"കാർമൽ അക്കാഡമി എച്ച്.എസ്.എസ്. ആലപ്പുഴ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(jrc)
 
No edit summary
 
വരി 1: വരി 1:
കാർമൽ അക്കാദമിയിൽ 2013 മുതൽ ജെ. ആർ. സി. പ്രവർത്തനം ആരംഭിച്ചു. "I Serve" എന്നതാണ് ജെ. ആർ. സി.  യുടെ ആദർശ വാക്യം.  
കാർമൽ അക്കാദമിയിൽ 2013 മുതൽ ജെ. ആർ. സി. പ്രവർത്തനം ആരംഭിച്ചു. " I Serve" എന്നതാണ് ജെ. ആർ. സി.  യുടെ ആദർശ വാക്യം.  

ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് എന്റെ മരം എന്റെ ജീവൻ പദ്ധതിയിലും, കോവിഡുമായി ബന്ധപ്പെട്ടു നടന്ന മാസ്ക് ശേഖരണത്തിലും നമ്മുടെ കുട്ടികൾ പങ്കെടുത്തു. A, B, C ലെവലുകളിലായി 34 കുട്ടികളാണ് സ്കൂൾ യൂണിറ്റിൽ ഉള്ളത്. സി ലെവൽ കുട്ടികൾക്കായി എല്ലാ വർഷവും സെമിനാറുകൾ സംഘടിപ്പിക്കാറുണ്ട്.

14:31, 28 ജനുവരി 2022-നു നിലവിലുള്ള രൂപം