"ജി.എം.യു.പി.എസ് നിലമ്പൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 58: | വരി 58: | ||
2021 സെപ്തംബർ 14 ദേശീയ ഹിന്ദി ദിനം. അഞ്ച്, ആറ്, ഏഴ് ക്ലാസിലെ കുട്ടികൾ ഓൺലൈൻ ആയി വിവിധ സന്ദർഭങ്ങൾക്ക് യോജിച്ച സംഭാഷണങ്ങളുടെ ദൃശ്യാവിഷ്ക്കാരം ചെയ്തു. | 2021 സെപ്തംബർ 14 ദേശീയ ഹിന്ദി ദിനം. അഞ്ച്, ആറ്, ഏഴ് ക്ലാസിലെ കുട്ടികൾ ഓൺലൈൻ ആയി വിവിധ സന്ദർഭങ്ങൾക്ക് യോജിച്ച സംഭാഷണങ്ങളുടെ ദൃശ്യാവിഷ്ക്കാരം ചെയ്തു. | ||
2021- '22 അധ്യയന വർഷത്തെ എസ് എസ് കെ യുടെ പഠനപരിപോഷണപരിപാടിയുടെ ഭാഗമായ സുരീലി ഹിന്ദിയുടെ പ്രവർത്തനങ്ങൾ. | 2021- '22 അധ്യയന വർഷത്തെ എസ് എസ് കെ യുടെ പഠനപരിപോഷണപരിപാടിയുടെ ഭാഗമായ സുരീലി ഹിന്ദിയുടെ പ്രവർത്തനങ്ങൾ.<gallery> | ||
പ്രമാണം:48466-hindi4.jpeg | |||
പ്രമാണം:48466-hindi5.jpeg | |||
പ്രമാണം:48466-hindi6.jpeg | |||
പ്രമാണം:48466-hindi7.jpeg | |||
</gallery> | |||
21:16, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ശാസ്ത്രം
ഗണിതം
ഗണിത പ്രദർശനം ദേശീയ ഗണിത ശാസ്ത്ര ദിനം -2021-2022
എല്ലാ കൊല്ലവും ഡിസംബർ 22 രാമാനുജൻ ജന്മദിനം ദേശീയ ഗണിത ശാസ്ത്ര ദിനമായി ആചരിക്കുന്നു. ഗവൺമെൻറ് മോഡൽ യുപി സ്കൂളും2021-2022 ആ ദേശീയ ഗണിത ശാസ്ത്ര ആന നമ്മുടെ അല്ല ജയിച്ച വാർത്ത എങ്ങിനെ ഓരോ മാസം അജു കൊടുത്തിട്ടുണ്ടോ നാണു മാറ്റിമറിക്കാൻ ഞാൻ പറഞ്ഞു തെറ്റിപ്പോയി ഞാൻ പറഞ്ഞത് വന്നില്ല എന്താണാവോ അവൾക്ക് എന്താ കഴിക്കാൻ എന്താ കഴിക്കാൻ അവിടെ ഉണ്ടാവില്ല ദിനം വിപുലമായ ഗണിത പ്രദർശനം നടത്തി ആഘോഷിച്ചു. പ്രദർശനത്തിൽ സങ്കലനം വ്യവകലനം ഗുണനം ഹരണം എന്നിവയുടെ വർക്കിംഗ് മോഡലുകളും സ്റ്റിൽ മോഡലുകളും പ്രദർശിപ്പിച്ചു . ഫ്രാക്ഷൻ, ജോമട്രിക്കൽ പാറ്റേൺ, രൂപങ്ങൾ, അളവുകൾ, ടാൻഗ്രാംകൾ വിവിധ ഗണിത പസിലുകൾ, ഗണിത കളികൾ എന്നിവയും പ്രദർശനത്തിനുണ്ടായിരുന്നു
സാമൂഹ്യം
ഓഗസ്റ്റ് 6 ഓഗസ്റ്റ് 9 ഹിരോഷിമ നാഗസാക്കി ദിനം
ലോകജനതയെ ഞെട്ടിച്ച ഹിരോഷിമ നാഗസാക്കി ദിനം 2021 ഓഗസ്റ്റ് 6, 9 തീയതികളിൽ ഗവൺമെൻറ് മോഡൽ യുപിസ്കൂൾ ഓൺലൈനായി ആചരിച്ചു യുദ്ധം മാനവരാശിക്ക് വിപത്ത് എന്ന വിഷയവുമായി ബന്ധപ്പെട്ട് പ്രസംഗം നടത്തി. സഡാക്കോ കൊക്ക് നിർമ്മാണം പ്ലക്കാർഡ് തുടങ്ങിയ പ്രവർത്തനങ്ങൾ സജ്ജീകരിച്ചു.
ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം
കോവിഡ എന്ന മഹാമാരിയുടെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് ജി എം യു പി എസ് നിലമ്പൂർ ഓൺലൈൻ സ്വാതന്ത്ര്യദിനാഘോഷം കൊണ്ടാടി മുന്നൊരുക്കമായി എല്ലാ കുട്ടികളും പതാക നിർമ്മിക്കുകയുണ്ടായി. ക്വിസ്, പ്രസംഗം, നേതാക്കളെ അനുകരിക്കൽ, സ്വാതന്ത്ര്യദിന ചരിത്രസംഭവങ്ങളുടെ ദൃശ്യാവിഷ്കാരം, തുടങ്ങി വർണ്ണശബളമായ പ്രവർത്തനങ്ങൾകൊണ്ട് സ്വാതന്ത്ര്യ ദിനത്തിൻറെ മാറ്റുകൂട്ടാൻ സാധിച്ചു.
നവംബർ 14 ശിശുദിനം
നെഹ്റുവിൻറെ ജന്മദിനമായ നവംബർ 14 ന് ശിശുദിനമായി ആചരിക്കുന്നു ഉണ്ടായി നവംബർ ഒന്നിന് സ്കൂളുകൾ വീണ്ടും തുറന്ന് സാഹചര്യത്തിൽ ഈ ദിനാചരണത്തിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. നെഹ്റുവിനെ അനുകരിച്ചുകൊണ്ട് എല്ലാ ക്ലാസിലും കുട്ടികളെത്തി ആശംസകൾ നേർന്നു, ക്വിസ്സ് ,പ്രസംഗം , നെഹ്റുവിൻറെ ജീവിത ഏടുകളിൽ നിന്നുള്ള സംഭവങ്ങളുടെ വീഡിയോ പ്രദർശനം എന്നിവ ഉണ്ടായി.
ജനുവരി 26 റിപ്പബ്ലിക് ദിനം
2022 ജനുവരി 26-ന് റിപ്പബ്ലിക് ദിനം ആചരിച്ചു, H M പ്രകാശ് സാർ പതാക ഉയർത്തി . കുട്ടികൾ പതാക ഗാനമാലപിച്ചു. എസ്എസ്എൽസി പ്രതിനിധികൾ അധ്യാപക പ്രതിനിധികൾ എന്നിവർ ആശംസകൾ അർപ്പിച്ചു.
ഇംഗ്ലീഷ്
പരിസ്ഥിതി
പരിസ്ഥിതി ക്ലബ്ബിൻറെ നേതൃത്വത്തിൽ വിദ്യാലയത്തിലെ എല്ലാ മരങ്ങൾക്കും അവയുടെ മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും ഉള്ള പേരും ശാസ്ത്രീയനാമവും മരത്തിൽ ലേബൽ ചെയ്തു. .ഇത് കുട്ടികൾക്ക് ഓരോ മരത്തിനെ പറ്റിയും കൂടുതലറിയാൻ സഹായകമാകുന്നുണ്ട്. കൂടാതെ എല്ലാ കൊല്ലവും പരിസ്ഥിതി ദിനത്തിൽ കുട്ടികൾക്ക് വൃക്ഷത്തൈ വിതരണം നടത്താറുണ്ട് ഔഷധ ഉദ്യാനം ശലഭോദ്യാനം എന്നിവയും നല്ല രീതിയിൽ പരിപാലിച്ചു പോരുന്നു.
- ഊർജ്ജം
ഹിന്ദി
2021 ജൂലൈ 31 ന് ഹിന്ദി സാഹിത്യത്തിലെ 'ഉപന്യാസ് സമ്രാട്ട് ' എന്നറിയപ്പെടുന്ന മുൻശി പ്രേംചന്ദിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഓൺലൈൻ ആയി പ്രേംചന്ദ് അനുസ്മരണം നടത്തി. അഞ്ചാം ക്ലാസിലെ കുട്ടികൾ പരിചയപ്പെടുത്തുകയും ആറും ഏഴും ക്ലാസിലെ കുട്ടികൾ ചേർന്ന് അദ്ദേഹത്തിന്റെ പ്രസിദ്ധമായ നോവൽ 'ठाकर का कुआँ ' വായിച്ച് അവതരിപ്പിച്ചു.
2021 സെപ്തംബർ 14 ദേശീയ ഹിന്ദി ദിനം. അഞ്ച്, ആറ്, ഏഴ് ക്ലാസിലെ കുട്ടികൾ ഓൺലൈൻ ആയി വിവിധ സന്ദർഭങ്ങൾക്ക് യോജിച്ച സംഭാഷണങ്ങളുടെ ദൃശ്യാവിഷ്ക്കാരം ചെയ്തു.
2021- '22 അധ്യയന വർഷത്തെ എസ് എസ് കെ യുടെ പഠനപരിപോഷണപരിപാടിയുടെ ഭാഗമായ സുരീലി ഹിന്ദിയുടെ പ്രവർത്തനങ്ങൾ.
ഹിന്ദിയിൽ കുട്ടികളുടെ പദസമ്പത്ത് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൊറോണ കാലത്ത് നൽകിയ ദീർഘകാല പ്രവർത്തനം - നമുക്ക് ചുറ്റുമുള്ളവയുടെ ഹിന്ദി വാക്കുകൾ കണ്ടെത്തി അവയുടെ അർഥം മറ്റ് ഭാഷകളിൽ കൂടി എഴുതുക.
അറബിക്
സംസ്കൃതം
2021-22 വർഷത്തിൽ സംസ്കൃതം ക്ലബ്ബായ "സംസ്കൃതി " യുടെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ ഓൺലൈനായി നടത്തി. കുട്ടികളുടെ പ്രവർത്തനങ്ങൾ മികവുറ്റതായിരുന്നു. വായനാദിനത്തിൻ്റെയും ലഹരിവിരുദ്ധദിനത്തിൻ്റെയും പ്രാധാന്യം ഉൾക്കൊണ്ടു കൊണ്ട് കുട്ടികൾ പോസ്റ്ററുകൾ നിർമ്മിച്ചു. അധ്യാപക ദിനത്തിൽ അവർ അധ്യാപകരായി. സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും അവർ പ്രാതിനിധ്യം അറിയിച്ചു.
- ഹെൽത്ത്