"സംസ്കൃതം എച്ച്.എസ്സ്.വട്ടോളി/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16063 (സംവാദം | സംഭാവനകൾ)
No edit summary
16063 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
== '''ഇംഗ്ലീഷ് ലിറ്റററി ക്ലബ്ബ്''' ==
== '''ഇംഗ്ലീഷ് ലിറ്റററി ക്ലബ്ബ്''' ==
കുട്ടികളിൽ ഭാഷ നൈപുണി വളർത്തുന്നതിനും ഇംഗ്ലീഷ് ഭാഷയിൽ ആശയ വിനിമയം എളുപ്പമാക്കുന്നതിനു ഉതുകുന്നതായ പ്രവർത്തനങ്ങൾ  ഇംഗ്ലീഷ് ക്ലബ്ബ്‌ നടത്തി വരുന്നു. കൂടാതെ ക്ലബ്ബ് ഇംഗ്ലീഷ് ഭാഷയിൽ വിവിധ തലങ്ങളിൽ കുട്ടികളുടെ കഴിവുകൾ പ്രകടപ്പിക്കുന്നതിനു അവസരം ഒരുക്കുകയും കുട്ടികളുടെ സാഹിത്യസൃഷ്ടികൾ പരിപോഷിക്കുന്നതിനു വേണ്ടിയുള്ള വ്യത്യസ്തതരം പ്രവർത്തനങ്ങൾ  നടത്തിവരുന്നു.
കുട്ടികളിൽ ഭാഷ നൈപുണി വളർത്തുന്നതിനും ഇംഗ്ലീഷ് ഭാഷയിൽ ആശയ വിനിമയം എളുപ്പമാക്കുന്നതിനു ഉതുകുന്നതായ പ്രവർത്തനങ്ങൾ  ഇംഗ്ലീഷ് ക്ലബ്ബ്‌ നടത്തി വരുന്നു. കൂടാതെ ക്ലബ്ബ് ഇംഗ്ലീഷ് ഭാഷയിൽ വിവിധ തലങ്ങളിൽ കുട്ടികളുടെ കഴിവുകൾ പ്രകടപ്പിക്കുന്നതിനു അവസരം ഒരുക്കുകയും കുട്ടികളുടെ സാഹിത്യസൃഷ്ടികൾ പരിപോഷിക്കുന്നതിനു വേണ്ടിയുള്ള വ്യത്യസ്തതരം പ്രവർത്തനങ്ങൾ  നടത്തിവരുന്നു.
== '''ജാഗ്രതാ സമിതി''' ==
നവംബർ ഒന്ന് സ്കൂൾ തുറക്കുന്നതുമായി ബന്ധപെട്ട് ഒക്ടോബർ അവസാനവാരം വടകര ഡി ഇ ഒ യുടെ അധ്യക്ഷതയിൽ ജാഗ്രതാ സമിതി കൺവീനർമാർക്കുള്ള പരിശീലന ക്ലാസ്സ്‌ നൽകി. സ്കൂളിൽ എത്തുന്ന കുട്ടികൾ അനുഭവിക്കുന്ന മാനസിക പ്രയാസം എങ്ങനെ നേരിടാം എന്നതിനെകുറിച്ചാണ് ക്ലാസ്സ്‌ നടന്നത്. കുന്നുമ്മൽ എ ഇ ഒ യുടെ അധ്യക്ഷതയിൽ കുന്നുമ്മൽ സബ് ജില്ലാ ജാഗ്രതാ സമിതി കൺവീനവർമാർക്കും പരിശീലന ക്ലാസ്സ്‌ നൽകി.കുന്നുമ്മൽ ബി ആർ സിയിൽ വെച്ച് നൽകിയ അതിജീവനം എന്ന ക്ലാസ്സ്‌ സ്കൂളിലെ മുഴുവൻ  കുട്ടികൾക്കും മാനസിക കായിക പരിശീലനം നൽകുന്നതിനായിരിന്നു. അതനുസരിച്ചു സ്കൂളിലെ കുട്ടികൾക്ക് പരിശീലനം നൽകി. കുട്ടികളിലേറെ ആഹ്ലാദമുണ്ടാക്കാൻ അതിജീവനം പരിപാടിക്ക് കഴിഞ്ഞു.. പ്രവീണ ടീച്ചറാണ് ജാഗ്രതാസമിതി കൺവീനവർ.
== '''ഗാന്ധിദർശൻ ക്ലബ്ബ്''' ==
മഹാത്മാഗാന്ധിയുടെ  ആശയങ്ങൾ വിദ്യാർത്ഥി ഹൃദയങ്ങളിലെത്തിക്കുന്നതിനായി സജീവമായി പ്രർത്തിക്കുന്ന ക്ലബ്ബാണ് ഗാന്ധി ദർശൻ ക്ലബ്ബ് .ഇതിൻ്റെ നേതൃത്വത്തിൽ എല്ലാ ക്ലാസുകളിലും നടത്തപ്പെടുന്ന ഹോണസ്റ്റി ഷോപ്പ് ആയ സത്യപാഠം, സബർമതി പത്രം എന്നിവ ശ്രദ്ധേയമാണ്. കോവിഡ് കാലത്ത് ഓൺലൈനിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. പ്രധാന പരിപാടികളോ നുബന്ധിച്ച് സബർമതിപത്രം പുറത്തിറക്കാറുണ്ട്. അക്ബർ കക്കട്ടിലിൻ്റെ അഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പൂർവവിദ്യാർത്ഥികൾ എന്നിവരുടെ രചനകൾ അക്ബർ ഓർമകഥാ സമാഹാരത്തിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. കെ.മുരളീധരൻ MP പുസ്തകത്തിൻ്റെ പ്രകാശനം നിർവഹിച്ചു
[[പ്രമാണം:16063 sabarmathi.pdf|ഇടത്ത്‌|ചട്ടരഹിതം|'''സബർമതി പത്രം''']]
[[പ്രമാണം:16063 murali.jpg|നടുവിൽ|ലഘുചിത്രം]]
== '''സംസ്കൃതം ക്ലബ്''' ==
വിദ്യാർത്ഥികളുടെ സംസ്കൃത ഭാഷ പഠനം എളുപ്പമാക്കാനും കലാപരമായ കഴിവുകൾ വളർത്തി എടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്കൃതം ക്ലബ് രൂപീകരിച്ചത്.
രാമായണ മാസാചരണതോടനുബന്ധിച്ച് പ്രശ്നോത്തരി,  വീട്ടിലുള്ള അംഗങ്ങളെ ഉൾപ്പെടുത്തി കൊണ്ട് രാമായണ കഥാപാത്രഭിനയം,  ചിത്രരചന എന്നിവ നടത്തി.
സംസ്കൃത ദിനത്തോടനുബന്ധിച്ച് രചനാമത്സരങ്ങൾ കഥാ കവിത സമസ്യ ഉപന്യാസം എന്നിവ നടത്തിവരുന്നു
ഗൃഹത്തിൽ ഉള്ള അംഗങ്ങളെയും വസ്തുക്കളെയും പരിചയപ്പെടുത്തുന്ന ഗൃഹ പരിചായണം  വീഡിയോ ഉണ്ടാക്കി ഗ്രൂപ്പിൽ പ്രദർശിപ്പിച്ചത് കുട്ടികളിൽ പുത്തനുണർവ് ഉണ്ടാക്കാൻ സാധിച്ചു..
സംസ്കൃത കലാപരിപാടികളെ ഉൾകൊള്ളിച്ചുകൊണ്ട് സംസ്കൃത സമാജം പരിപാടികളിൽ ക്ലബ്ബിന്റെ കീഴിൽ നടന്നുവരുന്നു