"ലിയോ XIII എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(s) |
No edit summary |
||
വരി 2: | വരി 2: | ||
[[പ്രമാണം:35004 35.jpg|ലഘുചിത്രം]] | [[പ്രമാണം:35004 35.jpg|ലഘുചിത്രം]] | ||
[[പ്രമാണം:35004 36.jpg|ലഘുചിത്രം]] | [[പ്രമാണം:35004 36.jpg|ലഘുചിത്രം]] | ||
[[പ്രമാണം:35004 91.jpg|ലഘുചിത്രം]] | |||
== '''<u>ഭൗതികസൗകര്യങ്ങൾ</u>''' == | == '''<u>ഭൗതികസൗകര്യങ്ങൾ</u>''' == | ||
വരി 21: | വരി 22: | ||
[[പ്രമാണം:35004 34 .jpg|ലഘുചിത്രം]] | [[പ്രമാണം:35004 34 .jpg|ലഘുചിത്രം]] | ||
[[പ്രമാണം:35004 90.jpg|ലഘുചിത്രം]] |
11:51, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 43 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈ സ്കൂളും ഹയർ സെക്കന്ററി സ്കൂളും മുഴുവനായും കമ്പ്യൂട്ടർ വത്കരിച്ചിരിക്കുന്നു. കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനു ആവശ്യമായ ലാപ്ടോപ് കളും പ്രൊജക്ടറുകളും ഹൈ സ്പീഡ് ഇന്റർനെറ്റ് കണക്ഷനും ഉറപ്പാക്കിയിട്ടുണ്ട്.
ലീയോ തേർട്ടീന്ത് ചിൽഡ്രൻസ് തിയറ്റർ
കുട്ടികളിലെ കലാപരമായ കഴിവുകളെ വികസിപ്പിക്കുന്നതിനുള്ള ഒരു വേദിയാണ് ലിയോ തേർട്ടീന്ത് ചിൽഡ്രൻസ് തിയറ്റർ . ആധുനിക സജ്ജീകരണങ്ങളുള്ള പ്രൊജക്ഷൻ തിയറ്റർ, ഇൻഡോർ സ്റ്റുഡിയോ, ആർട്ട് ഗ്യാലറി, കോൺഫറൻസ് ഹാൾ തുടങ്ങിയവ തിയറ്ററിന്റെ പ്രത്യേകതയാണ്.
സിനിമാ സാങ്കേതിക പരിശീലനവും ആർട്ട് ഡെമോൺസ്ട്രേഷൻ ക്ലാസ്സുകളും തിയറ്റർ ആർട്ട് ഫോംസും ചിൽഡ്രൻസ് തിയറ്ററിൽ നടന്നു വരുന്നു.