"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/സോഷ്യൽസയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചിത്രം ചേർത്തു) |
No edit summary |
||
വരി 1: | വരി 1: | ||
'''സ്കൂൾ ലീഡർ തിരെഞ്ഞെടുപ്പ്''' | '''<u><big>സ്കൂൾ ലീഡർ തിരെഞ്ഞെടുപ്പ്</big></u>''' | ||
29/11/2021 ന് സ്കൂൾ ലീഡർ തിരെഞ്ഞെടുപ്പു നടന്നു.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ എങ്ങിനെയാണ് ജനാധിപത്യ രീതിയിൽ തിരെഞ്ഞെടുപ്പു നടക്കുന്നത് അതുപോലെതന്നെ നമ്മുടെ വിദ്യാലയത്തിലും ആ പ്രക്രിയ പൂർത്തിയായി. | 29/11/2021 ന് സ്കൂൾ ലീഡർ തിരെഞ്ഞെടുപ്പു നടന്നു.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ എങ്ങിനെയാണ് ജനാധിപത്യ രീതിയിൽ തിരെഞ്ഞെടുപ്പു നടക്കുന്നത് അതുപോലെതന്നെ നമ്മുടെ വിദ്യാലയത്തിലും ആ പ്രക്രിയ പൂർത്തിയായി. |
12:53, 29 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ ലീഡർ തിരെഞ്ഞെടുപ്പ്
29/11/2021 ന് സ്കൂൾ ലീഡർ തിരെഞ്ഞെടുപ്പു നടന്നു.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ എങ്ങിനെയാണ് ജനാധിപത്യ രീതിയിൽ തിരെഞ്ഞെടുപ്പു നടക്കുന്നത് അതുപോലെതന്നെ നമ്മുടെ വിദ്യാലയത്തിലും ആ പ്രക്രിയ പൂർത്തിയായി.
തിരെഞ്ഞെടുപ്പു തിയ്യതി പ്രഖ്യാപനം,നാമനിർദേശം നൽകൽ,സൂക്ഷ്മ പരിശോധന,പിൻവലിക്കൽ,പ്രചാരണ പരിപാടികൾ,തിരെഞ്ഞെടുപ്പു ഫലപ്രഖ്യാപനം,ആഹ്ലാദപ്രകടനംഎന്നിവയിലൂടെ കുട്ടികളിൽ ജനാധിപത്യബോധവും മൂല്യ വും വളർത്തിയെടുക്കാൻ ഈ തിരെഞ്ഞെടുപ്പ് ഉപകരിച്ചു.സ്കൂൾ ലീഡർ ആയി നദ്വ .എം ഡെപ്യൂട്ടി ലീഡർ ആയി ഇശൽ .കെ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു