"എ.എൻ.എം.എം.യു.പി.എസ് തിച്ചൂർ, തളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (ചരിത്രം കൂടുതൽ അറിയാൻ)
വരി 60: വരി 60:
}}
}}
തൃശൂർ  ജില്ലയിലെ ചാവക്കാട്  വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി  ഉപജില്ലയിലെ തളി സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് .
തൃശൂർ  ജില്ലയിലെ ചാവക്കാട്  വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി  ഉപജില്ലയിലെ തളി സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് .
== ചരിത്രം ==
== [[കൂടുതൽ അറിയാൻ ഇവിടെ അമർത്തൂ|ചരിത്രം]] ==
ഏഴിക്കര നാരായണൻ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ തിച്ചൂർ വില്ലേജിൽ വരവൂർ പഞ്ചായത്തിൽ തളി ദേശത്ത് മൂന്നാംവാർഡിൽ  1935ജൂൺ 7 നു സ്ഥാപിതമായി.A.ശങ്കരൻ മൂസദ് ആണ് സ്കൂൾ സ്ഥാപകൻ.പുന്നശ്ശേരി നീലകണ്ഠശർമ ഉൽഘാടനം നിർവഹിച്ചു.108 വിദ്യാർഥികൾ ആദ്യ വർഷം പ്രവേശനം നേടി.ആദ്യ പ്രധാനാധ്യാപകൻ ശ്രീ A നീലകണ്ഠൻ മൂസദ് ആയിരുന്നു. സർവശ്രീ .ശങ്കുണ്ണി മേനോൻ,A നാരായണൻ മൂസദ്,P ഗോവിന്ദൻ നായർ,K കമലമ്മ,TK കൃഷ്ണ വർമ,TC മൂകാമി,M വിജയലക്ഷ്മി,Tk.നളിനി,Ck.ലളിതാബായ്,S.ഷൈല,MP.രുഗ്മിണി എന്നിവർ പ്രധാനാധ്യാപകരായി സേവനം അനുഷ്ഠിച്ചു.1953ൽ 5ആം തരവും 1968ൽ 6ആം തരവും ആരംഭിച്ചു.

11:12, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൻ.എം.എം.യു.പി.എസ് തിച്ചൂർ, തളി
ANMMUPSCHOOL THALI
വിലാസം
തളി

എ എൻ എം എം യു പി സ്കൂൾ തിച്ചൂർ തളി
,
തളി പി.ഒ.
,
680585
,
തൃശ്ശൂർ ജില്ല
സ്ഥാപിതം07 - 06 - 1935
വിവരങ്ങൾ
ഫോൺ04884 278464
ഇമെയിൽanmmupsthali@gmail.com
കോഡുകൾ
സ്കൂൾ കോഡ്24673 (സമേതം)
യുഡൈസ് കോഡ്32071703501
വിക്കിഡാറ്റQ64088260
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചേലക്കര
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്വടക്കാഞ്ചേരി
തദ്ദേശസ്വയംഭരണസ്ഥാപനംവരവൂർപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ196
പെൺകുട്ടികൾ169
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപത്മജ പി
പി.ടി.എ. പ്രസിഡണ്ട്രതിമോഹൻ M R
എം.പി.ടി.എ. പ്രസിഡണ്ട്ജസീല
അവസാനം തിരുത്തിയത്
02-02-202224673sw

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ തളി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .

ചരിത്രം

ഏഴിക്കര നാരായണൻ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ തിച്ചൂർ വില്ലേജിൽ വരവൂർ പഞ്ചായത്തിൽ തളി ദേശത്ത് മൂന്നാംവാർഡിൽ 1935ജൂൺ 7 നു സ്ഥാപിതമായി.A.ശങ്കരൻ മൂസദ് ആണ് സ്കൂൾ സ്ഥാപകൻ.പുന്നശ്ശേരി നീലകണ്ഠശർമ ഉൽഘാടനം നിർവഹിച്ചു.108 വിദ്യാർഥികൾ ആദ്യ വർഷം പ്രവേശനം നേടി.ആദ്യ പ്രധാനാധ്യാപകൻ ശ്രീ A നീലകണ്ഠൻ മൂസദ് ആയിരുന്നു. സർവശ്രീ .ശങ്കുണ്ണി മേനോൻ,A നാരായണൻ മൂസദ്,P ഗോവിന്ദൻ നായർ,K കമലമ്മ,TK കൃഷ്ണ വർമ,TC മൂകാമി,M വിജയലക്ഷ്മി,Tk.നളിനി,Ck.ലളിതാബായ്,S.ഷൈല,MP.രുഗ്മിണി എന്നിവർ പ്രധാനാധ്യാപകരായി സേവനം അനുഷ്ഠിച്ചു.1953ൽ 5ആം തരവും 1968ൽ 6ആം തരവും ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

സ്കൂൾ കെട്ടിടം:21 ക്ലാസ്സ്‌ മുറികളും 2 സ്റ്റാഫ്‌ റൂമുകളും 1 ഓഫീസ് റൂമും അടങ്ങിയതാണ് സ്കൂൾ കെട്ടിടം.കാറ്റും വെളിച്ചവും കടക്കുന്നതാണെങ്കിലും ക്ലാസ്സ്‌ മുറികൾക്ക് വാതിലുകളും ജനലുകളും സ്ഥാപിക്കപ്പെട്ടിട്ടില്ല. ശാസ്ത്ര ലാബ്‌:ശാസ്ത്ര പരീക്ഷണങ്ങൾ സുഗമമായി ചെയ്യാൻ കഴിയുന്ന തരത്തിൽ ഉപകരണങ്ങളും രാസ വസ്തുക്കളും സജ്ജീകരിച്ചിട്ടുള്ള സയൻസ് ലാബിൽ സയൻസ്ക്ലാസുകൾ എടുക്കാനുള്ള സംവിധാനവും ഉണ്ട്. ലൈബ്രറി:രണ്ടായിരത്തിൽ പരം പുസ്തകങ്ങളോട് കൂടിയ ലൈബ്രറിയിൽ വായനമുറിയും സംവിധാനിച്ചിട്ടുണ്ട്.സാഹിത്യം ,ബാലസാഹിത്യം.ശാസ്ത്രം,ചരിത്രം തുടങ്ങി പല മേഖലകളിലുള്ള പുസ്തകങ്ങളും മാസികകളും ദിനപ്പത്രങ്ങളും ഇവിടെയുണ്ട്. കമ്പ്യൂട്ടർലാബ്‌:6 കമ്പ്യൂട്ടറുകൾ സജ്ജീകരിച്ചിട്ടുള്ള ലാബിൽ കമ്പ്യൂട്ടർ പഠനം സുഗമമായി നടത്താനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.കൂടാതെ പ്രവർത്തനക്ഷമമായ ഒരു LCD projector,television,DVD player എന്നിവയും ഇവിടെ ഉണ്ട്. പാചകപ്പുര:LPG gas connection നോട് കൂടിയ വിശാലമായ പാചകപ്പുരയിൽ സ്റ്റോർ റൂമും ഒരുക്കിയിട്ടുണ്ട്. പാചകപ്പുരയോട് അനുബന്ധിച്ച് വിരകുപുരയും ഉണ്ട്. ആൺകുട്ടികൾക്ക് മൂന്നും പെൺകുട്ടികൾക്ക് നാലും അധ്യാപകർക്കു ഒന്നും ശൌചാലയങ്ങൾ ശുചിത്വത്തോടും വൃത്തിയോടും കൂടി ഉപയോഗിച്ചു വരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

പച്ചക്കറികൃഷി,സോപ്പ് നിർമാണം,കൂൺ കൃഷി,

ക്ലബ്‌ പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സർവശ്രീ A നീലകണ്ഠൻ മൂസദ്,ശങ്കുണ്ണി മേനോൻ,A നാരായണൻ മൂസദ്,P ഗോവിന്ദൻ നായർ,K കമലമ്മ,TK കൃഷ്ണ വർമ,TC മൂകാമി,M വിജയലക്ഷ്മി,Tk.നളിനി,Ck.ലളിതാബായ്,S.ഷൈല,MP.രുഗ്മിണി എന്നിവർ പ്രധാനാധ്യാപകരായി സേവനം അനുഷ്ഠിച്ചു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അഡ്വക്കേറ്റ്.ജേക്കബ്‌ സി ജോബ്‌, ജിഷ്ണു.M (2012-2013 ൽ കേരള എഞ്ചിനീയറിംഗ് എന്ട്രൻസ് ഒന്നാം റാങ്ക് നേടി.).

നേട്ടങ്ങൾ .അവാർഡുകൾ.

നാടകം UP വിഭാഗം 5 വർഷങ്ങൾ തുടർച്ചയായി ഉപജില്ലാകലോത്സവത്തിൽ ഒന്നാം സ്ഥാനം,ജില്ലാ കലോത്സവം ഒന്നും രണ്ടും സ്ഥാനങ്ങൾ, .

                       ഒപ്പന UP വിഭാഗം ഉപജില്ലാകലോത്സവത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ 
                       2015-16 വർഷത്തിൽ ഉപജില്ലാ അറബി കലോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനം എന്നിവ നേടി.

വഴികാട്ടി

CHERUTHURUTHY TO THALI{{#multimaps:10.734781,76.200225|zoom=12}}