ഉള്ളടക്കത്തിലേക്ക് പോവുക

"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47039 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSchoolFrame/Pages}}
===സ്കൂൾ ഗ്രൗണ്ട്:===
വിശാലമായ സ്കൂൾ ഗ്രൗണ്ട് വിദ്യാർത്ഥികളുടെ കായികവിദ്യാഭ്യാസത്തിന് കരുത്തേകുന്നു.വോളിബോൾ കോർട്ട്,ഹാൻഡ്ബോൾ കോർട്ട്,ഷട്ടിൽ കോർട്ട്,നെറ്റ്ബോൾ കോർട്ട് എന്നിവ പുതുതായി നിർമ്മിച്ച് കുട്ടികൾക്ക് പരിശീലനം കൊടുത്തു വരുന്നു.ഡോ.ടെനിസൻ കെ.എസ്. പരിശീലനങ്ങശ്‍ക്ക് നേതൃത്വം നല്കി വരുന്നു.
===സ്കൂൾ ലൈബ്രറി:===
പുസ്തകങ്ങളുമായി നല്ല ചങ്ങാത്തം പുലർത്താൻ കഴിയുന്ന ലൈബ്രറിയാണ് സ്ക്കൂളിൽ പ്രവർത്തിക്കുന്നത്. മൂവായിരത്തിലേറെ അപൂർവ്വവും മികച്ചതുമായ ഇവിടുത്തെ പുസ്തകശേഖരം  കുട്ടികൾ വളരെ നന്നായി ഉപയോഗക്കപ്പെടുത്തുന്നു.ലൈബ്രേറിയൻ ശ്രീമതി. ടെസി തോമസ് ആണ്
===ഓഡിറ്റോറിയം:===
വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങളും വിദ്യാലയത്തിലെ പ്രധാന പരിപാടികളും നടത്തുന്നത് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചാണ്.സ്കൂളിന്റെ സ്ഥാപക മാനേജർ ഫാ.ജോസഫ് അരഞ്ഞാണിയുടെ പേരിലാണ് ഒാഡിറ്റോറിയം അറിയപ്പെടുന്നത്.
===സ്മാർട്ട് ക്ലാസ് റൂം:===
ശ്രീ.മോയിൻകുട്ടി എം.എൽ.എ. യുടെ ഫണ്ട് ഉപയോഗപ്പെടുത്തി സ്മാർട്ട് ക്ലാസ് റൂം നിർമ്മിച്ചു.ശാസ്ത്ര പുരോഗതി വിദ്യാഭ്യാസത്തിന് ഉപകരിക്കുന്ന തരത്തിൽ സ്ക്കൂളിൽ പ്രവർത്തിക്കുന്ന സ്മാർട് ക്ലാസ് റൂം വിദ്യാർത്ഥികളുടെ പഠനവിഷയങ്ങളെ കൂടുതൽ രസകരവും ആഴമേറിയതും(ചിത്രങ്ങൾ,വീഡിയോകൾ എന്നിവയിലൂടെ ) ആക്കിത്തീർക്കുന്നു.പ്രോജെക്ടറിന്റെ സഹായം വിദ്യാർത്ഥികൾ slide presentation തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്നു
===നൂൺ മീൽ===
നൂൺ മീൽ -അടുക്കള-കുടിവെള്ള സൗകര്യം:
കുട്ടികളുടെ ആരോഗ്യവളർച്ചയ്ക്ക് പ്രാധാന്യം നൽകുന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് സ്ക്കൂളിലെ നൂൺ മീൽ. കുടിവെള്ള സംവിധാനവും സ്ക്കൂളിലുണ്ട്.ശ്രീ.വി.എം.ഉമ്മർ മാസ്റ്ററുടെ എം.എൽ.എ.ഫണ്ടിൽ നിന്നും അനുവദിച്ച വാട്ടർ ഫ്യൂരിഫെയറുകൾ കുടിവെള്ള സംവിധാനം കൂടുതൽ മികവുറ്റതാക്കിയിട്ടുണ്ട്.
===സയൻസ് ലാബ്:===
ശാസ്ത്ര കൗതുകം ഉണർത്തുകയും വളർത്തുകയും ചെയ്യുന്ന സയൻസ് ലാബാണ് സ്ക്കൂളിന്റെ മറ്റൊരു ആകർഷണം.ഊർജതന്ത്രം,രസതന്ത്രം ,ജീവശാസ്ത്രം എന്നിവയ്ക്ക് കൂടുതൽ ഊന്നൽ നൽകിയിട്ടുമുണ്ട്.
===കമ്പ്യൂട്ടർ ലാബ്:===
വിവര സാങ്കേതിക വിദ്യയുമായുള്ള കുട്ടികളുടെ അടുപ്പം മെച്ചപ്പെടുത്താൻ വളരെ സജീവമായി പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബ് സ്കളിലുണ്ട്.ഇന്റർനെറ്റും വിക്ടേഴ്സ് ചാനലും പഠനാവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അവ പരിപാലിക്കുന്നു.
===സ്കൂൾ ബസ്സ്:===
സ്ക്കൂൾ വിദ്യാർത്ഥികളുടെ യാത്രാ സൗകര്യത്തിനായ് ആരംഭിച്ച സ്ക്കൂൾ ബസ് അകലെ നിന്നു വരുന്ന കുട്ടികൾക്ക് വലിയൊരു ആശ്വാസമാ​
ണ്.കല്ലുരുട്ടി,തെച്ച്യാട്,ഓമശ്ശേരി,പുത്തൂർ,മാനിപുരം,വെളിമണ്ണ,അമ്പലക്കണ്ടി തുടങ്ങിയ വിവിധ ഭാഗങ്ങളിലേക്ക് ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
[[ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/സൗകര്യങ്ങൾ]]

*[[ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/സൗകര്യങ്ങൾ|ഐ. ടി കോർണർ]]

വരി 9: വരി 30:

*[[ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/സൗകര്യങ്ങൾ|നീന്തൽ പരിശീലനം]]
*[[ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/സൗകര്യങ്ങൾ|നീന്തൽ പരിശീലനം]]
 
[[ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/സൗകര്യങ്ങൾ]]
====സ്കൂൾ ഗ്രൗണ്ട്:====
വിശാലമായ സ്കൂൾ ഗ്രൗണ്ട് വിദ്യാർത്ഥികളുടെ കായികവിദ്യാഭ്യാസത്തിന് കരുത്തേകുന്നു.വോളിബോൾ കോർട്ട്,ഹാൻഡ്ബോൾ കോർട്ട്,ഷട്ടിൽ കോർട്ട്,നെറ്റ്ബോൾ കോർട്ട് എന്നിവ പുതുതായി നിർമ്മിച്ച് കുട്ടികൾക്ക് പരിശീലനം കൊടുത്തു വരുന്നു.ഡോ.ടെനിസൻ കെ.എസ്. പരിശീലനങ്ങശ്‍ക്ക് നേതൃത്വം നല്കി വരുന്നു.
====സ്കൂൾ ലൈബ്രറി:====
പുസ്തകങ്ങളുമായി നല്ല ചങ്ങാത്തം പുലർത്താൻ കഴിയുന്ന ലൈബ്രറിയാണ് സ്ക്കൂളിൽ പ്രവർത്തിക്കുന്നത്. മൂവായിരത്തിലേറെ അപൂർവ്വവും മികച്ചതുമായ ഇവിടുത്തെ പുസ്തകശേഖരം  കുട്ടികൾ വളരെ നന്നായി ഉപയോഗക്കപ്പെടുത്തുന്നു.ലൈബ്രേറിയൻ ശ്രീമതി. ടെസി തോമസ് ആണ്
====ഓഡിറ്റോറിയം:====
വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങളും വിദ്യാലയത്തിലെ പ്രധാന പരിപാടികളും നടത്തുന്നത് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചാണ്.സ്കൂളിന്റെ സ്ഥാപക മാനേജർ ഫാ.ജോസഫ് അരഞ്ഞാണിയുടെ പേരിലാണ് ഒാഡിറ്റോറിയം അറിയപ്പെടുന്നത്.
====സ്മാർട്ട് ക്ലാസ് റൂം:====
ശ്രീ.മോയിൻകുട്ടി എം.എൽ.എ. യുടെ ഫണ്ട് ഉപയോഗപ്പെടുത്തി സ്മാർട്ട് ക്ലാസ് റൂം നിർമ്മിച്ചു.ശാസ്ത്ര പുരോഗതി വിദ്യാഭ്യാസത്തിന് ഉപകരിക്കുന്ന തരത്തിൽ സ്ക്കൂളിൽ പ്രവർത്തിക്കുന്ന സ്മാർട് ക്ലാസ് റൂം വിദ്യാർത്ഥികളുടെ പഠനവിഷയങ്ങളെ കൂടുതൽ രസകരവും ആഴമേറിയതും(ചിത്രങ്ങൾ,വീഡിയോകൾ എന്നിവയിലൂടെ ) ആക്കിത്തീർക്കുന്നു.പ്രോജെക്ടറിന്റെ സഹായം വിദ്യാർത്ഥികൾ slide presentation തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്നു
====നൂൺ മീൽ====
നൂൺ മീൽ -അടുക്കള-കുടിവെള്ള സൗകര്യം:
കുട്ടികളുടെ ആരോഗ്യവളർച്ചയ്ക്ക് പ്രാധാന്യം നൽകുന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് സ്ക്കൂളിലെ നൂൺ മീൽ. കുടിവെള്ള സംവിധാനവും സ്ക്കൂളിലുണ്ട്.ശ്രീ.വി.എം.ഉമ്മർ മാസ്റ്ററുടെ എം.എൽ.എ.ഫണ്ടിൽ നിന്നും അനുവദിച്ച വാട്ടർ ഫ്യൂരിഫെയറുകൾ കുടിവെള്ള സംവിധാനം കൂടുതൽ മികവുറ്റതാക്കിയിട്ടുണ്ട്.
 
====സയൻസ് ലാബ്:====
ശാസ്ത്ര കൗതുകം ഉണർത്തുകയും വളർത്തുകയും ചെയ്യുന്ന സയൻസ് ലാബാണ് സ്ക്കൂളിന്റെ മറ്റൊരു ആകർഷണം.ഊർജതന്ത്രം,രസതന്ത്രം ,ജീവശാസ്ത്രം എന്നിവയ്ക്ക് കൂടുതൽ ഊന്നൽ നൽകിയിട്ടുമുണ്ട്.
====കമ്പ്യൂട്ടർ ലാബ്:====
വിവര സാങ്കേതിക വിദ്യയുമായുള്ള കുട്ടികളുടെ അടുപ്പം മെച്ചപ്പെടുത്താൻ വളരെ സജീവമായി പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബ് സ്കളിലുണ്ട്.ഇന്റർനെറ്റും വിക്ടേഴ്സ് ചാനലും പഠനാവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നു.
====സ്കൂൾ ബസ്സ്:====
സ്ക്കൂൾ വിദ്യാർത്ഥികളുടെ യാത്രാ സൗകര്യത്തിനായ് ആരംഭിച്ച സ്ക്കൂൾ ബസ് അകലെ നിന്നു വരുന്ന കുട്ടികൾക്ക് വലിയൊരു ആശ്വാസമാ​ണ്.കല്ലുരുട്ടി,തെച്ച്യാട്,ഓമശ്ശേരി,പുത്തൂർ,മാനിപുരം,വെളിമണ്ണ,അമ്പലക്കണ്ടി തുടങ്ങിയ വിവിധ ഭാഗങ്ങളിലേക്ക് ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.[[ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/സൗകര്യങ്ങൾ]]

17:29, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

സ്കൂൾ ഗ്രൗണ്ട്:

വിശാലമായ സ്കൂൾ ഗ്രൗണ്ട് വിദ്യാർത്ഥികളുടെ കായികവിദ്യാഭ്യാസത്തിന് കരുത്തേകുന്നു.വോളിബോൾ കോർട്ട്,ഹാൻഡ്ബോൾ കോർട്ട്,ഷട്ടിൽ കോർട്ട്,നെറ്റ്ബോൾ കോർട്ട് എന്നിവ പുതുതായി നിർമ്മിച്ച് കുട്ടികൾക്ക് പരിശീലനം കൊടുത്തു വരുന്നു.ഡോ.ടെനിസൻ കെ.എസ്. പരിശീലനങ്ങശ്‍ക്ക് നേതൃത്വം നല്കി വരുന്നു.

സ്കൂൾ ലൈബ്രറി:

പുസ്തകങ്ങളുമായി നല്ല ചങ്ങാത്തം പുലർത്താൻ കഴിയുന്ന ലൈബ്രറിയാണ് സ്ക്കൂളിൽ പ്രവർത്തിക്കുന്നത്. മൂവായിരത്തിലേറെ അപൂർവ്വവും മികച്ചതുമായ ഇവിടുത്തെ പുസ്തകശേഖരം കുട്ടികൾ വളരെ നന്നായി ഉപയോഗക്കപ്പെടുത്തുന്നു.ലൈബ്രേറിയൻ ശ്രീമതി. ടെസി തോമസ് ആണ്

ഓഡിറ്റോറിയം:

വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങളും വിദ്യാലയത്തിലെ പ്രധാന പരിപാടികളും നടത്തുന്നത് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചാണ്.സ്കൂളിന്റെ സ്ഥാപക മാനേജർ ഫാ.ജോസഫ് അരഞ്ഞാണിയുടെ പേരിലാണ് ഒാഡിറ്റോറിയം അറിയപ്പെടുന്നത്.

സ്മാർട്ട് ക്ലാസ് റൂം:

ശ്രീ.മോയിൻകുട്ടി എം.എൽ.എ. യുടെ ഫണ്ട് ഉപയോഗപ്പെടുത്തി സ്മാർട്ട് ക്ലാസ് റൂം നിർമ്മിച്ചു.ശാസ്ത്ര പുരോഗതി വിദ്യാഭ്യാസത്തിന് ഉപകരിക്കുന്ന തരത്തിൽ സ്ക്കൂളിൽ പ്രവർത്തിക്കുന്ന സ്മാർട് ക്ലാസ് റൂം വിദ്യാർത്ഥികളുടെ പഠനവിഷയങ്ങളെ കൂടുതൽ രസകരവും ആഴമേറിയതും(ചിത്രങ്ങൾ,വീഡിയോകൾ എന്നിവയിലൂടെ ) ആക്കിത്തീർക്കുന്നു.പ്രോജെക്ടറിന്റെ സഹായം വിദ്യാർത്ഥികൾ slide presentation തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്നു

നൂൺ മീൽ

നൂൺ മീൽ -അടുക്കള-കുടിവെള്ള സൗകര്യം: കുട്ടികളുടെ ആരോഗ്യവളർച്ചയ്ക്ക് പ്രാധാന്യം നൽകുന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് സ്ക്കൂളിലെ നൂൺ മീൽ. കുടിവെള്ള സംവിധാനവും സ്ക്കൂളിലുണ്ട്.ശ്രീ.വി.എം.ഉമ്മർ മാസ്റ്ററുടെ എം.എൽ.എ.ഫണ്ടിൽ നിന്നും അനുവദിച്ച വാട്ടർ ഫ്യൂരിഫെയറുകൾ കുടിവെള്ള സംവിധാനം കൂടുതൽ മികവുറ്റതാക്കിയിട്ടുണ്ട്.

സയൻസ് ലാബ്:

ശാസ്ത്ര കൗതുകം ഉണർത്തുകയും വളർത്തുകയും ചെയ്യുന്ന സയൻസ് ലാബാണ് സ്ക്കൂളിന്റെ മറ്റൊരു ആകർഷണം.ഊർജതന്ത്രം,രസതന്ത്രം ,ജീവശാസ്ത്രം എന്നിവയ്ക്ക് കൂടുതൽ ഊന്നൽ നൽകിയിട്ടുമുണ്ട്.

കമ്പ്യൂട്ടർ ലാബ്:

വിവര സാങ്കേതിക വിദ്യയുമായുള്ള കുട്ടികളുടെ അടുപ്പം മെച്ചപ്പെടുത്താൻ വളരെ സജീവമായി പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബ് സ്കളിലുണ്ട്.ഇന്റർനെറ്റും വിക്ടേഴ്സ് ചാനലും പഠനാവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അവ പരിപാലിക്കുന്നു.

സ്കൂൾ ബസ്സ്:

സ്ക്കൂൾ വിദ്യാർത്ഥികളുടെ യാത്രാ സൗകര്യത്തിനായ് ആരംഭിച്ച സ്ക്കൂൾ ബസ് അകലെ നിന്നു വരുന്ന കുട്ടികൾക്ക് വലിയൊരു ആശ്വാസമാ​ ണ്.കല്ലുരുട്ടി,തെച്ച്യാട്,ഓമശ്ശേരി,പുത്തൂർ,മാനിപുരം,വെളിമണ്ണ,അമ്പലക്കണ്ടി തുടങ്ങിയ വിവിധ ഭാഗങ്ങളിലേക്ക് ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/സൗകര്യങ്ങൾ

ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/സൗകര്യങ്ങൾ