"ബി എച്ച് എച്ച് എസ് എസ് മാവേലിക്കര/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('സേവന സന്നദ്ധരായ വിദ്യാർത്ഥികളെ പങ്കെടുപ്പി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
സേവന | ജൂനിയർ റെഡ് ക്രോസ്സ്. | ||
ആരോഗ്യം അഭിവൃദ്ധിപ്പെടുത്തുക, സേവനസന്നദ്ധതയുള്ള തലമുറയെ വാർത്തെടുക്കുക, അന്താരാഷ്ട്ര സൗഹൃദം സമ്പുഷ്ടമാക്കുക എന്ന ലക്ഷ്യത്തെ അടിസ്ഥാനമാക്കി ആരംഭിച്ച സംഘടനയാണ് ജൂനിയർ റെഡ് ക്രോസ്സ്. | |||
തന്നാണ്ടിൽ നമ്മുടെ സ്കൂളിൽ ഇതിന്റെ പ്രവർത്തനങ്ങൾ സ്കൂൾ തുറന്ന് പ്രവർത്തനം ആരംഭിച്ച ശേഷം സേവന സന്നദ്ധതയോടെ കുട്ടികൾ പ്രവർത്തിച്ചു വരുന്നു. | |||
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു് ജൂനിയർ റെഡ് ക്രോസ്സ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ U.P/H.S കേഡറ്റുകൾക്കായി നടത്തപ്പെട്ട ഓൺലൈൻ പ്രസംഗമത്സരത്തിൽ കേഡറ്റുകൾ പങ്കെടുത്തു. ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും, ജില്ലാ തലത്തിൽ മൂന്നാം സ്ഥാനവും കുമാരി നിമിഷ ഗ്രേസ് സം കരസ്ഥമാക്കി. | |||
എല്ലാം മാസവും തത്വമസി ടി വി യും ജൂനിയർ റെഡ് ക്രോസ്സ് സമിതിയും ചേർന്ന് അവതരിപ്പിക്കുന്ന പഠന അവബോധന പരിപാടി ലൈഫ് ലെസ്സൺസ് ( Life lessons )YouTube Live- ലൂടെ മാസത്തിൽ രണ്ടു തവണ സംപ്രേഷണം ചെയ്തു വരുന്നു. യഥാസമയം കുട്ടികൾക്ക് ലിങ്ക് നല്കി പങ്കെടുപ്പിക്കുന്നു. | |||
സത്യദർപ്പൺ 2021 എന്ന പേരിൽ st. Mary's High School Marykulam സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാഘോഷം ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ അഖില കേരളാ പ്രസംഗമത്സരത്തിലും കേഡറ്റുകൾ പങ്കെടുത്തു. | |||
9-ലെ കുട്ടികൾക്ക് A level പരീക്ഷയും,10- ലെ കുട്ടികൾക്ക് A level say പരീക്ഷയും, ഒൻപതിലേയും, പത്തിലെയും കുട്ടികൾക്ക് ബി ലെവൽ പരീക്ഷയും നടത്തപ്പെട്ടു. | |||
സ്കൂൾ ജെ ആർ സി യൂണിറ്റിൽ 65 കുട്ടികൾ ഇപ്പോൾ അംഗങ്ങളായിട്ടുണ്ട്. | |||
J R C കൗൺസിലർമാരായി ശ്രീമതി അനു മേരി മാത്യുവും, സോമോൾ കെ. ജെ യും പ്രവർത്തിക്കുന്നു. |
21:44, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ജൂനിയർ റെഡ് ക്രോസ്സ്.
ആരോഗ്യം അഭിവൃദ്ധിപ്പെടുത്തുക, സേവനസന്നദ്ധതയുള്ള തലമുറയെ വാർത്തെടുക്കുക, അന്താരാഷ്ട്ര സൗഹൃദം സമ്പുഷ്ടമാക്കുക എന്ന ലക്ഷ്യത്തെ അടിസ്ഥാനമാക്കി ആരംഭിച്ച സംഘടനയാണ് ജൂനിയർ റെഡ് ക്രോസ്സ്.
തന്നാണ്ടിൽ നമ്മുടെ സ്കൂളിൽ ഇതിന്റെ പ്രവർത്തനങ്ങൾ സ്കൂൾ തുറന്ന് പ്രവർത്തനം ആരംഭിച്ച ശേഷം സേവന സന്നദ്ധതയോടെ കുട്ടികൾ പ്രവർത്തിച്ചു വരുന്നു.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു് ജൂനിയർ റെഡ് ക്രോസ്സ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ U.P/H.S കേഡറ്റുകൾക്കായി നടത്തപ്പെട്ട ഓൺലൈൻ പ്രസംഗമത്സരത്തിൽ കേഡറ്റുകൾ പങ്കെടുത്തു. ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും, ജില്ലാ തലത്തിൽ മൂന്നാം സ്ഥാനവും കുമാരി നിമിഷ ഗ്രേസ് സം കരസ്ഥമാക്കി.
എല്ലാം മാസവും തത്വമസി ടി വി യും ജൂനിയർ റെഡ് ക്രോസ്സ് സമിതിയും ചേർന്ന് അവതരിപ്പിക്കുന്ന പഠന അവബോധന പരിപാടി ലൈഫ് ലെസ്സൺസ് ( Life lessons )YouTube Live- ലൂടെ മാസത്തിൽ രണ്ടു തവണ സംപ്രേഷണം ചെയ്തു വരുന്നു. യഥാസമയം കുട്ടികൾക്ക് ലിങ്ക് നല്കി പങ്കെടുപ്പിക്കുന്നു.
സത്യദർപ്പൺ 2021 എന്ന പേരിൽ st. Mary's High School Marykulam സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാഘോഷം ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ അഖില കേരളാ പ്രസംഗമത്സരത്തിലും കേഡറ്റുകൾ പങ്കെടുത്തു.
9-ലെ കുട്ടികൾക്ക് A level പരീക്ഷയും,10- ലെ കുട്ടികൾക്ക് A level say പരീക്ഷയും, ഒൻപതിലേയും, പത്തിലെയും കുട്ടികൾക്ക് ബി ലെവൽ പരീക്ഷയും നടത്തപ്പെട്ടു.
സ്കൂൾ ജെ ആർ സി യൂണിറ്റിൽ 65 കുട്ടികൾ ഇപ്പോൾ അംഗങ്ങളായിട്ടുണ്ട്.
J R C കൗൺസിലർമാരായി ശ്രീമതി അനു മേരി മാത്യുവും, സോമോൾ കെ. ജെ യും പ്രവർത്തിക്കുന്നു.