"ഗവൺമെന്റ് എൽ .പി .എസ്സ് ഇരവിപേരൂർ (ഉപവിഭാഗം)/കൂടുതൽ വായിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(''''പരിസ്ഥിതി ദിനം''' ജൂൺ 5, 11 മണിക്ക് നടന്ന ഗൂഗിൾ മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 121: വരി 121:
വായനാ വസന്തം വഴി സ്കൂളുകളിൽ എത്തിച്ച പുസ്തകങ്ങൾ എല്ലാ കുട്ടികൾക്കും വിതരണം ചെയ്തു.പൂന്തോണി(1,2), പവിഴമല്ലി (1,2), രസത്തുള്ളി (3,4,)കുന്നിമണി(3,4) എന്നിങ്ങനെ കുട്ടികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തിരുന്നു. ഒരു കുട്ടിക്ക് മൂന്നു പുസ്തകം എന്ന രീതിയിൽ പുസ്തക വിതരണം ചെയ്തു.

====  അതിജീവനം ====
അതിജീവനം
 
20 മാസത്തെ അടച്ചിടലിനു ശേഷം വീടുകളിൽ നിന്നും പുറത്തിറങ്ങാൻ കഴിയാതിരുന്ന കുട്ടികൾക്ക് ആത്മ വിശ്വാസം വർദ്ധിപ്പിക്കുന്നതിന് മാനസികാരോഗ്യ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി സമഗ്ര ശിക്ഷാ കേരളം യൂണിസെഫുമായി സഹകരിച്ച് നടപ്പിലാക്കുന്ന പരിപാടിയാണിത് . ഇതിൽ പങ്കെടുക്കുന്നതിനും ചർച്ച ചെയ്ത വിഷയങ്ങൾ രക്ഷകർത്താക്കളിൽ എത്തിക്കുന്നതിനും ശ്രദ്ധിച്ചു.

256

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1405964" എന്ന താളിൽനിന്ന് ശേഖരിച്ചത്