"സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/ഗ്രന്ഥശാല എന്ന താൾ സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/ഗ്രന്ഥശാല എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി
(''''ലൈബ്രറി<br>''' '''കുട്ടികളുടെ വായനശീലം പ്രോത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/ഗ്രന്ഥശാല എന്ന താൾ സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/ഗ്രന്ഥശാല എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''ലൈബ്രറി<br>'''
'''ലൈബ്രറി<br>'''
         '''കുട്ടികളുടെ വായനശീലം പ്രോത്സാഹിപ്പിക്കുന്ന വിധത്തിൽ ലൈബ്രറി പ്രവർത്തനങ്ങൾ സജീവമായി നടന്നു വരുന്നു. ഒഴിവു സമയങ്ങലിൽ ക്ലാസിൽ ഇരുന്നു തന്നെ വായിക്കുന്നതിനായി ക്ലാസ് ലൈബ്രറി സജ്ജമാക്കിയിട്ടുണ്ട്. സ്കൂൾ ലൈബ്രറിൽ ഏതുയമയത്തും കുട്ടികൾക്കു വന്ന് വായിക്കാവുന്നതാണ്. കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള പുസ്തകങ്ങൾ ഓരോ മാസവും വീട്ടിൽ കൊടുത്തു വിടുകയും ഒരു മാസം അത് കൈവശം വെക്കാവുന്നതുമാണ്. അങ്ങനെ വായിക്കുന്ന പുസ്തകങ്ങളെ പറ്റിയുള്ള വായനക്കുറിപ്പുകൾ തയാറാക്കി കുട്ടികൾ അസംബ്ലിയിലും ക്ലാസിലും അവതരിപ്പിക്കുന്നു. മികച്ചവയ്ക്ക് പ്രോത്സാഹനം നൽക്കുന്നു. ഏകദേശം 15000ത്തിലധികം പുസ്തകങ്ങളുടെ ഒരമൂല്യ ശേഖരം തന്നെ സ്കൂൾ ഗ്രന്ഥശാലയിൽ ഉണ്ട്. '''

<gallery mode="packed">
പ്രമാണം:35006 32.jpg|ലഘുചിത്രം
പ്രമാണം:35006 31.jpg|ലഘുചിത്രം
പ്രമാണം:35006 7.jpg|ലഘുചിത്രം
പ്രമാണം:35006 6.jpg|ലഘുചിത്രം
</gallery>
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/469501...1549450" എന്ന താളിൽനിന്ന് ശേഖരിച്ചത്