"ബി.എ.എച്ച്.എം.എ.എൽ.പി.എസ്.പാണാർകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=നാലാം മൈൽ  
|സ്ഥലപ്പേര്=നാലാം മൈൽ  
വരി 13: വരി 13:
|സ്ഥാപിതവർഷം=1979
|സ്ഥാപിതവർഷം=1979
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ആലംപാടി
|പോസ്റ്റോഫീസ്=ആലമ്പാടി
|പിൻ കോഡ്=671123
|പിൻ കോഡ്=671123
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=
വരി 37: വരി 37:
|പെൺകുട്ടികളുടെ എണ്ണം 1-10=51
|പെൺകുട്ടികളുടെ എണ്ണം 1-10=51
|വിദ്യാർത്ഥികളുടെ എണ്ണം 1-10=93
|വിദ്യാർത്ഥികളുടെ എണ്ണം 1-10=93
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 56: വരി 52:
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=11440 13.jpg
|logo_size=50px
|logo_size=50px
}}
}}
== ചരിത്രം ==   
== ചരിത്രം ==   


കാസറഗോഡ് ജില്ലയിലെ ചെങ്കള ഗ്രാമപഞ്ചായത്തിലെ നാലാം മൈലിൽ നാഷണൽ ഹൈവെയോട് ചേർന്നാണ് ബദ്രിയ അബ്ദുൽഖാദർ ഹാജി
കാസറഗോഡ് ജില്ലയിലെ ചെങ്കള ഗ്രാമപഞ്ചായത്തിലെ നാലാം മൈലിൽ നാഷണൽ ഹൈവെയോട് ചേർന്നാണ് ബദ്രിയ അബ്ദുൽഖാദർ ഹാജിമെമ്മോറിയൽ എയ്ഡഡ് ലോവർ പ്രൈമറി എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 'പാണ്ഡവർകുളം' എന്ന് പഴമക്കാർ വിളിച്ചുവന്നിരുന്ന ചരിത്രപരമായ ഏറെ പ്രാധാന്യമുള്ളതും കടുത്തവേനലിൽപ്പോലും  നീരുവറ്റാത്തതുമായ വിശാലമായ ഒരു കുളത്തിന്റെ തീരത്താണ് സ്കൂൾ നിലകൊള്ളുന്നത്. ഈ പ്രദേശം ഇന്ന്  പാണാർകുളം എന്നപേരിൽ അറിയപ്പെടുന്നതിനുള്ള കാരണവും ഇതുതന്നെയാണെന്നാണ് നാട്ടുകാർ പറയുന്നത്. [[ബി.എ.എച്ച്.എം.എ.എൽ.പി.എസ്.പാണാർകുളം/ചരിത്രം|കൂടുതൽ വായിക്കുക]]
മെമ്മോറിയൽ എയ്ഡഡ് ലോവർ പ്രൈമറി എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 'പാണ്ഡവർകുളം' എന്ന് പഴമക്കാർ വിളിച്ചുവന്നിരുന്ന ചരിത്രപരമായ ഏറെ
== ഭൗതികസൗകര്യങ്ങൾ ==
പ്രാധാന്യമുള്ളതും കടുത്തവേനലിൽപ്പോലും  നീരുവറ്റാത്തതുമായ വിശാലമായ ഒരു കുളത്തിന്റെ തീരത്താണ് സ്കൂൾ നിലകൊള്ളുന്നത്. ഈ പ്രദേശം ഇന്ന്  പാണാർകുളം എന്നപേരിൽ അറിയപ്പെടുന്നതിനുള്ള കാരണവും ഇതുതന്നെയാണെന്നാണ് നാട്ടുകാർ പറയുന്നത്. തൈവളപ്പ്, എർമാളം, സന്തോഷ്‌നാഗർ, സിറ്റിസൺനഗർ എന്നീ ഭാഗങ്ങളിൽനിന്നുള്ള കുട്ടികളാണ് ഇവിടെ പഠനത്തിന്നായി എത്തുന്നത്. 1979ൽ സ്ഥാപിതമായ ഈ വിദ്യാലയം ഒന്നുമുതൽ നാലുവരെയുള്ള ക്ലാസ്സുകളോടുകൂടിയാണ് പ്രവർത്തിച്ചുവരുന്നത്.


