"എ.എൽ.പി.എസ് നോർത്ത് കൊഴക്കോട്ടൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}<big>ഭാഗികമായി ചുറ്റുമതിൽ നൽകപ്പെട്ട 1.20 ഏക്കർ സ്ഥലമാണ് സ്കൂൾ കോമ്പൗണ്ടായിട്ടുള്ളത്. കോമ്പൗണ്ടിന്റെ വടക്ക് ഭാഗത്തായിട്ടാണ് സ്കൂളിലേക്കുള്ള പ്രവേശന കവാടം. അകത്ത് പ്രവേശിച്ചുകഴിഞ്ഞാൽ വടക്ക ഭാഗത്തായി 5 നാല് ക്ളാസ് മുറികളും '''ഒരു സ്റ്റാഫ് മുറിയും അടങ്ങിയ ഓടിട്ട കെട്ടിടവും പടിഞ്ഞാറ് ഭാഗത്ത് ഓഫീസ് റൂമും കമ്പ്യൂട്ടർ ലാബും അടങ്ങിയ മൂന്ന് മുറികളുള്ള ഒരു കോൺക്രീറ്റ് കെട്ടിടവും കാണാം . തെക്ക് പടിഞ്ഞാറ് ഭാഗത്ത് എട്ട് മുറികളുള്ള ശൗചാലയവും , വടക്ക് കിഴക്ക് ഭാഗത്ത് പാചകപ്പുരയും കാണാം . കോമ്പൗണ്ടിലെ തെക്ക് ഭാഗത്ത് ശുദ്ധജല കിണറും കോമ്പൗണ്ടിന് മധ്യഭാഗത്ത് വിശാലമായ മൈതാനവും മൈതാനത്തിന് കിഴക്കുഭാഗത്ത് സ്റ്റേജും കാണാം . കുട്ടികൾക്ക് ഉപയോഗിക്കാനായി വാട്ടർ ടാപ്പ് സൗകര്യവും ഒരുക്കിയിട്ടുണ്ട്'''</big> |
16:42, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഭാഗികമായി ചുറ്റുമതിൽ നൽകപ്പെട്ട 1.20 ഏക്കർ സ്ഥലമാണ് സ്കൂൾ കോമ്പൗണ്ടായിട്ടുള്ളത്. കോമ്പൗണ്ടിന്റെ വടക്ക് ഭാഗത്തായിട്ടാണ് സ്കൂളിലേക്കുള്ള പ്രവേശന കവാടം. അകത്ത് പ്രവേശിച്ചുകഴിഞ്ഞാൽ വടക്ക ഭാഗത്തായി 5 നാല് ക്ളാസ് മുറികളും ഒരു സ്റ്റാഫ് മുറിയും അടങ്ങിയ ഓടിട്ട കെട്ടിടവും പടിഞ്ഞാറ് ഭാഗത്ത് ഓഫീസ് റൂമും കമ്പ്യൂട്ടർ ലാബും അടങ്ങിയ മൂന്ന് മുറികളുള്ള ഒരു കോൺക്രീറ്റ് കെട്ടിടവും കാണാം . തെക്ക് പടിഞ്ഞാറ് ഭാഗത്ത് എട്ട് മുറികളുള്ള ശൗചാലയവും , വടക്ക് കിഴക്ക് ഭാഗത്ത് പാചകപ്പുരയും കാണാം . കോമ്പൗണ്ടിലെ തെക്ക് ഭാഗത്ത് ശുദ്ധജല കിണറും കോമ്പൗണ്ടിന് മധ്യഭാഗത്ത് വിശാലമായ മൈതാനവും മൈതാനത്തിന് കിഴക്കുഭാഗത്ത് സ്റ്റേജും കാണാം . കുട്ടികൾക്ക് ഉപയോഗിക്കാനായി വാട്ടർ ടാപ്പ് സൗകര്യവും ഒരുക്കിയിട്ടുണ്ട്