"യോഗക്ഷേമം ഗവ. എൽ.പി.എസ്. തുകലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Soneypeter (സംവാദം | സംഭാവനകൾ) |
Soneypeter (സംവാദം | സംഭാവനകൾ) |
||
വരി 99: | വരി 99: | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
<br> | <br> | ||
*'''1. തിരുവല്ല മാർക്കറ്റ് ജംഗഷനിൽ നിന്നും ശ്രീവല്ലഭ ക്ഷേത്രം കിഴക്കേനട വഴി കാവുംഭാഗം - തിരുമൂലപുരം റോഡിൽ ചെമ്പോലിമുക്കിൽ എത്തുക. അവിടെ നിന്നും 200 മീറ്റർ മാറി ചക്രശാലക്കടവ് റോഡിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.''' | *'''1. തിരുവല്ല മാർക്കറ്റ് ജംഗഷനിൽ നിന്നും ശ്രീവല്ലഭ ക്ഷേത്രം കിഴക്കേനട വഴി കാവുംഭാഗം - തിരുമൂലപുരം റോഡിൽ ചെമ്പോലിമുക്കിൽ എത്തുക. അവിടെ നിന്നും 200 മീറ്റർ മാറി ചക്രശാലക്കടവ് റോഡിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. തിരുവല്ല മാർക്കറ്റ് ജംഗഷനിൽ നിന്ന് 1.5 കി മി ദൂരമുണ്ട്. ബസ് സർവീസ് ലഭ്യമല്ല ''' | ||
*''' 2. M C റോഡ് വഴി തുകലശേരിയിൽനിന്നും തിരുമൂലപുരം - കാവുംഭാഗം റോഡ് വഴി തുകലശേരി മഹാദേവക്ഷേത്രം കഴിഞ്ഞ് ചെമ്പോലിമുക്കിൽ എത്തുക. ''' | *''' 2. M C റോഡ് വഴി തുകലശേരിയിൽനിന്നും തിരുമൂലപുരം - കാവുംഭാഗം റോഡ് വഴി തുകലശേരി മഹാദേവക്ഷേത്രം കഴിഞ്ഞ് ചെമ്പോലിമുക്കിൽ എത്തുക. ''' |
11:36, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
യോഗക്ഷേമം ഗവ. എൽ.പി.എസ്. തുകലശ്ശേരി | |
---|---|
വിലാസം | |
തിരുവല്ല യോഗക്ഷേമം ഗവ. എൽ.പി.എസ്. തിരുവല്ല p o, തിരുവല്ല , 689101 | |
സ്ഥാപിതം | 05 - 06 - 1937 |
വിവരങ്ങൾ | |
ഫോൺ | 04692700446 |
ഇമെയിൽ | yglpsthiruvalla@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37213 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി.സ്മിത കുമാരി കെ.എസ് |
അവസാനം തിരുത്തിയത് | |
06-02-2022 | Soneypeter |
പത്തനംതിട്ട ജില്ലയിലെ തിരുവല്ല മുനിസിപ്പാലിറ്റിയിലെ 24 -ാം വാർഡിൽ തുകലശ്ശേരി എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഏക സർക്കാർ വിദ്യാലയമാണ് യോഗക്ഷേമം ഗവണ്മെന്റ് എൽ പി സ്ക്കൂൾ . മുളവന ശ്രീ .പരമേശ്വരൻ ഭട്ടതിരിപ്പാട് എല്ലാവർക്കും സൗജന്യ വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ചതാണ് ഈ പള്ളിക്കൂടം .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്
ചരിത്രം
വിദ്യാഭ്യാസ സൗകര്യങ്ങൾ പരിമിതമായിരുന്ന നമ്മുടെ പ്രദേശത്തു ജാതിമത വർണ വ്യത്യാസമില്ലാതെ എല്ലാവർക്കും പ്രാഥമിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടു കൂടി 1937 ൽ മുളവന ഇല്ലത്തു ശ്രീ .എം .പരമേശ്വരൻ ഭട്ടതിരിയാൽ സ്ഥാപിതമായതാണ് യോഗക്ഷേമം വിദ്യാപ്രദായിനി സ്ക്കൂൾ . പിന്നീട് ഈ വിദ്യാലയം കേരള സർക്കാരിലേക്ക് വിട്ടു നൽകുകയും അങ്ങനെ ഒന്നു മുതൽ അഞ്ച് വരെ ക്ലാസുകൾ ഉള്ള യോഗക്ഷേമം ഗവ .എൽ .പി . സ്ക്കൂൾ ആയി .1990 മുതൽ പ്രീ-പ്രൈമറി വിദ്യാലയവും ഇവിടെ ആരംഭിച്ചു
