"ചമ്പക്കുളം സെൻറ്തോമസ് യു. പി. എസ്/വിദ്യാരംഗം കലാ സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (വിദ്യാരംഗം കലാ സാഹിത്യ വേദി)
(പ്രവർത്തങ്ങൾ)
 
വരി 1: വരി 1:
വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാർഥികളിൽ അന്തർലീനമായിരിക്കുന്ന കലാ, കായിക,സാഹിത്യ വാസനകളെ  കണ്ടെത്തുകയും, അവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടി വിദ്യാരംഗം കലാ സാഹിത്യ വേദി ക്ലബ് പ്രവർത്തിക്കുന്നു
വിദ്യാർഥികളിൽ അന്തർലീനമായിരിക്കുന്ന കലാ, കായിക,സാഹിത്യ വാസനകളെ  കണ്ടെത്തുകയും, അവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടി വിദ്യാരംഗം കലാ സാഹിത്യ വേദി ക്ലബ് പ്രവർത്തിക്കുന്നു.അദ്ധ്യാപികയായ  റിന്റോ ഫ്രാൻസിസ് ഈ  ഈ ക്ലബ്ബിൻറെ ചുമതല നിർവഹിക്കുന്നു. ഉപജില്ലാ ജില്ലാ കല- കായിക മത്സരങ്ങളിൽ വിദ്യാർഥികളെ പങ്കെടുപ്പിക്കുകയും മികച്ച വിജയങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നതിൽ ഈ ക്ലബ് മുൻപന്തിയിൽ നിൽക്കുന്നു.
 
അദ്ധ്യാപികയായ  റിന്റോ ഫ്രാൻസിസ് ഈ  ഈ ക്ലബ്ബിൻറെ ചുമതല നിർവഹിക്കുന്നു.

13:19, 28 ജനുവരി 2022-നു നിലവിലുള്ള രൂപം