"ലിയോ XIII എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 41: വരി 41:

== ചരിത്രം ==
== ചരിത്രം ==
കിഴക്കിന്റെ വെനീസിലെ തിലകക്കുറിയായി നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള വിദ്യാനികേതനാണ് ലിയോതേര്‍ട്ടീന്ത്  ഹയര്‍ സെക്കണ്ടറിസ്കുള്‍ പദ്രുവാദോ എന്നറിയപ്പെടുന്ന പോര്‍ച്ചുഗിസ് സംരക്ഷണ സംവിധാനത്തിന്റെ കീഴില്‍ മിഷനറി പ്രവര്‍ത്തനം നടത്തിയിരുന്ന ഈശോസഭാവൈദീകരുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സെന്റ് അന്റണീസ് പള്ളിയോട് ചേര്‍ന്ന് 1870-പ്രവര്‍ത്തനമാരംഭിച്ച സെന്റ് അന്റണീസ് വിദ്യാലയമാണ് ലിയോ പതിമുന്ന്മന്‍ മാര്‍പ്പാപ്പയുടെ ജുബിലി സ്മരണ നിലനിര്‍ത്തുതന്നതിനുവേണ്ടി ലിയോതേര്‍ട്ടീന്ത് എന്നു നാമകരണം ചെയ്യപ്പെട്ടത്.1889 ജുണ്‍ 1-​ം തീയ്യതി ലിയോതേര്‍ട്ടീന്ത് മിഡില്‍ സ്കുൂളായി 1912-ല്‍ അന്നുവരെ നടപ്പാക്കപ്പെട്ടുവന്ന മെട്ട്രിക്കുലേഷന്‍  പദ്ധതിക്കു പകരം ഇ.എസ്.എസ്.എല്‍.സി.പദ്ദതി ആരംഭിച്ചതോടെ ലിയോതേര്‍ട്ടീന്ത് മിഡില്‍ സ്കുള്‍,ഹൈസ്കുുളായി ഉയര്‍ത്തപ്പെട്ടു. 1969-ല്‍ ഈ സ്ഥാപനം ഈശോസഭക്കാര്‍ രുപതയ്ക് കൈമാറുകയും  ഇപ്പോള്‍ ആലപ്പുഴ രുപതാ കോര്‍പ്പറേറ്റ് മാനേജുമെന്റിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരികയും ചെയ്യുന്നു  കേരളത്തിലെ വിദ്യാഭ്യസ പുനഃസംവിധാനത്തിന്റെ ഭാഗമായി 1998-ല്‍ ലിയോതേര്‍ട്ടീന്ത് ഹയര്‍ സെക്കണ്ടറി സ്കളായി ഉയര്‍ത്തപ്പെട്ടു.
കിഴക്കിന്റെ വെനീസിലെ തിലകക്കുറിയായി നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള വിദ്യാനികേതനാണ് ലിയോതേര്‍ട്ടീന്ത്  ഹയര്‍ സെക്കണ്ടറിസ്കുള്‍ പദ്രുവാദോ എന്നറിയപ്പെടുന്ന പോര്‍ച്ചുഗിസ് സംരക്ഷണ സംവിധാനത്തിന്റെ കീഴില്‍ മിഷനറി പ്രവര്‍ത്തനം നടത്തിയിരുന്ന ഈശോസഭാവൈദീകരുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സെന്റ് അന്റണീസ് പള്ളിയോട് ചേര്‍ന്ന് 1870-പ്രവര്‍ത്തനമാരംഭിച്ച സെന്റ് അന്റണീസ് വിദ്യാലയമാണ് ലിയോ പതിമുന്ന്മന്‍ മാര്‍പ്പാപ്പയുടെ ജുബിലി സ്മരണ നിലനിര്‍ത്തുതന്നതിനുവേണ്ടി ലിയോതേര്‍ട്ടീന്ത് എന്നു നാമകരണം ചെയ്യപ്പെട്ടത്.1889 ജുണ്‍ 1-​)o തീയ്യതി ലിയോതേര്‍ട്ടീന്ത് മിഡില്‍ സ്കുൂളായി 1912-ല്‍ അന്നുവരെ നടപ്പാക്കപ്പെട്ടുവന്ന മെട്ട്രിക്കുലേഷന്‍  പദ്ധതിക്കു പകരം ഇ.എസ്.എസ്.എല്‍.സി.പദ്ദതി ആരംഭിച്ചതോടെ ലിയോതേര്‍ട്ടീന്ത് മിഡില്‍ സ്കുള്‍,ഹൈസ്കുുളായി ഉയര്‍ത്തപ്പെട്ടു. 1969-ല്‍ ഈ സ്ഥാപനം ഈശോസഭക്കാര്‍ രുപതയ്ക് കൈമാറുകയും  ഇപ്പോള്‍ ആലപ്പുഴ രുപതാ കോര്‍പ്പറേറ്റ് മാനേജുമെന്റിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരികയും ചെയ്യുന്നു  കേരളത്തിലെ വിദ്യാഭ്യസ പുനഃസംവിധാനത്തിന്റെ ഭാഗമായി 1998-ല്‍ ലിയോതേര്‍ട്ടീന്ത് ഹയര്‍ സെക്കണ്ടറി സ്കളായി ഉയര്‍ത്തപ്പെട്ടു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

