"പ്രവർത്തനങ്ങൾ(2020-21)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''ഓൺലൈൻ കലോത്സവം''' == | == '''ഓൺലൈൻ കലോത്സവം''' == | ||
'''പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും കുട്ടികൾക്ക് ഈ സ്കൂളിൽ നിന്ന് നൽകി വരുന്നു. കലാപ്രതിഭകൾക്ക് അവരുടെ കഴിവുകൾ അവതരിപ്പിക്കാൻ [[എം.എ.ഐ.എച്ച്.എസ് മുരിക്കടി|എം.എ.ഐ. ഹൈസ്കൂൾ]] എന്നും മികച്ച വേദി ആകാറുണ്ട്. കോവിഡിന്റെ പ്രതികൂല സാഹചര്യത്തിൽ കുട്ടികളുടെ കലാപരമായ കഴിവുകൾ അവതരിപ്പിക്കുന്നതിന് ഓൺലൈൻ കലോത്സവം സംഘടിപ്പിക്കുകയുണ്ടായി. കലോത്സവ്-2021 എന്ന പേരിൽ നടത്തിയ കലോത്സവം സംഘാടന മികവു കൊണ്ട് മികച്ചതായിരുന്നു.'''<gallery mode="packed" heights="250"> | <gallery mode="packed"> | ||
പ്രമാണം:30065 2022 53.png | |||
</gallery> | |||
<p style="text-align:justify">'''പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും കുട്ടികൾക്ക് ഈ സ്കൂളിൽ നിന്ന് നൽകി വരുന്നു. കലാപ്രതിഭകൾക്ക് അവരുടെ കഴിവുകൾ അവതരിപ്പിക്കാൻ [[എം.എ.ഐ.എച്ച്.എസ് മുരിക്കടി|എം.എ.ഐ. ഹൈസ്കൂൾ]] എന്നും മികച്ച വേദി ആകാറുണ്ട്. കോവിഡിന്റെ പ്രതികൂല സാഹചര്യത്തിൽ കുട്ടികളുടെ കലാപരമായ കഴിവുകൾ അവതരിപ്പിക്കുന്നതിന് ഓൺലൈൻ കലോത്സവം സംഘടിപ്പിക്കുകയുണ്ടായി. കലോത്സവ്-2021 എന്ന പേരിൽ നടത്തിയ കലോത്സവം സംഘാടന മികവു കൊണ്ട് മികച്ചതായിരുന്നു.'''</p> | |||
<gallery mode="packed" heights="250"> | |||
പ്രമാണം:30065 2022 47.jpg | പ്രമാണം:30065 2022 47.jpg | ||
</gallery> | </gallery> | ||
<p style="text-align:justify">'''2021 നവംബർ 26 -ന് രാവിലെ 10 മണിക്ക് ഓൺലൈൻ കലോത്സവത്തിന്റെ ഉദ്ഘാടനം നടന്നു. പി ടി എ പ്രസിഡന്റ് മനോജ് മൈക്കിൾ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്‍മാസ്റ്റർ [[എം.എ.ഐ.എച്ച്.എസ് മുരിക്കടി/കെ.എസ്. ശ്രീജിത്കുമാർ|കെ.എസ്. ശ്രീജിത്കുമാർ]] സ്വാഗതം ആശംസിച്ചു . മുൻ സംസ്ഥാന സ്കൂൾ കലോത്സവ പ്രതിഭയും അധ്യാപകനും സാഹിത്യകാരനുമായ അജിത് ചെറുവള്ളി ഉദ്ഘാടനം ചെയ്ത യോഗത്തിൽ ബഹു .കട്ടപ്പന ജില്ലാ വിദ്യാഭ്യാസ ഓഫീസർ സൈതലവി മങ്ങാട്ടുപറമ്പൻ മുഖ്യപ്രഭാഷണം നടത്തി. പിടിഎ വൈസ് പ്രസിഡന്റ് പി. എൻ. വിജയകുമാരൻ പിള്ള ആശംസകളർപ്പിച്ചു.'''</p> | |||
== '''നേർക്കാഴ്ച്ച''' == | |||
<gallery mode="packed-hover" heights="175"> | |||
പ്രമാണം:30065-RaginiR8b.jpeg|Ragini R-8B | |||
പ്രമാണം:30065-abhinavrajeev5B.jpeg|Abhinav Rajeev-5B | |||
പ്രമാണം:30065-AbinayaS10B.jpeg|Abinaya S-10B | |||
പ്രമാണം:30065-AthulkrishnaMXB.jpeg|Athulkrishna M-10B | |||
</gallery> | |||
<gallery mode="packed-hover" heights="200"> | |||
പ്രമാണം:30065-AdithyanPI8a.jpeg|Adithyan PI-8a | |||
പ്രമാണം:30065-Jojirajesh5A.jpeg|Joji Rajesh-5A | |||
പ്രമാണം:30065-karthikaS6B.jpeg|Karthika S-6B | |||
പ്രമാണം:30065-Alena Rose binucolor9B.jpeg|Alena Rose Binu1-9B | |||
</gallery> | |||
<gallery mode="packed-hover" heights="175"> | |||
പ്രമാണം:30065-Aparna shajipencil9B.jpeg|Aparna Shaji-9B | |||
പ്രമാണം:30065-Jibinthomas9a.jpeg|Jibin Thomas-9a | |||
പ്രമാണം:30065-sofia S7A.jpeg|Sofia S-7A | |||
പ്രമാണം:30065-Aswinsinoy7B.jpeg|Aswin Sinoy-7B | |||
പ്രമാണം:Sanju Nepali1-XA.jpg|Sanju Nepali1-XA | |||
</gallery> | |||
{| class="wikitable" | |||
|+ | |||
!'''[[എം.എ.ഐ.എച്ച്.എസ് മുരിക്കടി|.....തിരികെ പോകാം.....]]''' | |||
|} |
00:49, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ഓൺലൈൻ കലോത്സവം
പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും കുട്ടികൾക്ക് ഈ സ്കൂളിൽ നിന്ന് നൽകി വരുന്നു. കലാപ്രതിഭകൾക്ക് അവരുടെ കഴിവുകൾ അവതരിപ്പിക്കാൻ എം.എ.ഐ. ഹൈസ്കൂൾ എന്നും മികച്ച വേദി ആകാറുണ്ട്. കോവിഡിന്റെ പ്രതികൂല സാഹചര്യത്തിൽ കുട്ടികളുടെ കലാപരമായ കഴിവുകൾ അവതരിപ്പിക്കുന്നതിന് ഓൺലൈൻ കലോത്സവം സംഘടിപ്പിക്കുകയുണ്ടായി. കലോത്സവ്-2021 എന്ന പേരിൽ നടത്തിയ കലോത്സവം സംഘാടന മികവു കൊണ്ട് മികച്ചതായിരുന്നു.
2021 നവംബർ 26 -ന് രാവിലെ 10 മണിക്ക് ഓൺലൈൻ കലോത്സവത്തിന്റെ ഉദ്ഘാടനം നടന്നു. പി ടി എ പ്രസിഡന്റ് മനോജ് മൈക്കിൾ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്‍മാസ്റ്റർ കെ.എസ്. ശ്രീജിത്കുമാർ സ്വാഗതം ആശംസിച്ചു . മുൻ സംസ്ഥാന സ്കൂൾ കലോത്സവ പ്രതിഭയും അധ്യാപകനും സാഹിത്യകാരനുമായ അജിത് ചെറുവള്ളി ഉദ്ഘാടനം ചെയ്ത യോഗത്തിൽ ബഹു .കട്ടപ്പന ജില്ലാ വിദ്യാഭ്യാസ ഓഫീസർ സൈതലവി മങ്ങാട്ടുപറമ്പൻ മുഖ്യപ്രഭാഷണം നടത്തി. പിടിഎ വൈസ് പ്രസിഡന്റ് പി. എൻ. വിജയകുമാരൻ പിള്ള ആശംസകളർപ്പിച്ചു.
നേർക്കാഴ്ച്ച
-
Ragini R-8B
-
Abhinav Rajeev-5B
-
Abinaya S-10B
-
Athulkrishna M-10B
-
Adithyan PI-8a
-
Joji Rajesh-5A
-
Karthika S-6B
-
Alena Rose Binu1-9B
-
Aparna Shaji-9B
-
Jibin Thomas-9a
-
Sofia S-7A
-
Aswin Sinoy-7B
-
Sanju Nepali1-XA
.....തിരികെ പോകാം..... |
---|