"ജി.യു. പി. എസ്. കടമ്പഴിപ്പുറം/അക്ഷരവൃക്ഷം/*വ്യക്തി* *ശുചിത്വം* *പരമപ്രധാനം*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Gups20352 എന്ന ഉപയോക്താവ് ജി.യു. പി. എസ്. കടമ്പഴിപ്പുറം/അക്ഷരവൃക്ഷം/*വ്യക്തി* *ശുചിത്വം* *പരമപ്രധാനം* എന്ന താൾ ജി.യു. പി. എസ്. കടമ്പഴിപ്പുറം/G.U.P.S. KATAMBAZHIPURAM/അക്ഷരവൃക്ഷം/*വ്യക്തി* *ശുചിത്വം* *പരമപ്രധാനം* എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.) (ജി.യു. പി. എസ്. കടമ്പഴിപ്പുറം/G.U.P.S. KATAMBAZHIPURAM/അക്ഷരവൃക്ഷം/*വ്യക്തി* *ശുചിത്വം* *പരമപ്രധാനം* എന്ന താൾ ജി.യു. പി. എസ്. കടമ്പഴിപ്പുറം/അക്ഷരവൃക്ഷം/*വ്യക്തി* *ശുചിത്വം* *പരമപ്രധാനം* എന്ന താളിനു മുകളിലേയ്ക്ക്, Gups20352 മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
11:59, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
വ്യക്തി ശുചിത്വം പരമപ്രധാനം
ഒരു ദിവസം സ്കൂൾ അസംബ്ലി നടക്കുകയായിരുന്നു അസംബ്ലി കഴിഞ്ഞ് നാലാം ക്ലാസ് അദ്ധ്യാപകൻ ക്ലാസിൽ വന്നു ക്ലാസ് ലീഡറിനോട് അദ്ധ്യാപകൻ ചോദിച്ചു :അശ്വതി , ഇന്ന് ആരൊക്കെയാ അസംബ്ലിക്ക് വരാതിരുന്നത് അശ്വതി:"ഇന്ന് എെശ്വര്യ ഒഴിച്ച് ബാക്കി എല്ലാവരും വന്നു "അദ്ധ്യാപകൻ എെശ്വര്യ യോട് : "എന്താ എെശ്വര്യേ,നീ വരാഞ്ഞെ നിനക്ക് കുറച്ച് നേരത്തെ വന്നൂടെ ?"അപ്പോൾ എെശ്വര്യ പറഞ്ഞു :"അത് സാർ,ഞാൻ നേരത്തെ വന്നതാണ് അപ്പോൾ ക്ലാസ് മുറി ആകെ അലങ്കോലമായി കിടക്കുന്നു ഇന്നത്തെ സ്കോഡുകാർ അടിച്ചിട്ടുമില്ല ഞാൻ ചൂലെടുത്ത് അടിച്ചു തീർന്നപ്പോൾ അസംബ്ലി കഴിഞ്ഞിരുന്നു സോറി സാർ, സാർ തന്നെയല്ലെ പറഞ്ഞെ അറിവുപോലെ പ്രധാനമാണ് ശുചിത്വമെന്നും "അപ്പോൾ അദ്ധ്യാപകൻ പറഞ്ഞു: "എെശ്വര്യയെ എല്ലാവരും മാതൃകയാക്കാം എെശ്വര്യയെ പോലെ എല്ലാവരും ആയാൽ ഈ ക്ലാസിനെയല്ല ഈ സ്കൂളിനെ തന്നെ മാറ്റിയെടുക്കാൻ സാധിക്കും ....കുട്ടികളെ ..., അറിവുപോലെ തന്നെ ശുചിത്വവും പ്രധാനമാണ്...
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെർപ്പുളശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെർപ്പുളശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 01/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