"ആനക്കയം ഗ്രാമപഞ്ചായത്ത് ഗവ. യു.പി.സ്കൂൾ പന്തലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:

ഹിരോഷിമ നാഗസാക്കി ദിനത്തിൽ സ്കൂളിൽ നടത്തിയ വേറിട്ട ഒരു പരിപാടിയായിരുന്നു ലോക സമാധാനത്തിനായി ഒരു കയ്യൊപ്പ്. സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും തങ്ങളുടെ കയ്യൊപ്പുകൾ ലോകസമാധാനത്തിന് വേണ്ടി രേഖപ്പെടുത്തി. യുദ്ധത്തിന് എതിരെയുള്ള പ്ലക്കാർഡ്, പോസ്റ്റർ നിർമ്മാണം എന്നിവകൂടി സ്കൂളിൽ നടന്നു.
ഹിരോഷിമ നാഗസാക്കി ദിനത്തിൽ സ്കൂളിൽ നടത്തിയ വേറിട്ട ഒരു പരിപാടിയായിരുന്നു ലോക സമാധാനത്തിനായി ഒരു കയ്യൊപ്പ്. സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും തങ്ങളുടെ കയ്യൊപ്പുകൾ ലോകസമാധാനത്തിന് വേണ്ടി രേഖപ്പെടുത്തി. യുദ്ധത്തിന് എതിരെയുള്ള പ്ലക്കാർഡ്, പോസ്റ്റർ നിർമ്മാണം എന്നിവകൂടി സ്കൂളിൽ നടന്നു.[[പ്രമാണം:18586- kayyopp.jpeg|ചട്ടരഹിതം]]

10:54, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ലോക സമാധാനത്തിനായി ഒരു കയ്യൊപ്പ്