"ജി.യു.പി.എസ്.ചുണ്ടത്തുംപൊയിൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(soukaryangal) |
No edit summary |
||
വരി 33: | വരി 33: | ||
കുട്ടികളിൽ കമ്പ്യൂട്ടർ പരിജ്ഞാനം ഉറപ്പുവരുത്താൻ പത്തോളം കമ്പ്യൂട്ടറുകൾ ഉൾക്കൊണ്ടുള്ള ഒരു കമ്പ്യൂട്ടർ ലാബ് സ്കൂളിൽ ഉണ്ട്. | കുട്ടികളിൽ കമ്പ്യൂട്ടർ പരിജ്ഞാനം ഉറപ്പുവരുത്താൻ പത്തോളം കമ്പ്യൂട്ടറുകൾ ഉൾക്കൊണ്ടുള്ള ഒരു കമ്പ്യൂട്ടർ ലാബ് സ്കൂളിൽ ഉണ്ട്. | ||
== ''' | == പ്രീപ്രൈമറി == | ||
സ്കൂളിൽ | പ്രീ പ്രൈമറി വിഭാഗം പ്രവർത്തിക്കുന്നുണ്ട്. | ||
== '''ഊട്ടുപുര''' == | |||
കുട്ടികൾക്ക് ഭക്ഷണം കഴിക്കാനായി ഊട്ടുപുര യുണ്ട്. | |||
== '''ഷട്ടിൽ കോർട്ട്''' == | |||
കുട്ടികൾക്ക് ബാഡ്മിൻറനിന്നുള്ള പരിശീലനത്തിനായി ഷട്ടിൽ കോർട്ടും, ബാഡ്മിൻറൺ കളി ഉപകരണങ്ങളും സ്കൂളിൽ ഉണ്ട്. | |||
== '''കളി ഉപകരണങ്ങൾ''' == | |||
കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കാനായി ധാരാളം കളി ഉപകരണങ്ങൾ സ്കൂളിൽ ഉണ്ട്. | |||
* ഫുട്ബോൾ | |||
* വോളിബോൾ | |||
* ഡിസ്ക് | |||
* ഷോട്ട്പുട്ട് | |||
* സ്കിപ്പിംഗ് റോപ്പ് | |||
* റിങ്ങ്സ് | |||
== '''മറ്റു സൗകര്യങ്ങൾ''' == | |||
* പ്രീപ്രൈമറി മുതൽ ഏഴു വരെ- 12 ക്ലാസ്മുറികൾ . | |||
* കുട്ടികളുടെ പാർക്ക് | |||
* ജൈവവൈവിധ്യ ഉദ്യാനം | |||
* ശൗചാലയങ്ങൾ | |||
* പാചകപ്പുര | |||
* ചുറ്റുമതിൽ | |||
* ഓഫീസ് മുറി | |||
* കൃഷിത്തോട്ടം |
22:55, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലയോരമേഖലയിൽ സ്ഥിതിചെയ്യുന്ന ഞങ്ങളുടെ സ്കൂൾ അന്തരീക്ഷം പ്രകൃതിരമണീയവും ശാന്തത കളിയാടുന്ന തുമാണ്. നല്ല വൃത്തിയുള്ള ക്ലാസ് മുറികൾ, ഇരിപ്പിടങ്ങൾ, ടോയ്‌ലറ്റുകൾ, ഊട്ടുപുര, ഓപ്പൺ ഓഡിറ്റോറിയം കം സ്റ്റേജ്, ലാബുകൾ, ലൈബ്രറി എന്നിങ്ങനെയുള്ള സൗകര്യങ്ങൾ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. ധാരാളം വൃക്ഷങ്ങൾ നിറഞ്ഞ സ്കൂൾ കോമ്പൗണ്ട് ആണ് സ്കൂളിൻറെ ഏറ്റവും വലിയ പ്രത്യേകത. കുട്ടികൾക്ക് കളിക്കാൻ വിശാലമായ ഗ്രൗണ്ട്, ഷട്ടിൽ കോർട്ട്, കളി ഉപകരണങ്ങൾ എന്നിവയുണ്ട്.വിവിധ പ്രദേശങ്ങളിൽ നിന്നു വരുന്ന കുട്ടികൾക്ക് സ്കൂളിലേക്കുള്ള യാത്ര സുഗമമാക്കാൻ സ്കൂൾ ബസ് വാടകയ്ക്കെടുത്ത് ഓടിക്കുന്നുണ്ട്. 2021-22 അധ്യയന വർഷം സ്കൂളിൽ ബോക്സിങ് ചാമ്പ്യൻ അർച്ചന സാജു വിനെ ആദരിക്കാൻ എത്തിയ ചടങ്ങിൽ സ്കൂളിന് ഒരു സ്കൂൾ ബസ് ബഹുമാനപ്പെട്ട ഏറനാട് എം എൽ എ പി കെ ബഷീർ സ്പോൺസർ ചെയ്തിട്ടുണ്ട്
സയൻസ് ലാബ്
മലപ്പുറം ജില്ലയിലെ മികച്ച സയൻസ് ലാബുകളിൽ ഒന്നാണ് ജി യു പി സ്കൂൾ ചുണ്ടത്തും പൊയിലിന്റേത്.ഓരോ കുട്ടിക്കും ഇരുന്ന് പരീക്ഷണത്തിൽ ഏർപ്പെടാൻ തക്ക ഫർണിച്ചറുകളും ശാസ്ത്ര ഉപകരണങ്ങളും മറ്റു സാമഗ്രികളും ഉണ്ട്.