ഭൗതികസൗകര്യങ്ങൾ
50സെന്റിലാണ് ഈ സ്ക്കൂൾ ചുറ്റുമതിലോടു കൂടി സ്ഥിതി ചെയ്യുന്നത് . 1 മുതൽ 5 വരെ ക്ലാസ് മുറികളും ഓഫീസ്റൂം അടങ്ങുന്ന പ്രധാന കെട്ടിടം , ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള പാചകപ്പുര , ഉച്ചഭക്ഷണം കഴിക്കുന്നതിനുള്ള പ്രത്യേക ഊണുമുറി , ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യങ്ങൾ കുട്ടികൾക്ക് കളിക്കുന്നതിനായി റൈഡർ , സ്ലൈഡ് ,സീസോ ,ഊഞ്ഞാൽ ഇവ ഗ്രൗണ്ടിൽ സജ്ജീകരിച്ചിട്ടുണ്ട് . കുടിവെള്ള സൗകര്യത്തിന് ഒരു കിണറും പൈപ്പ് സംവിധാനവും ഉണ്ട് . വിഷരഹിത പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിന് ഉൾപ്പെടുത്തുന്നതിനായി സ്ക്കൂൾ വളപ്പിൽ വാഴ ,കപ്പ ,പച്ചക്കറികൾ കൃഷി ചെയ്യുന്നു . ജൈവ വൈവിധ്യ ഉദ്യാനത്തിന്റെ ഭാഗമായി മനോഹരമായ ഒരു പൂന്തോട്ടവും മീൻകുളവും ഉണ്ട് .
മികവുകൾ
- സ്ക്കൂൾ അസംബ്ലി
ആഴ്ചയിൽ 5 ദിവസവും സ്ക്കൂൾ അസംബ്ലി നടത്തുന്നു . 9 .45 മുതൽ 10 .15 വരെയാണ് അസംബ്ലി സമയം . ഈ അസംബ്ലിയിൽ കുട്ടികൾ പത്രവായന ,പഴഞ്ചൊല്ല് , കടങ്കഥ ,ക്വിസ് ,ലഘുപരീക്ഷണങ്ങൾ ,മഹത് വചനം എയ്‌റോബിക്സ് എന്നിവ ദിനവും നടത്തുന്നു . ആഴ്ചയിൽ ഒരു ദിവസം ഇംഗ്ലീഷ് അസംബ്ലിയാണ് നടത്തുന്നത് .
- ഭാഷാമികവുകൾ
1 മുതൽ 5 വരെയുള്ള എല്ലാ കുട്ടികൾക്കും മലയാളം ,ഇംഗ്ലീഷ് ഭാഷകൾ (വായിക്കാനും ,എഴുതാനും ,സംസാരിക്കാനും ) ഉള്ള കഴിവ് ലഭിക്കുന്നതിനായി കൃത്യമായ മോണിറ്ററിങ്ങോട് കൂടിയുള്ള പ്രവർത്തനങ്ങൾ നൽകി വരുന്നു .വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയിട്ടുള്ള മലയാളത്തിളക്കം ,hello english ശ്രദ്ധ , ഉല്ലാസ ഗണിതം , ഗണിതം വിജയം ,സുരീലി ഹിന്ദി തുടങ്ങിയ പ്രവർത്തനങ്ങൾ വിജയകരമായി സ്ക്കൂളിൽ നടത്തിവരുന്നു .
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
സ്കൂളിലെ ദിനാചരണങ്ങൾ വിപുലമായിത്തന്നെ നടത്തുന്നു. സ്ക്കൂൾ പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ദിനാചരണങ്ങൾ സംഘടിപ്പിക്കുന്നത് . പ്രമുഖരും പ്രഗത്ഭരും, സാഹിത്യകാരന്മാരും പങ്കെടുത്ത ഈ ആഘോഷങ്ങൾ വിപുലമാക്കുന്നതിലൂടെ കുട്ടികളിൽ അനുകൂലമായ മാറ്റങ്ങൾ വരുത്തുന്നുണ്ട്
അദ്ധ്യാപകർ
- ശ്രീമതി .ചന്ദ്രലേഖ .ഇ .എൻ
- ശ്രീ.ബിജുകുമാർ .റ്റി
- ശ്രീമതി .ഹസീന .എം .എസ്
- ശ്രീമതി .സന്ധ്യ .എം .ആർ
പാഠ്യേതര പ്രവർത്തനങ്ങൾ
കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
- പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
- പഠന യാത്ര
ക്ലബുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ഭാഷാ ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- പരിസ്ഥിതി ക്ലബ്
- നേർക്കാഴ്ച
സ്കൂൾ ഫോട്ടോകൾ
-
computerlab
-
outdoor
-
outdoorgames
-
playground
-
program
-
school
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|