"ഗവ എച്ച് എസ് എസ് , കലവൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34006 (സംവാദം | സംഭാവനകൾ)
സ്ഥാന ക്രമീകരണം
34006 (സംവാദം | സംഭാവനകൾ)
ഖണ്ഡിക ഉൾപ്പെട‍ുത്തി
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:
[[പ്രമാണം:34006 fecility14.jpg|ഇടത്ത്‌|ലഘുചിത്രം|318x318ബിന്ദു|ഹൈടെക് ക്ലാസ്സ് മ‍ുറി]]
[[പ്രമാണം:34006 fecility14.jpg|ഇടത്ത്‌|ലഘുചിത്രം|318x318ബിന്ദു|ഹൈടെക് ക്ലാസ്സ് മ‍ുറി]]
LCD Projector  സ്ഥാപിച്ചിട്ട‍ുള്ള 15 ക്ലാസ്സ് മ‍ുറികൾ സ്‍ക്ക‍ൂളിൽ സജ്ജമാക്കിയിട്ട‍ുണ്ട്. ഇന്റർനെറ്റ് കണക്ഷൻ ഉള്ളതിനാൽ പ്രോജക്ടറ‍ുകൾ ഉപയോഗിച്ച് ദ‍ൃശ്യങ്ങൾ, ചിത്രങ്ങൾ, വിവിധ വെബ്സൈറ്റ‍ുകൾ എന്നിവ ക‍ുട്ടികള കാണിച്ച് പഠനം നടത്താൻ കഴി‍യ‍ുന്ന‍ു.
LCD Projector  സ്ഥാപിച്ചിട്ട‍ുള്ള 15 ക്ലാസ്സ് മ‍ുറികൾ സ്‍ക്ക‍ൂളിൽ സജ്ജമാക്കിയിട്ട‍ുണ്ട്. ഇന്റർനെറ്റ് കണക്ഷൻ ഉള്ളതിനാൽ പ്രോജക്ടറ‍ുകൾ ഉപയോഗിച്ച് ദ‍ൃശ്യങ്ങൾ, ചിത്രങ്ങൾ, വിവിധ വെബ്സൈറ്റ‍ുകൾ എന്നിവ ക‍ുട്ടികള കാണിച്ച് പഠനം നടത്താൻ കഴി‍യ‍ുന്ന‍ു.
== യ‍ൂറിനൽ, ടോയ്‍ലറ്റ് സൗകര്യങ്ങൾ ==
വ‍ൃത്തിയ‍ും സ‍ുരക്ഷിതത്വവ‍ുമ‍ുള്ള യ‍ൂറിനൽ,ടോയ്‍ലറ്റ് സൗകര്യങ്ങൾ ഏറ്റവ‍ും വലിയ പ്രത്യേകതയാണ്. ആൺക‍ുട്ടികൾക്കായി 23 യ‍ൂറിന‍ൽസ‍ും 18 ടോയ്‍ലറ്റ് സൗകര്യങ്ങൾ ലഭ്യമാണ്. പെൺക‍ുട്ടികൾക്കായി 40ടോയ്‍ലറ്റ് സൗകര്യങ്ങൾ നിലവില‍ുണ്ട്.
[[പ്രമാണം:34006 fecility11.jpg|ഇടത്ത്‌|ലഘുചിത്രം|345x345ബിന്ദു|വിശാലമായ വാഷ് ഏരിയ]]
[[പ്രമാണം:34006 fecility5.jpg|നടുവിൽ|ലഘുചിത്രം|377x377ബിന്ദു|വ‍ൃത്തി , സ‍ുരക്ഷിതത്വം എന്നിവയ‍ുള്ള യ‍ൂറിനൽ സൗകര്യങ്ങൾ]]
== വിശാലമായ കളിസ്ഥലം ==
കായിക പരിശീലനത്തിന‍ും വിനോദത്തിന‍ും ഉതക‍ും വിധം വിശാലമായ കളിസ്ഥലം സ്‍ക്ക‍ൂളിന‍ുണ്ട്. ആലപ്പ‍ുഴ ജില്ലാ പഞ്ചായത്തിന്റെ നേത‍ൃത്വത്തിൽ ഗ്രൗണ്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പ‍ുരോഗമിക്ക‍ുന്ന‍ു.സംസ്ഥാന സർക്കാരിന്റെ ഫ‍ുട്ബോൾ പരിശീലന പദ്ധതിയായ കിക്ക് ഓഫ്  പരിശീലന പരിപാടികൾ സ്‍ക്ക‍ൂൾ ഗ്രൗണ്ടിലാണ് നടത്തപ്പെട‍ുന്നത്. പഞ്ചായത്ത‍ുകള‍ുടെ ഗ്രാമീണ കലാ കായിക മേളകള‍ും ഈ ഗ്രൗണ്ടിൽ സംഘടിപ്പിക്കപ്പെട‍ുന്ന‍ു.
[[പ്രമാണം:34006 fecility2.jpg|ഇടത്ത്‌|ലഘുചിത്രം|372x372ബിന്ദു|സ്‍ക്ക‍ുൾ ഗ്രൗണ്ടിന്റെ സൗകര്യങ്ങൾ വർദ്ധിപ്പിക്ക‍ുന്നതിന‍ുള്ള നിർമ്മാണോദ്ഘാടനം ആലപ്പ‍ുഴ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.കെ.ജി. രാജേശ്വരി നിർവ്വഹിക്ക‍ുന്ന‍ു. സാന്നിധ്യം - ആലപ്പ‍ുഴ ജില്ലാപഞ്ചായത്ത് ആര്യാട് ഡിവിഷനംഗം അഡ്വ. ആർ റിയാസ്]]
[[പ്രമാണം:34006 ground.jpg|നടുവിൽ|ലഘുചിത്രം|422x422ബിന്ദു|സ്‍ക്ക‍ൂൾ ഗ്രൗണ്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പ‍ുരോഗമിക്ക‍ുന്ന‍ു]]
== ലാബ് സൗകര്യങ്ങൾ ==
ഹയർ സെക്കന്ററി, ഹൈസ്‍ക്ക‍ൂൾ എന്നീ വിഭാഗങ്ങൾക്ക് പ്രത്യേകമായ സയൻസ് ലാബ് സൗകര്യങ്ങൾ നിലവില‍ുണ്ട്. എൽ.സി.ഡി പ്രോജക്ടർ, നെറ്റ് കണക്ടിവിറ്റി എന്നീ സൗകര്യങ്ങളോട‍ുക‍ൂടിയ കംപ്യ‍ൂട്ടർ ലാബ‍ും പ്രവർത്തിക്ക‍ുന്ന‍ു.
[[പ്രമാണം:34006 cmputerlab.jpg|ഇടത്ത്‌|ലഘുചിത്രം|375x375ബിന്ദു|കംപ്യ‍ൂട്ടർ ലാബ്]]
[[പ്രമാണം:34006 fecility4.jpg|നടുവിൽ|ലഘുചിത്രം|427x427ബിന്ദു|ഹയർ സെക്കന്ററി ഫിസിക്സ് ലാബ്]]
== കിഫ്ബി പദ്ധതി പ്രകാരം നിർമ്മിച്ച പ‍ുതിയ സ്‍ക്ക‍ുൾ കെട്ടിടം ==
കിഫ്ബി പദ്ധതി പ്രകാരം നിർമ്മിച്ച പ‍ുതിയ സ്‍ക്ക‍ൂൾ കെട്ടിടം അതിവിശാലമായ സൗകര്യങ്ങള‍ുടെ ജാലകങ്ങളാണ് ത‍ുറന്നിട്ടത്. വിശാലമായ വരാന്തകൾ, ക്ലാസ്സ് മ‍ുറികൾ, എല്ലാ നിലകളില‍ും യ‍ൂറിനൽ-ലാട്രിൻ സൗകര്യങ്ങൾ,സ്റ്റാഫ് റ‍‍ും എന്നിങ്ങനെ 5 കോടി ര‍ൂപയ‍ുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഈ കാലയളവിൽ സ്‍ക്ക‍ൂളിൽ നടന്നത്.
[[പ്രമാണം:34006 schoolbld.jpg|ഇടത്ത്‌|ലഘുചിത്രം|372x372ബിന്ദു|കിഫ്ബി പദ്ധതി പ്രകാരം നിർമ്മിക്കപ്പെട്ട പ‍ുതിയ സ്‍ക്ക‍ൂൾ മന്ദിരം]]
"https://schoolwiki.in/ഗവ_എച്ച്_എസ്_എസ്_,_കലവൂർ/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്