"ജി എച്ച് എസ് എസ് വയക്കര/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്.വയക്കര/അക്ഷരവൃക്ഷം/ ശുചിത്വം എന്ന താൾ ജി എച്ച് എസ് എസ് വയക്കര/അക്ഷരവൃക്ഷം/ ശുചിത്വം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 29: | വരി 29: | ||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=MT_1227|തരം=ലേഖനം}} |
21:21, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ശുചിത്വം
നമ്മുടെ ജീവിത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് ശുചിത്വം.ശുചിത്വമുളള സമൂഹത്തിൽ മാത്രമേ ആരോഗ്യമുള്ള ജനങ്ങളുണ്ടാകൂ.അതിനായി നമ്മൾ ഓരോരുത്തരും വ്യക്തി ശുചിത്വവും പരിസരശുചിത്വും പാലിക്കണം .ഇന്ന് ലോകം നേരിടുന്ന കോറോണ വൈറസിനെ അകറ്റി നിർത്താനും നമ്മൾക്ക് ശുചിത്വം പാലിച്ചേകഴിയൂ.വ്യക്തി ശുചിത്വം നമ്മൾ കുട്ടിക്കാലത്തുതന്നെ ശീലമാക്കണം.ദിവസം രണ്ട് നേരം പല്ല് തേക്കണം, രണ്ട് നേരം കുളിക്കണം,നഖം മുറിക്കണം,ആഹാരത്തിനുമുമ്പും ശേഷവും കൈയും വായും കഴുകണം,ശുചിമു റിയിൽ പോയി വന്നാൽ കൈ സോപ്പ് ഉപയോഗിച്ച് കഴുകണം .ഇവയൊക്കെ ശുചിത്വത്തിന്റെ ഭാഗമാണ്. ഞാനും എന്റെ വീടും എന്നതിൽ നിന്നും മാറി നമ്മൾ പരിസരവും ശുചിയാക്കണം. വീടുകളിലെ മാലിന്യങ്ങൾ പുറത്തേക്ക് വലിച്ചെറിയാതെയും മലിന ജലം ഒഴുക്കി വിട്ട് കിണറും ,കുളവും,തോടും,പുഴകളും മലിനമാക്കാതെയും സംരക്ഷിക്കണം .പരിസരംമലിനമാകുമ്പോൾ നമുക്ക് പലതരം രോഗങ്ങൾ വരും. പൊതുസ്ഥലങ്ങളിൾ തുപ്പരുത്,തുമ്മുമ്പോെഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് മുഖം പോത്തണം . വീടിന് പുറത്തുപോയി വന്നാൽ കൈയും ,കാലും സോപ്പുപയോഗിച്ച് കഴുകണം.ഇവയൊക്കെ ശുചിത്വത്തിന്റെ ഭാഗമാണ് .ഇതിലൂടെ കൊറോണവൈറസിനെയും മറ്റു പലരോഗങ്ങളേയും തടയാൻ കഴിയും വ്യക്തിയിലൂടെ കുടുംബവും,കുടുംബത്തിലൂടെ സമൂഹവും സമൂഹത്തിലൂടെ നമ്മുടെ നാടും നന്നാകും ആരോഗ്യം സുരക്ഷിതമാക്കാൻ നമ്മൾ ശുചിത്വമുളളവരാകണം.
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 02/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം