"നരിക്കാട്ടേരി എൽ വി എൽ പി എസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
== '''പ്രധാന പഠന പഠനേതര പ്രവർത്തനങ്ങൾ''' ==
==='''പ്രധാന പഠന പഠനേതര പ്രവർത്തനങ്ങൾ'''===
=== '''ഒരുക്കം'''  ===
=== '''ഒരുക്കം'''  ===
എൽ എസ് എസ് ഉൾപ്പടെയുള്ള മത്സരപരീക്ഷകളിൽ ഒന്നാമതെത്താനുള്ള
എൽ എസ് എസ് ഉൾപ്പടെയുള്ള മത്സരപരീക്ഷകളിൽ ഒന്നാമതെത്താനുള്ള

00:20, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പ്രധാന പഠന പഠനേതര പ്രവർത്തനങ്ങൾ

ഒരുക്കം

എൽ എസ് എസ് ഉൾപ്പടെയുള്ള മത്സരപരീക്ഷകളിൽ ഒന്നാമതെത്താനുള്ള

പരിശീലനം നൽകുന്നു.

ഹരിതം

കുട്ടികളെ മണ്ണിനോടും പ്രകൃതിയോടും മമതയുള്ളവരാക്കാനുള്ള പരിപാടികൾ അതിനോടനുബന്ധിച്ചു

നടത്തുന്നു .പ്രത്യേക ക്ലാസുകൾ നൽകന്നു . ഈ ക്ലാസുകൾ പ്രായോഗികമാക്കാൻ  സ്കൂൾ പച്ചക്കറിത്തോട്ടം

ഉണ്ടാക്കാനും നേതൃത്വം നൽകുന്നു

സ്കോളർ

ഇംഗ്ലീഷ് പരിജ്ഞാനവും പൊതുവിജ്ഞാനവും സ്വായത്തമാക്കാൻ മുഴുവൻ

വിദ്യാർത്ഥികളെയും പ്രാപ്തരാക്കാൻ സ്കൂൾ അധ്യാപിക റീജ ടീച്ചർ ക്ലാസ് നൽകി വരുന്നു

വർണം

വർചിത്രകലയോട് താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് ചിത്രരചനാ പരിശീലനം നൽകി

വരുന്നു