14:54, 5 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ലിയോ XIII എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ
വിലാസം
ആലപ്പുഴ

ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-12-201635004

ആലപ്പുഴനഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '. SOCIETY OF JESUITS 1870-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കിഴക്കിന്റെ വെനീസിലെ തിലകക്കുറിയായി നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള വിദ്യാനികേതനാണ് ലിയോതേര്‍ട്ടീന്ത് ഹയര്‍ സെക്കണ്ടറിസ്കുള്‍ പദ്രുവാദോ എന്നറിയപ്പെടുന്ന പോര്‍ച്ചുഗിസ് സംരക്ഷണ സംവിധാനത്തിന്റെ കീഴില്‍ മിഷനറി പ്രവര്‍ത്തനം നടത്തിയിരുന്ന ഈശോസഭാവൈദീകരുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സെന്റ് അന്റണീസ് പള്ളിയോട് ചേര്‍ന്ന് 1870-പ്രവര്‍ത്തനമാരംഭിച്ച സെന്റ് അന്റണീസ് വിദ്യാലയമാണ് ലിയോ പതിമുന്ന്മന്‍ മാര്‍പ്പാപ്പയുടെ ജുബിലി സ്മരണ നിലനിര്‍ത്തുതന്നതിനുവേണ്ടി ലിയോതേര്‍ട്ടീന്ത് എന്നു നാമകരണം ചെയ്യപ്പെട്ടത്.1889 ജുണ്‍ 1-​)o തീയ്യതി ലിയോതേര്‍ട്ടീന്ത് മിഡില്‍ സ്കുൂളായി 1912-ല്‍ അന്നുവരെ നടപ്പാക്കപ്പെട്ടുവന്ന മെട്ട്രിക്കുലേഷന്‍ പദ്ധതിക്കു പകരം ഇ.എസ്.എസ്.എല്‍.സി.പദ്ദതി ആരംഭിച്ചതോടെ ലിയോതേര്‍ട്ടീന്ത് മിഡില്‍ സ്കുള്‍,ഹൈസ്കുുളായി ഉയര്‍ത്തപ്പെട്ടു. 1969-ല്‍ ഈ സ്ഥാപനം ഈശോസഭക്കാര്‍ രുപതയ്ക് കൈമാറുകയും ഇപ്പോള്‍ ആലപ്പുഴ രുപതാ കോര്‍പ്പറേറ്റ് മാനേജുമെന്റിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരികയും ചെയ്യുന്നു കേരളത്തിലെ വിദ്യാഭ്യസ പുനഃസംവിധാനത്തിന്റെ ഭാഗമായി 1998-ല്‍ ലിയോതേര്‍ട്ടീന്ത് ഹയര്‍ സെക്കണ്ടറി സ്കളായി ഉയര്‍ത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 43 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : M.K. GEORGE BA,BT. 1912-1934 Rev.Fr. JOSEPH KOILPARAMBIL SJ 1946-1947 Rev. Fr. PAUL KUNNUNKIAL SJ 1947-1960 Rev. Fr.M.C JOSEPH SJ 1968-69 JACOB JOSEPH 1969-1979 K.D SEBASTIAN 1979-1983 V.S.GEORGE 1983-1987 C.T. ANTONY 1988-1991 THOMAS JAMES 1987-1990 SEBASTIAN POTHEN1991-1995 A.P.EUGINE 1995-1997 BENJAMIN JOSEPH 1997-1999 M J PHILIP 1999-2003 LUKE THOMAS 2003-2006 C.R. PRABAHAKARAN (Principal) JOVAKIM MICHIAEL 2006-2010(Headmaster) K.B, FRANCIS 2010-2013(Headmaster) P.C.RAPHEL(Principal) ANNICE.K.M.(Principal) JOSEY BASTIN.K.S.(Headmaster)

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി