ങളുടെ നിസ്വാർത്ഥ സേവനം കാഴ്ച്ച വയ്ക്കുന്നു .ബഹു .സ്കൂൾ ഹെഡ്മാസ്റ്റർ ശ്രി .ബിജോയ് വർഗീസിന്റെ കരുത്തുറ്റ നേതൃത്വത്തിൽ ഉത്തരോത്തരം ............
ഭൗതികസൗകര്യങ്ങൾ
എല്ലാവിധ സൗകര്യങ്ങളോടുകൂടിയ സ്കൂൾ കെട്ടിടം
മനോഹരമായ ഓഫീസ് റൂം & സ്റ്റാഫ് റൂം
- 14 ക്ലാസ്സ് റൂം
- സ്‌കൂൾ ബസ്
- ലൈബ്രറി
- വിവിധ ലാബുകൾ [സയൻസ് ,മാത്‍സ് ,സോഷ്യൽ സയൻസ് ]
- കമ്പ്യൂട്ടർ റൂം [14 ലാപ്‌ടോപ്പുകൾ ]
- സ്മാർട്ട് ക്ലാസ്സ്‌റൂം
- അതിവിശാലമായ പ്ലൈഗ്രൗണ്ട്
- പാചക പുര
- ബോയ്സ് & ഗേൾസ് ടോയ്‌ലറ്റ്
- കുടിവെള്ള സംഭരണി
പാഠ്യേതര പ്രവർത്തനങ്ങൾ
- വിവിധ ക്ലബ്ബുകൾ
- സയൻസ് ക്ലബ്
- സോഷ്യൽ സയൻസ് ക്ലബ്
- മാത്‍സ് ക്ലബ്
- സംസ്‌കൃത ക്ലബ്
- സ്പോർട്സ് ക്ലബ്
- നേച്ചർ ക്ലബ്
- പരിസ്ഥിതി ക്ലബ്
- വിദ്യാരംഗം
- സുരീലി ഹിന്ദി
- ഹലോ ഇംഗ്ലീഷ്
- കലാകായിക പ്രവർത്തനങ്ങൾ
- ആഘോഷങ്ങൾ [ഓണം ,ക്രിസ്തുമസ് ]
- സ്കൂൾ വാർഷികാഘോഷം
- ദേശിയ- ദിനാചരണങ്ങൾ [Aug-15th, oct-2nd, Jan 26 ]
മുൻ സാരഥികൾ
NO | NAME | YEAR |
---|---|---|
1 | N. T ജോസഫ് | 1994 |
2 | P. K ജോസഫ് | 1994 |
3 | P .V ജോസഫ് | 1995 |
4 | തോമസ് എബ്രഹാം | 1997 |
5 | ജോർജ് തോമസ് | 1999 |
6 | ഗ്രേസമ്മ ജോസഫ് | 2005 |
7 | ജോസ്‌കുട്ടി മാത്യു | 2005 |
8 | ബിജോയ് വര്ഗീസ് | 2020 |
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
ഹൈറേഞ്ചിന്റെ കവാടമായ സെന്റ് ആന്റണിസ് യു .പി സ്കൂളിൽ എത്തിച്ചേരാൻ മുണ്ടക്കയം ബസ് സ്റ്റാൻഡിൽ നിന്ന് ഒരു കിലോമീറ്റർ കിഴക്കോട്ട് സഞ്ചരിച്ചാൽ മതിയാകും .
{{#multimaps:9.539442, 76.89128 |zoom=13}}
വർഗ്ഗങ്ങൾ:
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 30445
- 1953ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