"ജി.യു. പി. എസ്. കടമ്പഴിപ്പുറം/അക്ഷരവൃക്ഷം/കൊറോണ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (ജി.യു. പി. എസ്. കടമ്പഴിപ്പുറം/G.U.P.S. KATAMBAZHIPURAM/അക്ഷരവൃക്ഷം/കൊറോണ കാലം എന്ന താൾ ജി.യു. പി. എസ്. കടമ്പഴിപ്പുറം/അക്ഷരവൃക്ഷം/കൊറോണ കാലം എന്ന താളിനു മുകളിലേയ്ക്ക്, Gups20352 മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= കൊറോണ | | തലക്കെട്ട്= കൊറോണ കാലം | ||
| color=1 | | color=1 | ||
}} | }} | ||
<center> <poem> | |||
കോവിഡ് ഭീതിയിൽ മാലോകരൊക്കെയും | |||
ഞെട്ടിവിറച്ചിടും നേരമതിൻ | |||
കോവിഡിൻ വ്യാപനം തടയുന്നതിനായ് | |||
മാർഗ്ഗങ്ങൾ ഓരോന്നായ് ചൊല്ലീടുന്നേ.... | |||
വ്യക്തി ശുചിത്വം നാം പാലിക്കേണം | |||
വൃത്തികൾ വൃത്തിയിൽ ചെയ്തിടേണം | |||
കരതലം അങ്ങു കഴുകുന്ന നേരത്ത് | |||
ലായനി സോപ്പ് പതപ്പിക്കേണം | |||
പൊതുവഴി തന്നിൽ നടക്കുന്ന നേരത്ത് തുപ്പരുതേ | |||
ചീറ്റരുതേ, തുമ്മൽ വരുന്ന സമയത്തെങ്കിലും | |||
വായയും മൂക്കും മറച്ചീടണം. | |||
രോഗം വരാതെ ഇരിക്കയാണെങ്കിലും | |||
ഒരു കൈ അകലം നാം പാലിക്കേണം. | |||
യാത്ര നിയന്ത്രണം കരുതി ഉറപ്പിച്ചു | |||
യാമങ്ങൾ വീട്ടിൽ ചിലവിടേണം. | |||
വൈറസ് കുടുംബത്തിൽ വൈറലായ് മാറും | |||
കൊറോണയെ നമ്മൾ തുരത്തീടേണം. | |||
നിങ്ങളും ഞങ്ങളും നമ്മളായ് ഒന്നായി | |||
കൈകോർത്തു നിന്നു പൊരുതീടാം. | |||
കൂട്ടം കൂടി ചേർന്ന കർമ്മങ്ങളൊക്കെയും | |||
ഒന്നൊഴിയാതങ്ങൊഴിവാക്കണം. | |||
ഭയമങ്ങകലണം ജാഗ്രത വേണം ദ | |||
വനങ്ങളിലങ്ങ് ഇരുന്നീടണം. | |||
നേഴ്സുമാർ ഡോക്ടർമാർ പോലീസുമൊക്കെയും | |||
രാവും പകലും പണിതീടുന്നു . | |||
ഊണും ഉറക്കവുമെല്ലാം വെടിഞ്ഞിട്ടും | |||
നാടിനായ് സേവനം ചെയ്തീടുന്നു. | |||
നാടുഭരിക്കും അധികാരികൾ തന്റെ | |||
നിർദ്ദേശമേതുമേ പാലിക്കേണം. | |||
കൽപ്പനകളേതും ലംഘനം ചെയ്യാതെ | |||
ഒരുമയോടങ്ങനെ പ്രാർത്ഥിക്കേണം. | |||
ദേഹമൊക്കെ ശുദ്ധി ചെയ്യാം കോവിഡ് രോഗമകറ്റാം | |||
ആരോഗ്യ പ്രവർത്തകർ തൻ പിൻബലമായ് തീരാം . | |||
സർക്കാർ തന്റെ നിർദ്ദേശങ്ങൾ പാലിക്കോന്നാരാകാം | |||
വൈറസാം കൊറോണയെ തന്നെ തുരത്തീടാം നമുക്ക് ... | |||
</ | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= അനുശ്രി പി | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 5 ഡി | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 17: | വരി 50: | ||
| ഉപജില്ല= ചെർപ്പുളശ്ശേരി | | ഉപജില്ല= ചെർപ്പുളശ്ശേരി | ||
| ജില്ല= പാലക്കാട് | | ജില്ല= പാലക്കാട് | ||
| തരം= | | തരം= കവിത | ||
| color= 1 | | color= 1 | ||
}} | }} | ||
{{Verification|name=Padmakumar g| തരം= കവിത}} |
11:59, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കൊറോണ കാലം
കോവിഡ് ഭീതിയിൽ മാലോകരൊക്കെയും
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെർപ്പുളശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെർപ്പുളശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- പാലക്കാട് ജില്ലയിൽ 01/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത