"എസ്.എം.എ.യു.പി.എസ്. പനയാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
വരി 101: | വരി 101: | ||
2 പി വി കെ പനയാൽ സാഹിത്യകാരൻ | 2 പി വി കെ പനയാൽ സാഹിത്യകാരൻ | ||
3 ഉത്പൽ വി | 3 ഉത്പൽ വി നായനാർ ചലച്ചിത്ര ക്യാമറാമാൻ | ||
4 വിഷ്ണു പി വി ഫുട്ബോൾ താരം | 4 വിഷ്ണു പി വി ഫുട്ബോൾ താരം |
07:07, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.എം.എ.യു.പി.എസ്. പനയാൽ | |
---|---|
അവസാനം തിരുത്തിയത് | |
04-02-2022 | 12247 |
കാസറഗോഡ് ജില്ലയിലെ പള്ളിക്കര ഗ്രാമ പഞ്ചയത്തിലെ പനയാൽ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്കൂളാണിത്
ചരിത്രം
വിദ്യാലയത്തിൻറെ പേര് എസ് എം എ യു പി എസ് എന്നാണ് .1947 ൽ കൂക്കൾ ചിണ്ടൻ നായർ സ്ഥാപിച്ചു . ആദ്യം ഈ സ്കൂൾ ഒരു ലോവർ പ്രൈമറി സ്ക്കൂളായിരുന്നു 1952 ൽ സ്കൂളിനെ അപ്പർ പ്രൈമറിയായി അപ്ഗ്രേഡ് ചെയ്തു .ഫാറൂഖ് ഷെയ്ഖ് ആയിരുന്നു ഈ സ്കൂളിലെ ആദ്യത്തെ പ്രധാനാധ്യാപകൻ.ഇംഗ്ലീഷ് അക്ഷരമാലയിലെ E എന്ന അക്ഷര ക്രമത്തിലാണ് സ്ക്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത്.ഇപ്പോൾ 1-7 വരെയായി 392 കുട്ടികൾ പഠിക്കുന്നു
ക്ലബ്ബുകൾ
- പരിസ്ഥിതി ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം
.സ്മൂഹ്യശാസ്ത്
മുൻ സാരഥികൾ
ക്രമ
ന൦ |
പേര് | കാലയളവ് |
---|---|---|
01 | പി വി ചാക്കോ | 01-01-1990
31-03-2004 |
02 | അമ്പു കെ | 01-04-2004
31-03-2010 |
03 | സരളാദേവി കെ കെ | 01-04-2010
31-.03-2020 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1 ബാലകൃഷ്ണൻ നായർ റിട്ടയേർഡ് ഡി വൈ എസ് പി
2 പി വി കെ പനയാൽ സാഹിത്യകാരൻ
3 ഉത്പൽ വി നായനാർ ചലച്ചിത്ര ക്യാമറാമാൻ
4 വിഷ്ണു പി വി ഫുട്ബോൾ താരം
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ദേശീയ പാതയിൽ കാഞ്ഞങ്ങാട്-കാസറഗോഡ് റൂട്ടിൽ ,കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും20 കി.മി. സഞ്ചരിച്ചാൽ പെരിയാട്ടടുക്കം ജംഗ്ഷനിലെത്തും അവിടെനിന്നും പെരിയാട്ടടുക്കം ബേക്കലം റോഡിൽ 2കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തേക്ക് സഞ്ചരിച്ച് പനയാൽ മഹാലിംഗേശ്വര ക്ഷേത്ര കവാടത്തിൽകൂടി 500 മീറ്റർ വലതുഭാഗത്തേക്ക് സഞ്ചരിച്ചാൽ വദ്യാലയത്തിലെത്തിച്ചേരാം.
{{#multimaps:12.42439, 75.06035|zoom=16}}