"ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടി/അക്ഷരവൃക്ഷം/പരിസരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസരം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.വി.എച്ച്.എസ്സ്.എസ്സ്. ബോയ്സ് കൊയിലാണ്ടി/അക്ഷരവൃക്ഷം/പരിസരം എന്ന താൾ ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടി/അക്ഷരവൃക്ഷം/പരിസരം എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
21:29, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പരിസരം
നമ്മുടെ നാട് പരിസരത്തെ അടിസ്ഥാനമാക്കി വർണ്ണിച്ചിരിക്കുന്നു. ഓരോ നാടും പരിസര ഭംഗി, പരിസരശുചിത്വം തുടങ്ങിയ ഘടകങ്ങളാൽ വിശേഷിപ്പിക്കപ്പെടുന്നു.ഉദാഹരണത്തിന് ഒരു വീട്. ആ വീടിന്റെ പരിസരത്തായി നീലമലകൾ, തെളിഞ്ഞ പുഴകൾ, പച്ച വിരിച്ച പുൽമേടുകൾ ഇവയുടെ സൗന്ദര്യത്താൽ ആ വീടിന്റെ പരിസരം പ്രകൃതിയുടെ സൗന്ദര്യവശ്യതയിൽ ഒരു പങ്ക് വഹിക്കുന്നു. അതേ സ്ഥാനത്ത് മറ്റൊരു വീട്, ആ വീടിന്റ പരിസരം അശുദ്ധമായതും ദുർഗന്ധം വമിക്കുന്നതും ആയാൽ, ആ നാട് പ്രകൃതിയുടെ ദൗർബല്യത്തിൽ ഒന്നായി കണക്കാക്കപ്പെടുന്നു. നമ്മൾ മാനവരാശിയുടെ കാര്യം എടുത്തു നോക്കിയാൽ ഈ കാര്യം വളരേ ശരിയാണ്. ഒരു നാട്ടിൽ ഒരു വീട് നന്നായാൽ ആ വീടിന്റ പരിസരം നന്നായിക്കൊള്ളണമെന്നില്ല. ആ പരിസരത്തുള്ള മറ്റുള്ളവരുടെ സ്വഭാവം അനുസരിച്ചായിരിക്കും ആ വീടും അറിയപ്പെടുക. നമ്മുടെ പ്രകൃതി നമുക്ക് പാർക്കാൻ ഇടങ്ങൾ നൽകിയിട്ടുണ്ട്. പക്ഷെ, അത് ശരിയായ രീതിയിൽ കൊണ്ടുവരേണ്ടത് പ്രകൃതിയിലെ ജീവജാലങ്ങളാണ്.
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊയിലാണ്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊയിലാണ്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 03/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം