"ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (സഹായം:ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ മഹാമാരി എന്ന താൾ ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ മഹാമാരി എന്ന താളിനുമുകളിലേയ്ക്ക്, Schoolwikihelpdesk തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
വീണ്ടുമൊരു ഒത്തുചേരലിനായി  
വീണ്ടുമൊരു ഒത്തുചേരലിനായി  
</poem></center>
</poem></center>
{{BoxBottom1
| പേര്=  അനൗഷ്  എം മനൗ
| ക്ലാസ്സ്=  4 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ലൂഥറൻ എച്ഛ്  എസ്  എസ് സൗത്ത് ആര്യാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35055
| ഉപജില്ല=  ആലപ്പുഴ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=ആലപ്പുഴ 
| തരം= കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified|name=Sachingnair| തരം= കവിത}}

19:42, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

മഹാമാരി

 ഭൂമിയിൽ കൊറോണ വന്നു
റോഡിലിറങ്ങാൻ പറ്റില്ല
മണ്ണിലിറങ്ങാനും പറ്റില്ല ,ചാടിക്കളിക്കാനുംപറ്റില്ല
വീട്ടിൽ നിന്നാരും വെളിയിലിറങ്ങില്ല
റോഡിൽ മുഴുവൻ പോലീസുകാർ

പറയുന്ന കാര്യങ്ങൾ കേൾക്കണം
കൈകൾ ഇടയ്ക്കിടെ കഴുകണം
പൊരുതണം വൈറസിനെതിരെ
നാം നല്ലൊരു നാളേക്കായി
വീണ്ടുമൊരു ഒത്തുചേരലിനായി

അനൗഷ് എം മനൗ
4 B ലൂഥറൻ എച്ഛ് എസ് എസ് സൗത്ത് ആര്യാട്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കവിത