"ബി ഐ എൽ പി സ്കൂൾ ഇലിപ്പക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 121: | വരി 121: | ||
|ഹസ്സൻ കുഞ്ഞ് സർ | |ഹസ്സൻ കുഞ്ഞ് സർ | ||
|1960 മുതൽ | |1960 മുതൽ | ||
|[[പ്രമാണം: | |[[പ്രമാണം:ഹസ്സൻ കുഞ്ഞ് സർ.jpg|പകരം=|ലഘുചിത്രം|1x1ബിന്ദു]] | ||
|- | |- | ||
|2 | |2 |
20:19, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ബി ഐ എൽ പി സ്കൂൾ ഇലിപ്പക്കുളം | |
---|---|
വിലാസം | |
ഇലിപ്പക്കുളം ഇലിപ്പക്കുളം , ഇലിപ്പക്കുളം പി.ഒ. , 690503 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1960 |
വിവരങ്ങൾ | |
ഫോൺ | 0479 2337440 |
ഇമെയിൽ | bilpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36423 (സമേതം) |
യുഡൈസ് കോഡ് | 32110600103 |
വിക്കിഡാറ്റ | Q87479336 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | ഭരണിക്കാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | ഭരണിക്കാവ് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 63 |
പെൺകുട്ടികൾ | 62 |
ആകെ വിദ്യാർത്ഥികൾ | 125 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രീത.കെ.എസ് |
പി.ടി.എ. പ്രസിഡണ്ട് | ജാസ്മിൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ബുഷ്റ |
അവസാനം തിരുത്തിയത് | |
25-01-2022 | 36423 |
ചരിത്രം
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ ഭരണിക്കാവ് പഞ്ചായത്തിലെ 12ാം വാർഡിലാണ് ഇലിപ്പക്കുളം ബി.ഐ.എൽ.പി.എസ് സ്ഥിതി ചെയ്യുന്നത്. സ്കൂൾ സ്ഥാപിതമായത് 1960 ൽ ആണ്, സ്കൂൾ സ്ഥാപിക്കാൻ മുൻ കൈ എടുത്തത് ചെങ്ങാപ്പള്ളി ജലാലുദ്ദീൻ കുഞ്ഞു സാഹിബ് ആണ്.. സ്കൂൾ ആദ്യം ഇലിപ്പക്കുളം ജമാഅത്ത് പള്ളിക്കാണ് അനുവദിച്ചത്. പള്ളിക് സ്വന്തമായി സ്ഥലം ഇല്ലാത്തതിനാൽ ചെങ്ങാപള്ളിൽ ജലാലുദ്ദീൻ കുഞ്ഞു സാഹിബിന്റെ സ്ഥലത്ത് സ്കൂൾ സ്ഥാപിക്കുകയും, സ്കൂളിന്റെ ഉടമസ്ഥതാ അവകാശം അദ്ദേഹത്തിന്റ പേരിലാക്കുകയും ചെയ്തു..
തുടക്കത്തിൽ ബി ഐ എൽ പി എസ്.. ബി ഐ യൂ പി എസ് ഉം ഒരു എച്ച് എം ന്റെ നേതൃത്വത്തിലായിരുന്നു.1980 നു ശേഷമാണ് ബി. ഐ. എൽ. പി.എസ്, ഉം ബി. ഐ. യൂ.പി. എസ്, ഉം രണ്ടു എച്ച്. എം മാരുടെ നേതൃത്വത്തിൽ ആയത്. സ്കൂളിന്റെ മുൻ വശത്തു മദ്രസ്സ സ്ഥിതി ചെയ്യുന്നു. സ്കൂളിന്റെ വടക്കേ അതിരു അമ്പലം ആണ്.. സ്കൂളിന്റെ കിഴക്ക് ഭാഗത്തു പള്ളിയുണ്ട്.. പൂർവ്വ വിദ്യാർത്ഥികളിൽ പലരും സമൂഹത്തിലെ ഉന്നത സ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്..
ശ്രീ ജലാലുദ്ദീൻ കുഞ്ഞു സാഹിബിന്റെ യും ടിയാന്റെ ഭാര്യ ഫാത്തിമ കുഞ്ഞിന്റെയും മരണ ശേഷം ആണ് ഉടമസ്ഥ അവകാശം ഇവരുടെ അനന്തരവകാശികളായ ആറു. മക്കൾക്കു ആയിരുന്നു.
2013 ൽ സ്കൂൾ വള്ളികുന്നം തെക്കേമുറി കാരക്കാട് പാലസ് ശ്രീ കെ എ അബ്ദുൽ വാഹിദിനു വില്പന നടത്തുകയും ഉടമസ്ഥാവകാശം കൈ മാറുകയും ചെയ്‌തു.2017--2018 ൽ പുതിയ സ്കൂൾ കെട്ടിടം നിർമ്മിക്കുകയും പഠനം പുതിയ പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു. കുട്ടികളുടെ എണ്ണം വർധിച്ചതിന്റെ ഫലമായി ഡിവിഷൻ പുതുതായി ഉണ്ടാക്കുകയും, പുതിയ അധ്യാപകരെ നിയമിക്കുകയും ചെയ്തു.,..
