"കെ. എ. യു. പി. എസ് എളമ്പുലാശ്ശേരി/അക്ഷരവൃക്ഷം/പരിതസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Latheefkp എന്ന ഉപയോക്താവ് കെ. എ. യു. പി. എസ് എലമ്പുലാശ്ശേരി/അക്ഷരവൃക്ഷം/പരിതസ്ഥിതി എന്ന താൾ കെ. എ. യു. പി. എസ് എളമ്പുലാശ്ശേരി/അക്ഷരവൃക്ഷം/പരിതസ്ഥിതി എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center> <poem> | ||
നഷ്ട്ടമായിടുന്നു നാടിന്റെ സൗന്ദര്യം | |||
നഷ്ട്ടമായിടുന്നു ഭൂമിയിൽ സ്വർഗ്ഗവും. | |||
മാനവഹൃദയത്തിലിന്ന് കൊടും - | |||
കാടായ് വളരുന്നു സ്വാർത്ഥം' | |||
തൻ സ്വാർത്ഥ ലാഭത്തിനായ് മാനുജർ കാടിനെ വെട്ടിനിരത്തി. | |||
പാറമടകളും,ഫ്ളാറ്റുകളും കെട്ടി | |||
കാടിനെ തന്നുള്ളിലാക്കി | |||
തണ്ണീർത്തടങ്ങളും,കാട്ടുപൂഞ്ചോലയും | |||
നാട്ടുപച്ചപ്പും മരിച്ചു. | |||
പുഞ്ചനെൽപ്പാടങ്ങൾ റബ്ബറിൻവേരിനാൽ | |||
ശുഷ്ക്കമായ് മാറിനിന്നയ്യോ. | |||
ദാഹനീരില്ല,കുളിർകാറ്റുമില്ലെങ്ങും | |||
ശീതളച്ഛായകളില്ല. | |||
പുഴകൾ വഴിമാറിയൊഴുകിടുന്നു, | |||
കാട്ടുമൃഗങ്ങളും നാട്ടിലായി. | |||
പാഷാണപൂരിത ഭോജനശീലത്താൽ | |||
ആയുരാരോഗ്യം നശിച്ചു. | |||
പ്രളയവും,മാരകവ്യാധികളും കൊണ്ട് | |||
പൂരിതമായിന്നു ലോകം. | |||
ഹേമർത്യ ,നീ ഉണർന്നീടുക | |||
പുല്കുക വീണ്ടുമാ സ്വർഗ്ഗീയ ഭൂമി | |||
വൈകരുതതിനിനി ,കരുതിടാം നമ്മൾതൻ- | |||
ഇളമുറയ്ക്കായ് ഒട്ടുനന്മ,നമ്മൾതൻ- | |||
ഇളമുറയ്ക്കായ് ഒട്ടുനന്മ.... | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
വരി 16: | വരി 39: | ||
| ജില്ല= പാലക്കാട് | | ജില്ല= പാലക്കാട് | ||
| തരം= കവിത | | തരം= കവിത | ||
| color= | | color= 2 | ||
}} | }} | ||
{{Verification|name=Latheefkp | തരം= കവിത }} |
11:20, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പരിതസ്ഥിതി
നഷ്ട്ടമായിടുന്നു നാടിന്റെ സൗന്ദര്യം
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെർപ്പുളശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെർപ്പുളശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- പാലക്കാട് ജില്ലയിൽ 02/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത