"സിഎംഎസ് എൽപിഎസ് മുട്ടമ്പലം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
==== സ്കൂളിൽ പ്രവർത്തിച്ചുവരുന്ന വിവിധ ക്ലബ്ബുകൾ ==== | |||
* പരിസ്ഥിതി ക്ലബ്ബ് | |||
* ഗണിത ക്ലബ്ബ് | |||
* ആരോഗ്യ ക്ലബ്ബ് | |||
* ഐ.റ്റി ക്ലബ്ബ് | |||
* ശാസ്ത്ര ക്ലബ്ബ് | |||
* ശിശുസംരക്ഷണ സമിതി | |||
* ദുരന്ത നിവാരണ സേന | |||
* സ്കൂൾ സുരക്ഷാ ക്ലബ്ബ് | |||
* വിദ്യാരംഗം കലാസാഹിത്യവേദി | |||
അധ്യാപകരുടെയും പിടിഎയുടെയും മേൽനോട്ടത്തിൽ കുട്ടികളുടെ വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ സുഗമമായി നടത്തിവരുന്നു. ഓരോ മാസത്തെയും പ്രവർത്തനകലണ്ടർ തയ്യാറാക്കി, ദിനങ്ങളുടെ പ്രാധാന്യമനുസരിച്ച് വിവിധ ദിനാചരണപ്രവർത്തനങ്ങളും ക്ലബ്ബുകൾ നടത്തിവരുന്നുണ്ട്. കുട്ടികളുടെ സർഗ്ഗാത്മകവികാസത്തിനുവേണ്ടിയുള്ള വിവിധ പരിപാടികൾആവിഷ്കരിച്ചു നടപ്പിലാക്കിക്കൊണ്ട് വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. | |||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
12:07, 28 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂളിൽ പ്രവർത്തിച്ചുവരുന്ന വിവിധ ക്ലബ്ബുകൾ
- പരിസ്ഥിതി ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- ആരോഗ്യ ക്ലബ്ബ്
- ഐ.റ്റി ക്ലബ്ബ്
- ശാസ്ത്ര ക്ലബ്ബ്
- ശിശുസംരക്ഷണ സമിതി
- ദുരന്ത നിവാരണ സേന
- സ്കൂൾ സുരക്ഷാ ക്ലബ്ബ്
- വിദ്യാരംഗം കലാസാഹിത്യവേദി
അധ്യാപകരുടെയും പിടിഎയുടെയും മേൽനോട്ടത്തിൽ കുട്ടികളുടെ വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ സുഗമമായി നടത്തിവരുന്നു. ഓരോ മാസത്തെയും പ്രവർത്തനകലണ്ടർ തയ്യാറാക്കി, ദിനങ്ങളുടെ പ്രാധാന്യമനുസരിച്ച് വിവിധ ദിനാചരണപ്രവർത്തനങ്ങളും ക്ലബ്ബുകൾ നടത്തിവരുന്നുണ്ട്. കുട്ടികളുടെ സർഗ്ഗാത്മകവികാസത്തിനുവേണ്ടിയുള്ള വിവിധ പരിപാടികൾആവിഷ്കരിച്ചു നടപ്പിലാക്കിക്കൊണ്ട് വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |