"ജി.യു.പി.എസ് പുള്ളിയിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
അറിവ് സ്വായത്തമാക്കുന്നതോടൊപ്പം സർവ്വതോന്മുഖമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത്.ഒരു കുട്ടിയെ ഉത്തമ പൗരനാക്കി വളർത്തിയെടുക്കുന്നതിന് അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യമുണ്ട്. വിവിധ പഠന പ്രവർത്തനങ്ങളോടൊപ്പം വ്യത്യസ്തങ്ങളായ പാഠ്യേതര പ്രവർത്തനങ്ങളും നൽകിക്കൊണ്ട് കുട്ടിയുടെ വിദ്യാഭ്യാസമേഖല കഴിവുറ്റ താക്കാൻ അധ്യാപകർ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.
അറിവ് സ്വായത്തമാക്കുന്നതോടൊപ്പം സർവ്വതോന്മുഖമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത്.ഒരു കുട്ടിയെ ഉത്തമ പൗരനാക്കി വളർത്തിയെടുക്കുന്നതിന് അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം പഠനാന‍ുബന്ധ പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യമുണ്ട്. വിവിധ പഠന പ്രവർത്തനങ്ങളോടൊപ്പം വ്യത്യസ്തങ്ങളായ പഠനാന‍ുബന്ധ പ്രവർത്തനങ്ങളും നൽകിക്കൊണ്ട് കുട്ടിയുടെ വിദ്യാഭ്യാസമേഖല കഴിവുറ്റതാക്കാൻ അധ്യാപകർ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.കലാപരവും കായികപരവുമായ കഴിവുകൾ കുട്ടികളിൽ വളർത്തിയെടുക്കേണ്ടതുണ്ട്. വിജ്ഞാന ത്തോടൊപ്പം വിനോദത്തിനും കുട്ടികൾക്ക് അവസരമൊരുക്കാൻ ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുന്നു.ഒരു കുട്ടിയുടെ നാനാവിധത്തിലുള്ള കഴിവുകൾ വർദ്ധിപ്പിക്കുന്നതിനും സമഗ്രവികസനം സാധ്യമാക്കുന്നതിനും വിദ്യാലയങ്ങളിൽ പ്രവർത്തിച്ചുവരുന്ന വിവിധ ക്ലബുകളും മേളകളും ദിനാചരണങ്ങളും സഹായിക്കുന്നു.
= ദിനാചരണങ്ങൾ =
ദിനാചരണങ്ങൾ അടുത്തറിയാൻ [[ജി.യു.പി.എസ് പുള്ളിയിൽ/പ്രവർത്തനങ്ങൾ/ദിനാചരണങ്ങൾ|<u>ഇവിടെ ക്ലിക്ക് ചെയ്യൂ</u>]]
 


== കാഴ്‍ച - 2019 ഫിലിം ഫെസ്റ്റിവൽ ==
== കാഴ്‍ച - 2019 ഫിലിം ഫെസ്റ്റിവൽ ==
വരി 13: വരി 16:


[[ജി.യു.പി.എസ് പുള്ളിയിൽ/ഉയരെ 2021 - ഡിജിറ്റൽ മാഗസിൻ|ഉയരെ 2021 - ഡിജിറ്റൽ മാഗസിൻ]]
[[ജി.യു.പി.എസ് പുള്ളിയിൽ/ഉയരെ 2021 - ഡിജിറ്റൽ മാഗസിൻ|ഉയരെ 2021 - ഡിജിറ്റൽ മാഗസിൻ]]
= ദിനാചരണങ്ങൾ =
കലാപരവും കായികപരവുമായ കഴിവുകൾ കുട്ടികളിൽ വളർത്തിയെടുക്കേണ്ടതുണ്ട്. വിജ്ഞാന ത്തോടൊപ്പം വിനോദത്തിനും കുട്ടികൾക്ക് അവസരമൊരുക്കാൻ ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുന്നു.ഒരു കുട്ടിയുടെ നാനാവിധത്തിലുള്ള കഴിവുകൾ വർദ്ധിപ്പിക്കുന്നതിനും സമഗ്രവികസനം സാധ്യമാക്കുന്നതിനും വിദ്യാലയങ്ങളിൽ പ്രവർത്തിച്ചുവരുന്ന വിവിധ ക്ലബുകളും മേളകളും ദിനാചരണങ്ങളും സഹായിക്കുന്നു.ദിനാചരണങ്ങൾ അടുത്തറിയാൻ [[ജി.യു.പി.എസ് പുള്ളിയിൽ/പ്രവർത്തനങ്ങൾ/ദിനാചരണങ്ങൾ|<u>ഇവിടെ ക്ലിക്ക് ചെയ്യൂ</u>]]


