"ഗവ എച്ച് എസ് എസ് അഞ്ചേരി/തണൽ പദ്ധതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''തണൽ-സാന്ത്വന പദ്ധതി''' | '''തണൽ-സാന്ത്വന പദ്ധതി''' | ||
ജില്ലാ ആശുപത്രിയിലെ പെയിൻ ആന്റ് പാലിയേറ്റുവുമായി സഹകരിച്ച് തണൽ എന്ന പേരിൽ ഒരു സാന്ത്വന പദ്ധതി സ്‌കൂളിലുണ്ട് .വിദ്യാർത്ഥികളിൽ | ജില്ലാ ആശുപത്രിയിലെ പെയിൻ ആന്റ് പാലിയേറ്റുവുമായി സഹകരിച്ച് തണൽ എന്ന പേരിൽ ഒരു സാന്ത്വന പദ്ധതി സ്‌കൂളിലുണ്ട് .വിദ്യാർത്ഥികളിൽ കാരുണ്യം,അനുതാപം,സഹകരണ-സഹായ മനോഭാവം എന്നിവ വളർത്തിയെടുക്കുവാനാണ് ഈ പദ്ധതി.വിദ്യാർത്ഥികൾ പെയിൻ ആന്റ് പാലിയേറ്റീവ് | ||
യൂണിറ്റ് സന്ദർശിക്കുകയും,അവരുമായി സംവദിക്കുകയും വസ്ത്രങ്ങൾ നൽകുകയും ചെയ്തു.അത്തരം കാരുണ്യ പ്രവർത്തനങ്ങൾക്കായി | യൂണിറ്റ് സന്ദർശിക്കുകയും,അവരുമായി സംവദിക്കുകയും വസ്ത്രങ്ങൾ നൽകുകയും ചെയ്തു.അത്തരം കാരുണ്യ പ്രവർത്തനങ്ങൾക്കായി | ||
അംഗങ്ങളായ വിദ്യാർത്ഥികൾക്ക് ഏകദിന ശില്പശാല | അംഗങ്ങളായ വിദ്യാർത്ഥികൾക്ക് ഏകദിന ശില്പശാല |
18:21, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
തണൽ-സാന്ത്വന പദ്ധതി
ജില്ലാ ആശുപത്രിയിലെ പെയിൻ ആന്റ് പാലിയേറ്റുവുമായി സഹകരിച്ച് തണൽ എന്ന പേരിൽ ഒരു സാന്ത്വന പദ്ധതി സ്‌കൂളിലുണ്ട് .വിദ്യാർത്ഥികളിൽ കാരുണ്യം,അനുതാപം,സഹകരണ-സഹായ മനോഭാവം എന്നിവ വളർത്തിയെടുക്കുവാനാണ് ഈ പദ്ധതി.വിദ്യാർത്ഥികൾ പെയിൻ ആന്റ് പാലിയേറ്റീവ് യൂണിറ്റ് സന്ദർശിക്കുകയും,അവരുമായി സംവദിക്കുകയും വസ്ത്രങ്ങൾ നൽകുകയും ചെയ്തു.അത്തരം കാരുണ്യ പ്രവർത്തനങ്ങൾക്കായി അംഗങ്ങളായ വിദ്യാർത്ഥികൾക്ക് ഏകദിന ശില്പശാല സംഘടിപ്പിച്ചു.കുട്ടികൾ യൂണിറ്റംഗങ്ങൾക്കായി കലാപരിപാടികൾ അവതരിപ്പിച്ചു. പെയിൻ ആന്റ് പാലിയേറ്റുീവിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് ബോധവൽക്കരണ ക്ളാസ്സുകൾ നല്കുന്നു.
അഗതി മന്ദിരസന്ദർശനം
ക്രിസ്സ്മസ്സാഘോഷത്തോടനു ബന്ധിച്ച് വിദ്യാലയത്തിലെ വിദ്യാർത്ഥികളും അധ്യാപകരും അടങ്ങന്ന ഒരു സംഘം രാമവർമ്മപുരം സർക്കാർ വകഅഗതി മന്ദിരം സന്ദർശിച്ചു.അവിടെ വെച്ച് കേക്ക് മുറിക്കുകയും സ്നേഹോപഹാരങ്ങൾ നൽകുകയും അന്തേവാസികൾക്ക് സദ്യ നൽകുകയും ചെയ്തു. ഓണാഘോഷത്തോടനുബന്ധിച്ച് വിദ്യാലയത്തിലെ ഒരു വിദ്യാർത്ഥിയുടെ വീട് സന്ദർശിക്കുകയും, ക്യാൻസർ ബാധിതയായ അമ്മയ്ക്ക് മരുന്നു ഓണക്കിറ്റും നൽകുകയുണ്ടായി.