"സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 77: | വരി 77: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== [[നേർക്കാഴ്ച]] == | |||
*[[{{PAGENAME}}/നേർക്കാഴ്ച]] | |||
<gallery mode="packed"> | |||
file:31037-ABHIJITH 5B.jpeg|ABHIJITH 5 | |||
file:31037-ANIT AJISH.jpeg|ANIT AJISH 6B | |||
file:ABHIJITH PRASAD 5B.jpeg|ABHIJITH PRASAD 5B | |||
file:31037-ARDRA MR.jpeg|ARDRA MR 3C | |||
file:31037-AADHIK SANTHOSH 7C.png|AADHIK SANTHOSH 7C | |||
file:31037-AZRA PARVEEN.png|AZRA PARVEEN 1A | |||
file:31037-PARVATHY PRADEEP 6B.jpeg|PARVATHY PRADEEP 6B | |||
file:SANIYA REJI.jpeg|SANIYA REJI 10B | |||
</gallery> | |||
[[സ്കൂളിൽ പ്രവർത്തിക്കുന്ന ക്ലബ്ബുകൾ]] | [[സ്കൂളിൽ പ്രവർത്തിക്കുന്ന ക്ലബ്ബുകൾ]] |
23:01, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ വെട്ടിമുകൾ എന്ന സ്ഥലത്തുള്ള ഒരു / എയ്ഡഡ് വിദ്യാലയമാണ് ST.PAULS GHS VETTIMUKAL
സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ | |
---|---|
വിലാസം | |
വെട്ടിമുകൾ വെട്ടിമുകൾ പി.ഒ. , 686631 , കോട്ടയം ജില്ല | |
സ്ഥാപിതം | 25 - 06 - 1917 |
വിവരങ്ങൾ | |
ഫോൺ | 0481 2539765 |
ഇമെയിൽ | stpaulsghs@yahoo.co.in |
കോഡുകൾ | |
സ്കൂൾ കോഡ് | 31037 (സമേതം) |
യുഡൈസ് കോഡ് | 32100300410 |
വിക്കിഡാറ്റ | Q87658024 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
ഉപജില്ല | ഏറ്റുമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | ഏറ്റുമാനൂർ |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 288 |
പെൺകുട്ടികൾ | 574 |
ആകെ വിദ്യാർത്ഥികൾ | 862 |
അദ്ധ്യാപകർ | 33 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി.ബെർലി ജോർജ് |
പി.ടി.എ. പ്രസിഡണ്ട് | മാത്യു ജോസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഡാർളി സന്തോഷ് |
അവസാനം തിരുത്തിയത് | |
25-01-2022 | Hs-31037 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഭൗതികസൗകര്യങ്ങൾ
1917-ൽ എൽ. പി.വിഭാഗം മാത്രമായി ആരംഭിച്ച ഈ വിദ്യാലയം കെ.ജി മുതൽ പത്താം ക്ലാ സ്സുവരെയായി വളർന്നിരിക്കുന്നു..കൂടുതൽ അറിയാൻ
ലാബുകൾ
ശാസ്ത്രപഠനം സജീവമാക്കുന്നതിനുവേണ്ടിയുള്ള സയൻസ് ലാബും , കമ്പ്യൂട്ടർ വിജ്ഞാനം പകരുന്നതിനായി കമ്പ്യൂട്ടർ ലാബും ഞങ്ങൾക്കുണ്ട്.കൂടുതൽ അറിയാൻ
സ്ക്കൂൾ പ്രവർത്തനരീതികൾ
പഠനക്രമം മലയാളം, ഇംഗ്ളീഷ് മാധ്യ മങ്ങളിലായി അധ്യയനം നടത്തിവരുന്നു. ക്ളാസ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് കമ്പ്യൂട്ടർ,മൾട്ടിമീഡിയ സംവിധാനങ്ങൾ എല്ലാം വിനിയോഗിച്ചു വരുന്നു. ..കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
നേർക്കാഴ്ച
-
ABHIJITH 5
-
ANIT AJISH 6B
-
ABHIJITH PRASAD 5B
-
ARDRA MR 3C
-
AADHIK SANTHOSH 7C
-
AZRA PARVEEN 1A
-
PARVATHY PRADEEP 6B
-
SANIYA REJI 10B
സ്കൂളിൽ പ്രവർത്തിക്കുന്ന ക്ലബ്ബുകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചരിത്രം
വിജയപുരം രൂപതയുടെ കീഴിലെ വെട്ടിമുകൾ സെന്റ് പോൾസ് ചർച്ചിലെ മിഷനറി വൈദികരുടെ അക്ഷീണ പരിശ്രമ ഫല മാണ് ഈ സ്ക്കൂൾ. ..തുടർന്നു വായിക്കുക
മാനേജ് മെന്റ്
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിൽ വരുന്ന എയ് ഡഡ് സ്ക്കൂളാണിത്.കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന വിജയപുരം രൂപതയുടെകീഴിലാണ് ഈ സ്ക്കൂൾ. ..തുടർന്നു വായിക്കുക
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ | പേര് | സേവന കാലം |
---|---|---|
1 | ശ്രീമതി പി.വി. ലീലാമ്മ | 1998-2001 |
2 | ശ്രീമതി എൻ. എം അന്നമ്മ | 2001-2003 |
3 | സിസ്റ്റർ റോസിലി സേവ്യർ | 2003-2008 |
4 | ശ്രീമതി മോളി ജോർജ്ജ് | 2008-2017 |
5 | സിസ്റ്റർ ഡാഫിനി തോമസ് | 2017-2019 |
6 | സിസ്റ്റർ ബേർലി ജോർജ്ജ് | 2019 മുതൽ .. |
വഴികാട്ടി
{{#multimaps:9.672071 ,76.579579 |zoom=13}} " വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- M.C Road ൽ ഏറ്റുമാനൂർ- പാലാ റൂട്ടിൽ ഏറ്റുമാനൂരില് നിന്നും 4 Km അകലെ വെട്ടിമുകൾ കവലയിൽ നിന്നും ഇടത്തേയ്ക്കുള്ള റോഡിൽ 100 m പോയാൽ സ്ക്കൂളിൽ എത്തിച്ചേരാം.