"ഗവ. യു.പി.എസ്സ് നിലമേൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 20: വരി 20:
== '''''<big>കൂട്ട്</big>''''' ==
== '''''<big>കൂട്ട്</big>''''' ==
'''<big>ഓൺലൈൻ വിദ്യാഭ്യാസ കാലഘട്ടത്തിലും അധ്യാപകർക്ക് രക്ഷകർത്താക്കളും കുഞ്ഞുമക്കളുമായി ഊഷ്മളമായ ഒരു ബന്ധം സ്ഥാപിക്കാൻ 'കൂട്ട് 'ഗവഃ യു പി എസ് നിലമേലിന്‌ സഹായകമായി. ആഴ്ചയിൽ ഒരിക്കൽ ക്ലാസ്സിലെ എല്ലാ കുട്ടികളുമായും രക്ഷകർത്താക്കളുമായും ചാങ്ങാത്തം കൂടാൻ അധ്യാപകർ സമയം മാറ്റി വച്ചു. ഫോൺ കോളുകളിലൂടെ ഈ ചങ്ങാത്തം ബലപ്പെട്ടു. ഓൺലൈൻ ക്ലാസ്സിനോടുള്ള കുട്ടികളുടെ താല്പര്യം വളരാൻ ഇത് സഹായിച്ചു.</big>'''

[[പ്രമാണം:40230 lss uss.jpg|ലഘുചിത്രം]]

== '''''എൽ.എസ്.എസ് ,യു എസ് എസ് പരിശീലനം''''' ==
== '''''എൽ.എസ്.എസ് ,യു എസ് എസ് പരിശീലനം''''' ==
വരി 26: വരി 27:
'''<big>എൽ എസ് എസ് യു എസ് എസ് നു വേണ്ടി തിരഞ്ഞെടുത്തു. ഇവർക്ക് ഓൺലൈനായും  പിന്നീട് ഓഫ്‍ലൈനായും  കോച്ചിംഗ് നൽകി.</big>'''   
'''<big>എൽ എസ് എസ് യു എസ് എസ് നു വേണ്ടി തിരഞ്ഞെടുത്തു. ഇവർക്ക് ഓൺലൈനായും  പിന്നീട് ഓഫ്‍ലൈനായും  കോച്ചിംഗ് നൽകി.</big>'''   

'''<big>അധ്യാപകർ ഇവർക്ക് കോച്ചിംഗ് നല്കി. . ഇതിൽ മൂന്ന് പേർക്ക് ,യു എസ് എസ്  സ്കോളർഷിപ്പ് ലഭിച്ചു. 10 പേർക് എൽ എസ് എസ് സ്കോളർഷിപ് ലഭിച്ചു.</big>'''  
'''<big>അധ്യാപകർ ഇവർക്ക് കോച്ചിംഗ് നല്കി. . ഇതിൽ മൂന്ന് പേർക്ക് ,യു എസ് എസ്  സ്കോളർഷിപ്പ് ലഭിച്ചു. 10 പേർക് എൽ എസ് എസ് സ്കോളർഷിപ് ലഭിച്ചു.</big>'''
[[പ്രമാണം:40230 splender.jpg|ലഘുചിത്രം]]

== '''''<big>സ്‌പ്ലെൻഡർ 2020</big>''''' ==
== '''''<big>സ്‌പ്ലെൻഡർ 2020</big>''''' ==
[[പ്രമാണം:40230 hello english new.jpg|ലഘുചിത്രം]]
[[പ്രമാണം:40230 hello english new.jpg|ലഘുചിത്രം]]
'''<big>ഓൺലൈൻ ഇംഗ്ലീഷ് ഫെസ്റ്റ് 'സ്‌പ്ലെൻഡർ 2020' എന്ന പേരിൽ സംഘടിപ്പിച്ചു. ആദ്യമായി ഓൺലൈനായി സ്കൂളിൽ സംഘടിപ്പിച്ച ഫെസ്റ്റ് എന്ന നിലയിൽ ഏറെ ആശങ്കകൾ ഉണ്ടായിരുന്നെങ്കിലും വേറിട്ട ഒരു അനുഭവമായിരുന്നു അത്. മിടുക്കരായ കുഞ്ഞുമക്കളും മികച്ച രീതിയിൽ തന്നെ ഫെസ്റ്റ് ആഘോഷമാക്കി. നിലമേൽ സ്കൂളിന്റെ ഓൺലൈൻ വിദ്യാഭ്യാസ ചരിത്രത്തിലെ നാഴികക്കല്ലായി മാറി സ്‌പ്ലെൻഡർ  2020</big>'''.{{PSchoolFrame/Pages}}

17:47, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

മലയാളത്തിളക്കം

മലയാളത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി ബി ആർ സി യുടെ നേതൃത്വത്തിൽ മലയാളത്തിളക്കം എന്ന പ്രത്യേക പരിശീലന പരിപാടി സ്കൂളിൽ നടപ്പാക്കി.കളികളിലൂടെയും ഐ സി ടി സാധ്യത പ്രയോജനപ്പെടുത്തിയുമുള്ള ഈ പരിപാടിയിൽ എൽ പി തലത്തിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് ഏറെ പ്രയോജനം ചെയ്തു.

ക്ലബ് പ്രവർത്തനങ്ങൾ

സയൻസ് ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ നടന്നു.ഇതിന്റെ ഭാഗമായി രൂപപ്പെട്ട പതിപ്പുകൾ ,ചുമർ പത്രികകൾ എന്നിവയുടെ പ്രദർശനം നടന്നു.

ഗണിത ശില്പശാല

ഗണിത ശില്പശാല സംഘടിപ്പിക്കുകയും പഠന പ്രവർത്തങ്ങൾക്കായുള്ള പഠനോപകരണങ്ങൾ നിർമ്മിക്കുകയും അതിന്റെ പ്രദർശനം സംഘടിപ്പിക്കുകയും ചെയ്തു.

വായനാവസന്തം

കുട്ടികളിൽ അർത്ഥവത്തായ വായനാശീലം വളർത്തുന്നതിനായി ദിവസവും ഒരു മണിക്കൂർ വായനക്കായി മാറ്റിവച്ചു. ഈ പ്രവർത്തനം കുട്ടികളിൽ വരുത്തിയ മാറ്റം ചെറുതല്ല.

സ്നേഹയാത്ര

കോവിഡ് മഹാമാരി കാലഘട്ടത്തിലും നമ്മുടെ കുഞ്ഞുങ്ങളുടെ ഒപ്പം  ഉണ്ടെന്ന ഉറപ്പോടെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഓരോ കുഞ്ഞുങ്ങളുടെയും വീടുകൾ സന്ദർശിച്ച അവരുടെ സാഹചര്യങ്ങൾ മനസ്സിലാക്കിക്കൊണ്ട് വേണ്ട സഹായങ്ങളും മാനസിക പിന്തുണയും പഠന സഹായങ്ങളും നല്കാൻ സ്നേഹയാത്രയിലൂടെ കഴിഞ്ഞു.

കൂട്ട്

ഓൺലൈൻ വിദ്യാഭ്യാസ കാലഘട്ടത്തിലും അധ്യാപകർക്ക് രക്ഷകർത്താക്കളും കുഞ്ഞുമക്കളുമായി ഊഷ്മളമായ ഒരു ബന്ധം സ്ഥാപിക്കാൻ 'കൂട്ട് 'ഗവഃ യു പി എസ് നിലമേലിന്‌ സഹായകമായി. ആഴ്ചയിൽ ഒരിക്കൽ ക്ലാസ്സിലെ എല്ലാ കുട്ടികളുമായും രക്ഷകർത്താക്കളുമായും ചാങ്ങാത്തം കൂടാൻ അധ്യാപകർ സമയം മാറ്റി വച്ചു. ഫോൺ കോളുകളിലൂടെ ഈ ചങ്ങാത്തം ബലപ്പെട്ടു. ഓൺലൈൻ ക്ലാസ്സിനോടുള്ള കുട്ടികളുടെ താല്പര്യം വളരാൻ ഇത് സഹായിച്ചു.

എൽ.എസ്.എസ് ,യു എസ് എസ് പരിശീലനം

2019-2020 അധ്യയന വർഷത്തിൽ എൽ പി ,യു പി വിഭാഗം കുട്ടികളിൽ നിന്ന് കഴിഞ്ഞ വർഷം മികച്ച നിലവാരം പുലർത്തിയ കുട്ടികളെ

എൽ എസ് എസ് യു എസ് എസ് നു വേണ്ടി തിരഞ്ഞെടുത്തു. ഇവർക്ക് ഓൺലൈനായും പിന്നീട് ഓഫ്‍ലൈനായും കോച്ചിംഗ് നൽകി.

അധ്യാപകർ ഇവർക്ക് കോച്ചിംഗ് നല്കി. . ഇതിൽ മൂന്ന് പേർക്ക് ,യു എസ് എസ് സ്കോളർഷിപ്പ് ലഭിച്ചു. 10 പേർക് എൽ എസ് എസ് സ്കോളർഷിപ് ലഭിച്ചു.

സ്‌പ്ലെൻഡർ 2020

ഓൺലൈൻ ഇംഗ്ലീഷ് ഫെസ്റ്റ് 'സ്‌പ്ലെൻഡർ 2020' എന്ന പേരിൽ സംഘടിപ്പിച്ചു. ആദ്യമായി ഓൺലൈനായി സ്കൂളിൽ സംഘടിപ്പിച്ച ഫെസ്റ്റ് എന്ന നിലയിൽ ഏറെ ആശങ്കകൾ ഉണ്ടായിരുന്നെങ്കിലും വേറിട്ട ഒരു അനുഭവമായിരുന്നു അത്. മിടുക്കരായ കുഞ്ഞുമക്കളും മികച്ച രീതിയിൽ തന്നെ ഫെസ്റ്റ് ആഘോഷമാക്കി. നിലമേൽ സ്കൂളിന്റെ ഓൺലൈൻ വിദ്യാഭ്യാസ ചരിത്രത്തിലെ നാഴികക്കല്ലായി മാറി സ്‌പ്ലെൻഡർ  2020.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം