"ജി എൽ പി എസ് കൂത്തുപറമ്പ/അക്ഷരവൃക്ഷം/ലോക്ഡൌണിലെ ഞാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് കൂത്തുപറമ്പ എൽ പി എസ്/അക്ഷരവൃക്ഷം/ലോക്ഡൌണിലെ ഞാൻ എന്ന താൾ ജി എൽ പി എസ് കൂത്തുപറമ്പ/അക്ഷരവൃക്ഷം/ലോക്ഡൌണിലെ ഞാൻ എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(വ്യത്യാസം ഇല്ല)

11:03, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ലോക്ഡൌണിലെ ഞാൻ

അതിജീവിക്കും നാം അതിജീവിക്കും നാം

ഈ കൊറോണ വൈറസിനെ അതിജീവിക്കും നാം

ജാഗ്രതയോടെ കരുതലോടെ അതിജീവിക്കും നാം അതിജീവിക്കും നാം

കൂട്ടം കൂടാതെ ............

അതിജീവിക്കും നാം അതിജീവിക്കും നാം

ഈ കോവിഡ്19നെ അതിജീവിക്കും നാം

എനിക്ക് വേണ്ടി എൻ നാടിന് വേണ്ടി

നല്ലൊരു നാളേക്കും................

ശുചിത്വമോടെ അകൽച്ചയോടെ

നിയമം പാലിച്ചും..........

അതിജീവിക്കും നാം അതിജീവിക്കും നാം

ഈ ലോകവിപത്തിൻ വിഷവിത്തിനെ

അതിജീവിക്കും നാം അതിജീവിക്കും നാം

പ്രതിരോധിക്കും നാം പ്രതിരോധിക്കും നാം

ഈ കൊറോണ വൈറസിനെ തുരത്തിയോട്ടും നാം

തുരത്തിയോട്ടും നാം
 

ശിവദ് സി റനീഷ്
3 ജി എൽ പി സ്കൂൾ.കൂത്തുപറമ്പ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കവിത