{{PSchoolFrame/Pages}}
{{PSchoolFrame/Pages}}


= [[ജി.യു.പി.എസ് പുള്ളിയിൽ/പ്രവർത്തനങ്ങൾ/മേളകൾ|മേളകൾ]] =
= [[ജി.യു.പി.എസ് പുള്ളിയിൽ/പ്രവർത്തനങ്ങൾ/മേളകൾ|മേളകൾ]] =

21:38, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

അറിവ് സ്വായത്തമാക്കുന്നതോടൊപ്പം സർവ്വതോന്മുഖമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത്.ഒരു കുട്ടിയെ ഉത്തമ പൗരനാക്കി വളർത്തിയെടുക്കുന്നതിന് അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം പഠനാന‍ുബന്ധ പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യമുണ്ട്. വിവിധ പഠന പ്രവർത്തനങ്ങളോടൊപ്പം വ്യത്യസ്തങ്ങളായ പഠനാന‍ുബന്ധ പ്രവർത്തനങ്ങളും നൽകിക്കൊണ്ട് കുട്ടിയുടെ വിദ്യാഭ്യാസമേഖല കഴിവുറ്റതാക്കാൻ അധ്യാപകർ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.കലാപരവും കായികപരവുമായ കഴിവുകൾ കുട്ടികളിൽ വളർത്തിയെടുക്കേണ്ടതുണ്ട്. വിജ്ഞാന ത്തോടൊപ്പം വിനോദത്തിനും കുട്ടികൾക്ക് അവസരമൊരുക്കാൻ ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുന്നു.ഒരു കുട്ടിയുടെ നാനാവിധത്തിലുള്ള കഴിവുകൾ വർദ്ധിപ്പിക്കുന്നതിനും സമഗ്രവികസനം സാധ്യമാക്കുന്നതിനും വിദ്യാലയങ്ങളിൽ പ്രവർത്തിച്ചുവരുന്ന വിവിധ ക്ലബുകളും മേളകളും ദിനാചരണങ്ങളും സഹായിക്കുന്നു.

ദിനാചരണങ്ങൾ

ദിനാചരണങ്ങൾ അടുത്തറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ


കാഴ്‍ച - 2019 ഫിലിം ഫെസ്റ്റിവൽ


എസ്.എസ്.കെ -കൈറ്റ് വിതരണം ചെയ്ത 14 ലാപ്ടോപ്പുകളുടെയും പ്രൊജക്ടറുകളുടെയും പ്രവർത്തനോദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ ഫിലിം ഫെസ്റ്റിവൽ പ്രശസ്ത ആർട്ടിസ്റ്റ് വിജയകൃഷ്ണൻ എ.ബി ഉദ്ഘാടനംചെയ്തു. തീയേറ്ററുകൾ ആക്കിമാറ്റിയ 4 ക്ലാസ് മുറികളിലായി പത്തോളം ചിത്രങ്ങൾ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. കാഴ്ച 2019 എന്ന് നാമകരണം ചെയ്‌ത ഈ ഫിലിംഫെസ്റ്റിവലിൽ രക്ഷിതാക്കൾക്കും പങ്കെടുക്കാൻ അവസരം നൽകി. അന്താരാഷ്‌ട്രതലത്തിൽ ശ്രദ്ധ നേടിയ എട്ടോളം ചിത്രങ്ങളാണ് ഈ ഫിലിം ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയത്.

ഡിജിറ്റൽ മാഗസിൻ-2021ഉയരെ

ഓരോ അധ്യയനവർഷാവസാനവും കുട്ടികളുടെ സർഗ്ഗശേഷി കൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള മാഗസിനുകൾ പ്രകാശനം ചെയ്യാറുണ്ട്. കോവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധി 2021ലെ മാഗസിൻ പ്രസിദ്ധീകരണത്തെ പ്രതിസന്ധിയിൽ ആക്കുകയും ഡിജിറ്റൽ മാഗസിൻ എന്ന പുതിയ ഒരു പ്ലാറ്റ്ഫോമിലേക്ക് മാഗസിൻ മാറ്റപ്പെട‍ുകയ‍ും ചെയ്‍ത‍ു.തത്ഫലമായി ഉയരെ ഡിജിറ്റൽ മാഗസിൻ 2021 പ്രസിദ്ധീകരിച്ചു.

ഉയരെ 2021 - ഡിജിറ്റൽ മാഗസിൻ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മേളകൾ