"ദേവസ്വം ബോർഡ് ഹയർസെക്കണ്ടറി സ്കൂൾ പരുമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{ | {{prettyurlD.B.H.S.S. Parumala|}} | ||
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> |
23:15, 2 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ഫലകം:PrettyurlD.B.H.S.S. Parumala
ദേവസ്വം ബോർഡ് ഹയർസെക്കണ്ടറി സ്കൂൾ പരുമല | |
---|---|
വിലാസം | |
പരുമല പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
02-12-2016 | 37062 |
ചരിത്രം
80 വര്‍ഷത്തിലേറെ പഴക്കമുണ്ട് ഈ സ്ക്കൂളിന്. ശ്രീ. കൊട്ടാരത്തില്‍ ഗോവിന്ദന് നായര്‍ എന്ന വ്യക്തിയുടെ മാനേജ്മെന്റില്‍ യു.പി. സ്ക്കൂളായാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഈ നാട്ടിലെ പുരോഗമനകാംക്ഷികളും അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകരുമായിരുന്ന ശ്രീ. അപ്പുക്കുട്ടന് ആദിശ്ശര്‍ ശ്രീ. കെ.കെ ചന്ദ്രശേഖരപിള്ള വൈദ്യന് തുടങ്ങിയവരുടെ പരിശ്രമഫലമായി 1969 ല്‍ ഈ സ്ക്കൂളിന്റെ നടത്തിപ്പ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു. 1982 ല്‍ ഹൈസ്ക്കൂളായും 2000 ല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളായും ഉയര്‍ത്തപ്പെട്ടു. പത്തനംതിട്ടജില്ലയിലെ കടപ്ര പഞ്ചായത്തിലെ ഒരു ദ്വീപായി ഒറ്റപ്പെട്ടു കിടന്നിരുന്ന പരുമലയുടെ സമഗ്ര പുരോഗതിക്ക് ഈ വിദ്യാലയമാണ് കാരണമായത്. ]
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. മൂന്ന് സ്മാർട്ട് റൂമുകളുണ്ട്.സയൻസ് ലാബ് , ലൈബ്രറി ,വിദ്യാർത്ഥികളുടെ അനുപാതത്തിനു അനുസരിച്ചുള്ള ടോയ്ലറ്റ് ,ഉച്ചഭക്ഷണം ,സ്കൂൾ വളപ്പിൽ പച്ചക്കറിത്തോട്ടം തണൽ വൃക്ഷങ്ങൾ ,ഫലവൃക്ഷങ്ങൾ മുതലായവ ഈ സ്കൂളിൻറ്റെ പ്രത്യേകതയാണ്.
-
Caption1
-
Caption3
= പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
-
Caption1
-
Caption2
-
Caption5
-
Caption9
വഴികാട്ടി
1975 - 85 | കെ.വി.മാത്യു | |||||||
1985 - 91 | കെ.പി.ഗോമതിയമ്മ | |||||||
1991 - 92 | ശാന്താദേവി | |||||||
1992 - 94 | ||||||||
1994 - 95 | ഗോപിനാഥന് നായര്‍ | |||||||
1995 - 97 | ദേവകിയമ്മ | 1997 - 2000 | പി.പത്മകുമാരി | 2000 - 2005 | സുഭദ്രാകുമാരി | 2005 -2007 | കുമാരി ബി.ലത
2007 - 2010 |
കെ.പി.സുധാകുമാരി |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.332806" lon="76.550025" type="satellite" zoom="18"> 9.332023, 76.550213, ദേവസ്വം ബോര്‍ഡ് ഹയര്‍സെക്കണ്ടറിസ്ക്കൂള്‍, പരുമല </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
[[ചിത്രം:ചിത്രംdbhss5.jpg[[ചിത്രം:[[ചിത്രം:]]]]]]