"എ.ജെ.ബി.എസ് ചേകനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
19207-wiki (സംവാദം | സംഭാവനകൾ) No edit summary |
19207-wiki (സംവാദം | സംഭാവനകൾ) |
||
വരി 3: | വരി 3: | ||
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ ചേകനൂർ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്കൂൾ ആണ് എ. ജെ. ബി. എസ്. ചേകനൂർ. | മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ ചേകനൂർ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്കൂൾ ആണ് എ. ജെ. ബി. എസ്. ചേകനൂർ. | ||
== ചരിത്രം == | == ചരിത്രം == | ||
വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന ചോകനൂർ പ്രദേശത്തിന്റെ ഉന്നമനത്തിനായി 1926 ൽ പാലക്കാട് ജില്ലയിലെ ആനക്കരയിലെ ഫക്രു മൊല്ല എന്നവർ ഓത്തുപള്ളിയായി തുടങ്ങി. 1926 ൽ ഗവൺമെന്റ് ഒരു സ്കൂളായി അംഗീകാരം നൽകി. ചോകനൂർ പ്രദേശത്തുകാരെ വിദ്യാഭ്യാസ പരമായി പുരോഗതിയിലേക്കെത്തിക്കാൻ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സഹായകമായി. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
11:54, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ ചേകനൂർ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്കൂൾ ആണ് എ. ജെ. ബി. എസ്. ചേകനൂർ.
ചരിത്രം
വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന ചോകനൂർ പ്രദേശത്തിന്റെ ഉന്നമനത്തിനായി 1926 ൽ പാലക്കാട് ജില്ലയിലെ ആനക്കരയിലെ ഫക്രു മൊല്ല എന്നവർ ഓത്തുപള്ളിയായി തുടങ്ങി. 1926 ൽ ഗവൺമെന്റ് ഒരു സ്കൂളായി അംഗീകാരം നൽകി. ചോകനൂർ പ്രദേശത്തുകാരെ വിദ്യാഭ്യാസ പരമായി പുരോഗതിയിലേക്കെത്തിക്കാൻ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സഹായകമായി.