"കെ.എ.എൽ.പി.എസ് അലനല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 91: | വരി 91: | ||
|- | |- | ||
|1 | |1 | ||
| | |പി. ഗോപാലൻ നായർ | ||
| | |1964 | ||
|- | |- | ||
|2 | |2 | ||
| | |അപ്പു മന്നാടിയാർ | ||
| | |1968 | ||
|- | |- | ||
|3 | |3 | ||
| | |ശങ്കരൻ നമ്പൂതിരി | ||
| | |1973 | ||
|- | |- | ||
|4 | |4 | ||
|എം. പി. കേഴുണ്ണി നെടുങ്ങാടി | |എം. പി. കേഴുണ്ണി നെടുങ്ങാടി | ||
| | |1980 | ||
|- | |- | ||
|5 | |5 | ||
| | |കെ. എം. നാരായണൻ നായർ | ||
| | |1980 | ||
|- | |- | ||
|6 | |6 | ||
| | |യു. ഉണ്ണികൃഷ്ണൻ നായർ | ||
| | |1981 | ||
|- | |- | ||
|7 | |7 | ||
|യു. കെ. ജാനകി അമ്മ | |യു. കെ. ജാനകി അമ്മ | ||
| | |1986 | ||
|- | |- | ||
|8 | |8 | ||
| | |വി.ഗോവിന്ദൻ | ||
| | |1986 | ||
|- | |- | ||
|9 | |9 | ||
| | |മുഹമ്മദ് കെ | ||
| | |2000 | ||
|- | |- | ||
|10 | |10 | ||
| | |ചന്ദ്രമതി | ||
| | |2003 | ||
|- | |- | ||
|11 | |11 | ||
| | |നാരായണൻ. എം | ||
| | |2005 | ||
|- | |- | ||
|12 | |12 | ||
| | |മുഹമ്മദാലി മാസ്റ്റർ | ||
| | |2008 | ||
|- | |- | ||
|13 | |13 | ||
| | |കെ. എം. ശിവദാസൻ | ||
| | |2015 | ||
|- | |- | ||
|14 | |14 | ||
| | |യു. കെ. സത്യഭാമ | ||
| | |2016 | ||
|- | |- | ||
|15 | |15 | ||
| | |സി. അബ്ദുൽ ഹമീദ് | ||
| | |2016 | ||
|- | |- | ||
|16 | |16 | ||
| | |ജ്യോതി. സി | ||
| | |2019 | ||
|- | |- | ||
|17 | |17 | ||
| | |ശോഭന ടി. എം | ||
| | |2020 | ||
|- | |- | ||
|18 | |18 | ||
|സി. ശ്രീരഞ്ജിനി | |സി. ശ്രീരഞ്ജിനി | ||
| | |2021 | ||
|} | |} | ||
12:24, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കെ.എ.എൽ.പി.എസ് അലനല്ലൂർ | |
---|---|
വിലാസം | |
അലനല്ലൂർ അലനല്ലൂർ , അലനല്ലൂർ പി.ഒ. , 678601 , പാലക്കാട് ജില്ല | |
സ്ഥാപിതം | 22 - ജുൺ - 1956 |
വിവരങ്ങൾ | |
ഇമെയിൽ | alanallurkrishnaalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21835 (സമേതം) |
യുഡൈസ് കോഡ് | 32060700118 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | മണ്ണാർക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | മണ്ണാർക്കാട് |
താലൂക്ക് | മണ്ണാർക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | മണ്ണാർക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | അലനല്ലൂർ പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 261 |
പെൺകുട്ടികൾ | 243 |
ആകെ വിദ്യാർത്ഥികൾ | 504 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ചന്ദ്രിക എം |
പി.ടി.എ. പ്രസിഡണ്ട് | പി നാസർ |
എം.പി.ടി.എ. പ്രസിഡണ്ട് | റഹ്മത്ത് |
അവസാനം തിരുത്തിയത് | |
31-01-2022 | 21835 |
ചരിത്രം
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ അലനല്ലൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. അലനല്ലൂർ ടൗണിൽ നിന്നും 500മീറ്റർ മാറി ഇപ്പോൾ ഹൈസ്ക്കൂൾ സ്ഥിതിചെയ്യുന്ന പകിടകളിക്ക് പ്രസിദ്ധമായ പടകളിപറമ്പിലാണ് 1933 -ൽ ഹയർ എലിമെന്ററി സ്ക്കൂൾ എന്ന പേരിൽ ഒരു സരസ്വതീക്ഷേത്രം സ്ഥാപിതമായത്. 1956 -ൽ ഹൈസ്ക്കൂൾ സ്ഥാപിക്കുന്നതിനുവേണ്ടി മലബാർ ഡിസ്ട്രിക്ട് ബോർഡിന് വിദ്യാലയകെട്ടിടവും, യു. പി. വിഭാഗവും സ്ഥലവും നൽകിയപ്പോൾ എൽ പി. വിഭാഗം വേർപ്പെടുത്തി ഇപ്പോൾ കൃഷ്ണാ. എ. എൽ. പി. സ്ക്കൂൾ എന്നറിയപ്പെടുന്ന വിദ്യാലയം സ്ഥാപിക്കപ്പെട്ടു. സ്ഥാപകമാനേജർ ശ്രീ. അപ്പുമന്നാടിയാരിൽ നിന്നും 1960 -ൽ ശ്രീ കെ. എം. നാരായണൻ നായർ സ്ക്കൂളിന്റെ മാനേജ്മെന്റ് ഏറ്റെടുത്തു. 1986 -ൽ നാരായണൻനായരുടെ ദേഹവിയോഗത്തെ തുടർന്ന് മകൻ സോമശേഖരൻ മാനേജരായി തുടരുന്നു. ആരംഭത്തിൽ 1 മുതൽ 5 വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നെങ്കിലും 1960 -ൽ കെ. ഇ. ആർ. നില വിൽ വന്നപ്പോൾ അഞ്ചാംതരം ഒഴിവായി.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച്ച
- വിജ്ഞാനോത്സവം
- ബാലസമാജം
- ഇംഗ്ലീഷ് ക്ലബ്
- ക്വിസ് പരിശീലനം
- ദിനാചരണങ്ങൾ.
- ആഘോഷങ്ങൾ
- പോസ്റ്റ് കാർഡ് കാമ്പയിൻ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമ നമ്പർ | പേര് | വിരമിച്ച തീയതി |
---|---|---|
1 | പി. ഗോപാലൻ നായർ | 1964 |
2 | അപ്പു മന്നാടിയാർ | 1968 |
3 | ശങ്കരൻ നമ്പൂതിരി | 1973 |
4 | എം. പി. കേഴുണ്ണി നെടുങ്ങാടി | 1980 |
5 | കെ. എം. നാരായണൻ നായർ | 1980 |
6 | യു. ഉണ്ണികൃഷ്ണൻ നായർ | 1981 |
7 | യു. കെ. ജാനകി അമ്മ | 1986 |
8 | വി.ഗോവിന്ദൻ | 1986 |
9 | മുഹമ്മദ് കെ | 2000 |
10 | ചന്ദ്രമതി | 2003 |
11 | നാരായണൻ. എം | 2005 |
12 | മുഹമ്മദാലി മാസ്റ്റർ | 2008 |
13 | കെ. എം. ശിവദാസൻ | 2015 |
14 | യു. കെ. സത്യഭാമ | 2016 |
15 | സി. അബ്ദുൽ ഹമീദ് | 2016 |
16 | ജ്യോതി. സി | 2019 |
17 | ശോഭന ടി. എം | 2020 |
18 | സി. ശ്രീരഞ്ജിനി | 2021 |
നിലവിലെ അദ്ധ്യാപകർ
ക്രമ നമ്പർ | പേര് | ചാർജ്ജെടുത്ത തീയതി |
---|---|---|
1 | എം. ചന്ദ്രിക | 24-06-1986 |
2 | കെ. സുമിത | 24-06-1993 |
3 | പി. ഗോപാലകൃഷ്ണൻ | 03- 06-1996 |
4 | കെ. ജയമണികണ്ഠകുമാർ | 17-12-1997 |
5 | പി.ഷാനവാസ് | 28-06-2000 |
6 | പി. ലക്ഷ്മി ദേവി | 30-09-2002 |
7 | ടി.വി. സീമ | 02-06-2003 |
8 | പി.ദീപക് | 07-03-2005 |
9 | സി. രമ്യ | 01-06-2005 |
10 | ജി. സുനിത | 26-07-2006 |
11 | എം.റഹ്മത്ത് | 02-06-2008 |
12 | എം.ഹരിദേവ് | 01-06-2015 |
13 | എം. ശ്രീനാഥ് | 01-06-2016 |
14 | പി.ശ്രീരഞ്ജിനി | 02-06-2016 |
15 | എം.പി. ഫസീല | 06-06-2019 |
16 | കെ.പി. ഷബ്ന | 15-07-2021 |
17 | കെ.ഷീബ | 15-07-2021 |
നേട്ടങ്ങൾ
- സംസ്ഥാന തല അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം അഭയ് കൃഷ്ണൻ '
- == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
- നാസർ പാറപ്പുറത്ത് [മികച്ച ഫയർ മാൻ കേരള ഗവണ്മെന്റ് പുരസ്ക്കാരം ]
- മധു അലനല്ലൂർ [യുവ കവി ]
- രാമാനന്ദൻ ഡോക്ടർ [തുളസി ആയുർവേദ ശാല ]
വഴികാട്ടി
- NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.
- മണ്ണാർക്കാട് ടൗണിൽ നിന്ന് 14 കി.മി. അകലം* NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.
- മണ്ണാർക്കാട് ടൗണിൽ നിന്ന് 14 കി.മി. അകലം
{{#multimaps:11.008782814630822, 76.35202865535769|zoom=18}}
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21835
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