ഗണിത ലാബ്
അരീക്കോട് സബ്ജില്ലയിലെ ആദ്യ ഗണിത ലാബാണ് ജി യു പി സ്കൂൾ ചുണ്ടത്തും പൊയിലിന്റേത്. ഓരോ കുട്ടിക്കും സൗകര്യമായി ഇടപെട്ട് ഗണിത പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കളികളും പ്രവർത്തനങ്ങളും ചെയ്യാനും ഗണിതാശയങ്ങൾ ഉറപ്പിക്കാനും ഗണിതലാബ് പ്രയോജനപ്പെടുത്തുന്നു.
ലൈബ്രറി
ഏകദേശം മൂവായിരത്തോളം പുസ്തകങ്ങൾ ഉൾപ്പെടുന്ന വിശാലമായ ലൈബ്രറി .കുട്ടികൾക്ക് ഇരുന്ന് വായിക്കാൻ ആവശ്യമായ വട്ടമേശ കളും കസേരകളും സജ്ജീകരിച്ചിട്ടുണ്ട്. കുട്ടി ലൈബ്രേറിയൻ മാരുടെ നേതൃത്വത്തിൽ ആഴ്ചയിലൊരിക്കൽ കുട്ടികൾ പുസ്തകങ്ങൾ എടുക്കുന്നു. അമ്മമാർക്ക് അമ്മ വായനാ പദ്ധതിയിലൂടെ പുസ്തകങ്ങൾ വായിക്കാൻ നൽകുന്നുണ്ട്.
സ്കൂൾ ഗ്രൗണ്ട്
കുട്ടികൾക്ക് കളിക്കാൻ വേണ്ടിയുള്ള വിശാലമായ ഗ്രൗണ്ട് .
ഉച്ചഭക്ഷണ പരിപാടി
എല്ലാ കുട്ടികൾക്കും പോഷകസമൃദ്ധമായ ഭക്ഷണം സ്കൂളിൽ നിന്നും നൽകുന്നുണ്ട്. പാൽ, മുട്ട എന്നിവയും കുട്ടികൾക്ക് നൽകുന്നു. ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിനായി വാട്ടർ പ്യൂരിഫയർ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ തിളപ്പിച്ചാറിയ കുടിവെള്ളവും ലഭ്യമാക്കുന്നുണ്ട്.
പത്രങ്ങൾ
എല്ലാ ക്ലാസിലും കുട്ടികൾക്ക് വായിക്കാനായി പത്രം ലഭ്യമാക്കുന്നുണ്ട്.
വായനാമുറി
പത്രങ്ങൾ, ആനുകാലികങ്ങൾ, യുറീക്ക, ബാലമാസികകൾ എന്നിവ വായിക്കാനായി വായനാമുറി സജ്ജീകരിച്ചിട്ടുണ്ട്.
കമ്പ്യൂട്ടർ ലാബ്
കുട്ടികളിൽ കമ്പ്യൂട്ടർ പരിജ്ഞാനം ഉറപ്പുവരുത്താൻ പത്തോളം കമ്പ്യൂട്ടറുകൾ ഉൾക്കൊണ്ടുള്ള ഒരു കമ്പ്യൂട്ടർ ലാബ് സ്കൂളിൽ ഉണ്ട്.
പ്രീപ്രൈമറി
പ്രീ പ്രൈമറി വിഭാഗം പ്രവർത്തിക്കുന്നുണ്ട്.
ഊട്ടുപുര
കുട്ടികൾക്ക് ഭക്ഷണം കഴിക്കാനായി ഊട്ടുപുര യുണ്ട്.
ഷട്ടിൽ കോർട്ട്
കുട്ടികൾക്ക് ബാഡ്മിൻറനിന്നുള്ള പരിശീലനത്തിനായി ഷട്ടിൽ കോർട്ടും, ബാഡ്മിൻറൺ കളി ഉപകരണങ്ങളും സ്കൂളിൽ ഉണ്ട്.
കളി ഉപകരണങ്ങൾ
കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കാനായി ധാരാളം കളി ഉപകരണങ്ങൾ സ്കൂളിൽ ഉണ്ട്.
- ഫുട്ബോൾ
- വോളിബോൾ
- ഡിസ്ക്
- ഷോട്ട്പുട്ട്
- സ്കിപ്പിംഗ് റോപ്പ്
- റിങ്ങ്സ്
മറ്റു സൗകര്യങ്ങൾ
- പ്രീപ്രൈമറി മുതൽ ഏഴു വരെ- 12 ക്ലാസ്മുറികൾ .
- കുട്ടികളുടെ പാർക്ക്
- ജൈവവൈവിധ്യ ഉദ്യാനം
- ശൗചാലയങ്ങൾ
- പാചകപ്പുര
- ചുറ്റുമതിൽ
- ഓഫീസ് മുറി
- കൃഷിത്തോട്ടം