"ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ആർട്സ് ക്ലബ്ബ് കുട്ടികളിലെ കലാപരമായ കഴിവുകള...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ. ബോയ് സ് ഹൈസ്കൂൾ, കായംകുളം/ആർട്‌സ് ക്ലബ്ബ് എന്ന താൾ ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/ആർട്‌സ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
ആർട്സ് ക്ലബ്ബ് | '''<big>ആർട്സ് ക്ലബ്ബ്</big>''' | ||
കുട്ടികളിലെ കലാപരമായ കഴിവുകളെ കണ്ടെത്തി അവയെ പ്രോത്സാഹിപ്പിക്കുവാൻ ആയി സ്കൂളിലെ ഒരധ്യാപകൻ കൺവീനറായി ആർട്ട്സ് ക്ലബ്ബ് രൂപീകരിക്കുന്നു. | |||
സ്കൂൾതല യുവജനോത്സവം ഈ ക്ലബ്ബിൻറെ നേതൃത്വത്തിൽ ചിട്ടയായി നടത്തപ്പെടുന്നു.വിദ്യാരംഗം കലാസാഹിത്യ വേദിയിൽ പ്രവർത്തിക്കുന്ന കുട്ടികൾക്ക് ക്ലബ്ബിൻറെ സഹായം ലഭ്യമാക്കുന്നു.കലാപരമായ കഴിവുകളുള്ള അധ്യാപകരുടെ സേവനം ഈ ക്ലബ്ബിൻറെ പ്രവർത്തനത്തിലൂടെ കുട്ടികൾക്ക് ലഭ്യമാക്കുന്നു. | കുട്ടികളിലെ കലാപരമായ കഴിവുകളെ കണ്ടെത്തി അവയെ പ്രോത്സാഹിപ്പിക്കുവാൻ ആയി സ്കൂളിലെ ഒരധ്യാപകൻ കൺവീനറായി ആർട്ട്സ് ക്ലബ്ബ് രൂപീകരിക്കുന്നു.സ്കൂൾതല യുവജനോത്സവം ഈ ക്ലബ്ബിൻറെ നേതൃത്വത്തിൽ ചിട്ടയായി നടത്തപ്പെടുന്നു.വിദ്യാരംഗം കലാസാഹിത്യ വേദിയിൽ പ്രവർത്തിക്കുന്ന കുട്ടികൾക്ക് ക്ലബ്ബിൻറെ സഹായം ലഭ്യമാക്കുന്നു.കലാപരമായ കഴിവുകളുള്ള അധ്യാപകരുടെ സേവനം ഈ ക്ലബ്ബിൻറെ പ്രവർത്തനത്തിലൂടെ കുട്ടികൾക്ക് ലഭ്യമാക്കുന്നു. |
14:05, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ആർട്സ് ക്ലബ്ബ്
കുട്ടികളിലെ കലാപരമായ കഴിവുകളെ കണ്ടെത്തി അവയെ പ്രോത്സാഹിപ്പിക്കുവാൻ ആയി സ്കൂളിലെ ഒരധ്യാപകൻ കൺവീനറായി ആർട്ട്സ് ക്ലബ്ബ് രൂപീകരിക്കുന്നു.സ്കൂൾതല യുവജനോത്സവം ഈ ക്ലബ്ബിൻറെ നേതൃത്വത്തിൽ ചിട്ടയായി നടത്തപ്പെടുന്നു.വിദ്യാരംഗം കലാസാഹിത്യ വേദിയിൽ പ്രവർത്തിക്കുന്ന കുട്ടികൾക്ക് ക്ലബ്ബിൻറെ സഹായം ലഭ്യമാക്കുന്നു.കലാപരമായ കഴിവുകളുള്ള അധ്യാപകരുടെ സേവനം ഈ ക്ലബ്ബിൻറെ പ്രവർത്തനത്തിലൂടെ കുട്ടികൾക്ക് ലഭ്യമാക്കുന്നു.