== ഭൗതികസൗകര്യങ്ങൾ ==
* ഓഫീസ് മുറി
* 7 ക്ലാസ് മുറി
* ഐടി ലാബ്
* അടുക്കള
* ഉച്ചഭക്ഷണ മുറി
* ടോയ് ലറ്റ്
* കളിസ്ഥലം
* കുഴൽക്കിണർ


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
അസംബ്ലിയിൽ കഥാവായന കവിതചൊല്ലൽ,സബ് ജില്ലാതല കലാകായിക പരിപാടിയിൽ പങ്കാളിത്തം,കുട്ടിതോട്ടം പരിപാടി


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
{| class="wikitable"
|+
!<big>പ്രധാനദ്ധ്യാപകർ</big>
!<big>വർഷം</big>
|-
|ശ്രീ.കെ.ജനാർദ്ദനൻ
|1980-2002
|}
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable mw-collapsible"
|+
|1
|'''ശ്രീ.ഖാദർ ബദ് രിയ(ചെങ്കള ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ )'''
|-
|2
|'''ഡോ.സി.കെ. തസ്‌നി'''
|-
|3
|അഡ്വക്കറ്റ് അബ്ദുൽ മുനീർ
|}
== നൂതന പ്രവർത്തനപരിപാടികൾ ==
== വൈവിധ്യമാർന്ന ദിനാഘോഷങ്ങൾ ==
<gallery>
പ്രമാണം:11440 24.jpg|'''അറുപത്തിയേഴാമത്‌  സ്വാതന്ത്ര്യ ദിനാഘോഷം (2014)'''
</gallery>
== '''ചിത്രശാല''' ==
<gallery>
പ്രമാണം:11440 16.jpg|'''ഗ്ലോബൽ ഹാൻഡ് വാഷ് ഡേ സെലിബ്രേഷൻ'''
</gallery>


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:12.511297365057716, 75.0379641923088|zoom=16}}
 
<!--visbot  verified-chils->
 
* കാസറഗോഡ് റയിൽവേ സ്റ്റേഷനിൽ നിന്നും കാസറഗോഡ് പുതിയ ബസ് സ്റ്റാൻഡിൽ എത്തുക . ബസ് സ്റ്റാൻഡിൽ നിന്നും ചെർക്കള വഴി പോകുന്ന നാഷണൽ  ഹൈവേക്കു സമീപം  നാലാം മൈൽ ബസ് സ്റ്റോപ്പ്  . അവിടെ നിന്നും നൂറു മീറ്റർ അകലെ  പാണാർകുളം മൊഹ്‌യുദ്ദീൻ ജുമാ മസ്ജിദിനു സമീപം ഉള്ള പാണാർകുളം സ്കൂൾ
*കാസറഗോഡ് പുതിയ ബസ് സ്റ്റാൻഡിൽ നിന്നും ചെർക്കള വഴി പോകുന്ന നാഷണൽ  ഹൈവേക്കു സമീപം  നാലാം മൈൽ ബസ് സ്റ്റോപ്പ്  . അവിടെ നിന്നും നൂറു മീറ്റർ അകലെ  പാണാർകുളം മൊഹ്‌യുദ്ദീൻ ജുമാ മസ്ജിദിനു സമീപം ഉള്ള പാണാർകുളം സ്കൂൾ
*കാഞ്ഞങ്ങാട്- കാസറഗോഡ്  റൂട്ട് -നാഷണൽ ഹൈവേയിൽ  ചെർക്കള ബസ് സ്റ്റാൻഡ് കഴിഞ്ഞുള്ള നാലാം മൈൽ ബസ്റ്റോപ്പിൽ  നിന്നും നൂറു മീറ്റർ മാറി പാണാർകുളം മൊഹ്‌യുദ്ദീൻ ജുമാ മസ്ജിദിനു സമീപം പാണാർകുളം സ്കൂൾ  
 
 
{{#multimaps:12.51104,75.03746|zoom=16}}
73

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1293377...1556375" എന്ന താളിൽനിന്ന് ശേഖരിച്ചത്