ഭൗതികസൗകര്യങ്ങൾ
ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള ഭാഗമായി ടൈൽ പാകിയും ഉറപ്പുള്ള ചുറ്റുമതിലുകൾ ഓട് കൂടിയ ഒരു ഓഫീസ് റൂമും ക്ലാസ് റൂമുകളും ഉണ്ട്.. കുട്ടികൾക്കാവശ്യമായ ബെഞ്ചുകളും ക്ലാസ് റൂമുകളിൽ സജ്ജീകരിച്ചിട്ടുണ്ട്.. കുട്ടികൾക്ക് മാനസിക-ശാരീരിക നൽകുന്നതിനുള്ള വിശാലമായ കളിസ്ഥലവും പാർക്കും, ഉണ്ട് കുട്ടികൾക്ക് ആരോഗ്യപരമായ ഉച്ച ഭക്ഷണം തയ്യാറാക്കുന്നതിനു വേണ്ടി എംപി ഫണ്ട് ഉപയോഗിച്ച് സൗകര്യങ്ങളോടുകൂടിയ പാചകപ്പുരയിൽ സ്റ്റോറും നിർമ്മിച്ചിട്ടുണ്ട്. കുട്ടികൾക്ക് ആവശ്യമായ കുടിവെള്ള സൗകര്യവും ടോയ്‌ലറ്റ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ശുചിത്വം ഉറപ്പാക്കുന്നതിനു വേണ്ടി പൈപ്പ് ലൈൻ സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്.. കുട്ടികൾ കൃത്യസമയത്ത് സ്കൂളിലെത്തുന്ന അതിനുവേണ്ടി അധ്യാപകരുടെ സഹകരണത്തോടെ വാഹനസൗകര്യം ഏർപ്പെടുത്തി വരുന്നു. ക്ലാസ് റൂമുകളിൽ ഐസിടി സാധ്യത ഉറപ്പു വരുത്തി
പുതിയ സ്കൂൾ കെട്ടിടം
ശുദ്ധമായ കുടിവെള്ള സ്രോതസ്.സ്വന്തമായ കിണർ
ചിൽഡ്രൻസ് പാർക്ക്
കംമ്പ്യൂട്ടർ ലാബ്
പാചകപ്പുര
ടോയ്‌ലറ്റ്
ലൈബ്രറി
മാനേജ്മെന്റ്
സ്കൂളിന്റെ പുരോഗതിക്കുവേണ്ടി അധ്യാപകരോടൊപ്പം മാനേജ്മെന്റിന്റെ പിന്തുണ സ്കൂളിന്റെ ഉയർച്ചക്ക് കാരണമായിട്ടുണ്ട്. സ്കൂളിന്റെ ഉയർച്ചക്ക് വേണ്ടി പ്രയത്നിച്ച മാനേജ്മെന്റ് അംഗങ്ങളാണ്
1. ശ്രീ. ജലാലുദ്ദീൻ കുഞ്ഞ്, ചെങ്ങാപ്പള്ളിൽ
2. ശ്രീമതി. ഫാത്തിമ കുഞ്ഞ് ചെങ്ങാപ്പള്ളിൽ
3. ശ്രീ. റഷീദ് കുഞ്ഞ്, ചെങ്ങാപ്പള്ളിൽ
4. ശ്രീ. C.G മുഹമ്മദ് കുഞ്ഞ്, ചെങ്ങാപ്പള്ളിൽ
5. ശ്രീ. C.J വാഹിദ്, ചെങ്ങാപ്പള്ളിൽ
6. ശ്രീ. C.M അൻസാരി, ചെങ്ങാപ്പള്ളിൽ
7. വള്ളികുന്നം തെക്കേമുറി കാരക്കാട് പാലസ് ശ്രീ. കെ എ അബ്ദുൽ വാഹിദ്
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | വർഷം | ചിത്രം |
---|---|---|---|
1 | ഹസ്സൻ കുഞ്ഞ് സർ | 1960 മുതൽ | |
2 | പൊന്നമ്മ ടീച്ചർ | 1/06/1998 വരെ | |
3 | രാഘവൻ പിള്ള സർ | 1/06/1998 - 30/06/1999 | |
4 | ഹലീമ ടീച്ചർ | 30/06/1999 - 3/2/2003 | |
5 | പ്രീത ടീച്ചർ | 3/02/2003 മുതൽ |
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂൾതല സബ്ജില്ല, കലാകായിക ശാസ്ത്ര പ്രവർത്തി പരിചയമേളകളിൽ കുട്ടികൾ മികവാർന്ന നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. കുട്ടികളുടെ മാനസിക ഉല്ലാസത്തിനും പഠനപ്രവർത്തനങ്ങളുടെ ഭാഗമായും പഠനയാത്രകൾ സങ്കടിപ്പിക്കാറുണ്ട്.
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
പൂർവ്വ വിദ്യാർത്ഥികളിൽ പലരും സമൂഹത്തിന്റെ ഉന്നത സ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. ISRO ശാസ്‌ത്രജ്ഞനായ സതീശൻ, ദൂരദർശൻ ന്യൂസ് റോഡറായ C.J വാഹിദ്, സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റിൽ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന Z. ഷാജഹാൻ, മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ A.M ഹാഷിർ, അസീസിയ മെഡിക്കൽ കോളജിലെ ഡോക്ടർ ഷുക്കൂർ, ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ നിന്നും വിരമിച്ച നിസാമുദ്ദീൻ തുടങ്ങിയവർ പൂർവ്വ വിദ്യാർത്ഥികളിൽ ചിലർ മാത്രം.
വിവിധ സമൂഹിക സാംസ്കാരിക തലങ്ങളിൽ ഉന്നത പദവികൾ അലങ്കരിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങൾ നമ്മുടെ സ്കൂളിന്റെ സംഭാവനകൾ ആണ്.
നേട്ടങ്ങൾ
കുട്ടികളുടെ എണ്ണത്തിൽ ക്രമാതീതമായി വർധനവ് ഉണ്ടാകുവാനും ഡിവിഷനുകൾ കൂടുന്നതിനും കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്നതിലൂടെ കഴിഞ്ഞിട്ടുണ്ട്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.1505751,76.5521366 |zoom=18}}
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36423
- 1960ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