"എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/ ഒറ്റക്കെട്ടായ് പോരാടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒറ്റക്കെട്ടായ് പോരാടാം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.എം.യു.പി സ്കൂൾ കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/ ഒറ്റക്കെട്ടായ് പോരാടാം എന്ന താൾ എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/ ഒറ്റക്കെട്ടായ് പോരാടാം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 27: വരി 27:
{{BoxBottom1
{{BoxBottom1
| പേര്= നിഷാന തസ്‍നി     
| പേര്= നിഷാന തസ്‍നി     
| ക്ലാസ്സ്=  ൪ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  4ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 37: വരി 37:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= കവിത }}
{{verification4|name=Santhosh Kumar|തരം=കവിത}}

10:54, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

ഒറ്റക്കെട്ടായ് പോരാടാം


ഒറ്റക്കെട്ടായി പോരാടീടാം
കൊറോണയെന്നൊരു വൈറസിനെ
കൈ കഴുകീടേണം സോപ്പിനാലെ
ശ്രദ്ധയോടിക്കാര്യമാവർത്തിക്കൂ
നന്നായാകലവും പാലിക്കേണം
മാസ്ക്കുകളെപ്പോഴും വേണം താനും
ഉത്തരവാദിത്തമാണെന്നുള്ള
ചിന്തയെപ്പോഴും ഉണ്ടാകേണം
സമ്പർക്കത്തിലൂടെ മാത്രമാണീ
രോഗവും നമ്മളെ കീഴ്പ്പെടുത്തൂ
ധാർമികമായി നാം ചിന്തിക്കേണം
വ്യാധിയെ നമ്മൾ പരത്തിടാതെ
ഓഖി,സുനാമി നേരിട്ടൊര
ധീരരാം സോദരരുണ്ടിവിടെ
എത്രയും വേഗം തുരത്തിടാനായ്
സർക്കാരും നമ്മൾക്ക് മുന്നിലുണ്ട് .


 

നിഷാന തസ്‍നി
4ബി എ എം യു പി സ്കൂൾ കുറ്റിത്തറമ്മൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത