"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
[[പ്രമാണം:34013lk4.jpg|ലഘുചിത്രം]]
[[പ്രമാണം:34013lk4.jpg|ലഘുചിത്രം]]
[[പ്രമാണം:34013digital album of lk2020-21.pdf|ലഘുചിത്രം|DIGITAL ALBUM-]]
[[പ്രമാണം:34013digital album of lk2020-21.pdf|ലഘുചിത്രം|DIGITAL ALBUM-]]

10:24, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രമാണം:34013digital album of lk2020-21.pdf

ക്യാമ്പ് ഉദ്ഘാടനം

ലിറ്റിൽ കൈറ്റ്സ്

2018-19

സംസ്ഥാന ക്യാമ്പ് പങ്കാളി

പ്രമാണം:34013 lk magazine2019-20-.pdf

  • ഗവ.ഡി.വി.എച്ച്.എസ്.എസ്, ചാരമംഗലം സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് (No: LK/2018/34013) അധ്യയന വർഷം പ്രവർത്തനം ആരംഭിച്ചു.
  • ആദ്യ ബാച്ചിൽ 40 കുട്ടികൾ അംഗങ്ങളായിരുന്നു.
  • ഗ്രാഫിക്സ്, അനിമേഷൻ, പ്രോഗ്രാമിങ്, റോബോട്ടിക്സ് തുടങ്ങിയ വിവിധ വിഷയങ്ങളിൽ പരിശീലനം നൽകി.
  • ക്യാമറ ഫോട്ടോഗ്രാഫി, വീഡിയോ എഡിറ്റിംഗ് എന്നിവയിലും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് പരിശീലനം ലഭിച്ചു.
  • എട്ട് കുട്ടികൾ സബ്ജില്ലാ ക്യാമ്പിൽ പങ്കെടുത്തു.
  • അശ്വിൻ കൃഷ്ണ എ എന്ന കുട്ടി സംസ്ഥാന തല ക്യാമ്പിൽ പങ്കെടുത്തു.
  • സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ക്യാമറയിൽ പകർത്തി ഡോക്യുമെൻ്റേഷൻ നടത്തി.
  • ഓണത്തോടനുബന്ധിച്ച് ഡിജിറ്റൽ അത്തപ്പൂക്കള മത്സരം സംഘടിപ്പിച്ചു.
  • പ്രതിഭ എന്ന പേരിൽ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.
  • ആദ്യ ബാച്ചിലെ മുഴുവൻ അംഗങ്ങളും ഗ്രേസ് മാർക്കിന് അർഹത നേടി.

2019-21

മാഗസീൻ പ്രസിദ്ധീകരണം
  • 2019-21 ൽ 85 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി 40 കുട്ടികൾ ഈ ബാച്ചിൽ അംഗത്വം നേടി.
  • 8 കുട്ടികൾ സബ് ജില്ലാ ക്യാമ്പിൽ പങ്കെടുത്തു.
  • സ്കൂൾ ദിനാചരണ പ്രവർത്തനങ്ങളുടെ ഡോക്യുമെൻ്റേഷൻ, വീഡീയോ, ഇ -തൂലിക എന്ന പേരിൽ ഡിജിറ്റൽ മാഗസിൻ എന്നിവ തയ്യാറാക്കി.
  • ഓണത്തോടനുബന്ധിച്ച് ഡിജിറ്റൽ അത്തപ്പൂക്കള മത്സരവും സമ്മാനവിതരണവും നടത്തി.
  • lk
    QRകോഡ് സ്കാനിങ്, സമഗ്ര എന്നിവ അമ്മമാർക്ക് പരിചയപ്പെടുത്തിയ പരിശീലന പരിപാടി ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ നടന്നു.
  • സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ക്യാമറയിൽ പകർത്തി ഡോക്യുമെൻ്റേഷൻ നടത്തി.
  • പ്രവർത്തനങ്ങളുടെ കാഴ്ച കാണുവാൻ FLIP VIEW
  • സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന പരിപാടികൾ ഡോകുമെന്റുചെയ്യുന്നതിനം വിവിധ സ്കൂൾ ഗ്രൂപ്പുകളിലേക്ക് സ്കൂൾ യു ടൂബ് വഴി ലൈവ് ചെയ്യുന്നതിനും ലിറ്റിൽ കൈറ്റ്സിന്റെ സേവനം പ്രയോജനപ്പെടുത്തുകയുണ്ടായി.

2019-22

  • 2019-22 ബാച്ചിൽ 40 കുട്ടികൾ അംഗങ്ങളായി.
  • പതിമൂന്ന് ദിവസത്തെ പരിശീലനം സ്ക്കൂളിൽ നൽകുകയുണ്ടായി.
  • കോവിഡ് കാലത്ത് കുട്ടികൾ ലിറ്റിൽ കൈറ്റ്സ് ഓൺലൈൻ ക്ലാസ് കാണുകയും വാട്ട്സാപ്പ് ഗ്രൂപ്പിൽ ഹാജർ രേഖപ്പെടുത്തുകയും ചെയ്തു.
  • തുടർപ്രവർത്തനങ്ങളും വാട്ട് സാപ്പ് ഗ്രൂപ്പ് വഴി നൽകി.
  • Digital information litercy
    സ്കൂൾ തുറന്നതോടെ ഗ്രാഫിക് ഡിസൈൻ,മലയാളം കമ്പ്യൂട്ടിംഗ് ,സ്ക്രാച്ച്,ആനിമേഷൻ എന്നീ വിഷയങ്ങളിൽ പ്രായോഗിക പരിശീലനവും അസൈൻമെൻ്റ് വർക്കുകളും നടന്നു വരുന്നു.
  • കുട്ടികളിൽ ഇന്റർനെറ്റ്,സോഷ്യൽമീഡിയ എന്നിവയിലെ ശരി-തെറ്റിനെക്കുറിച്ച് ബോധ്യപ്പെടുത്തുന്നതിനും ശരിയായ രീതിയിൽ ഇന്റർനെറ്റ് ഉപയോഗിക്കേണ്ടത് എങ്ങനെയെന്നു സ്ക്കൂളിലെ ‍ടീച്ചേഴ്സിനു'സത്യമേവ ജയതേ' എന്ന ബോധവൽക്കരണ ക്ലാസ് നൽകി.
  • കുട്ടികളെ അഞ്ച് ഗ്രൂപ്പുകളായി തിരിച്ചു. ട്രാഫിക് ബോധവൽക്കരണം, സോഷ്യൽ മീഡിയ, സൈബർ ക്രൈം ,ഗാർഹിക പീഡനം, കോവിഡ് ബോധവൽക്കരണം എന്നിങ്ങനെ വിവിധ വിഷയങ്ങളെ ആസ്പദമാക്കി എട്ട്, ഒൻമ്പത് ക്ലാസിലെ വിദ്യാർഥികൾക്ക് ഓൺലൈയിൻ ക്ലാസ്സുകളും വെബിനാർ സംഘടിപ്പിക്കാൻ തീരുമാനിച്ചു.
  • lk camp
    2020-23 ബാച്ചിലേക്ക് പ്രവേശനം നേടുന്നതിനായി 50 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി. 40 കുട്ടികൾ അംഗത്വം നേടി.
  • 2020-23 ബാച്ചിലെ ഏകദിന ക്യാമ്പ് ബഹു.എച്ച് എം ശ്രീമതി ഗീതാദേവി റ്റി ജി ഉദ്ഘാടനം ചെയ്തു. എല്ലാ അംഗങ്ങളും സന്നിഹിതരായിരുന്ന ക്യാമ്പിൽ എസ് ഐ റ്റി സി ശ്രീ ഡോമിനിക് സെബാസ്റ്റ്യൻ എ ജെ, കൈറ്റ് മാസ്റ്റർ ശ്രീ ഷാജി പി ജെ ,കൈറ്റ് മിസ്ട്രെസ് ശ്രീമതി വിജുപ്രിയ വി എസ് എന്നിവർ പ്രോഗ്രാമിംങ്, ആനിമേഷൻ,മൊബൈൽ ആപ്പ് എന്നീ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. ക്യാമ്പ് അംഗങ്ങൾക്ക് റിഫ്രഷമെന്റും ഉച്ചഭഷണവും ഒരുക്കിയിരുന്നു. 19/01/22 രാവിലെ 10 am ന് ആരംഭിച്ച ക്യാമ്പിന് കൈറ്റ് മാസ്റ്റർ ശ്രീ ഷാജി പി ജെ സ്വാഗതവും ലീഡർ ആകാശ് എ നന്ദിയും പറഞ്ഞു 4.30pm ന് ക്യാമ്പ് അവസാനിച്ചു.
    34013-ലിറ്റിൽകൈറ്റ്സ്
    രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
    സ്കൂൾ കോഡ്34013
    യൂണിറ്റ് നമ്പർLK/34013/2018
    അംഗങ്ങളുടെ എണ്ണം40
    റവന്യൂ ജില്ലആലപ്പുഴ
    വിദ്യാഭ്യാസ ജില്ല ചേർത്തല
    ഉപജില്ല ചേർത്തല
    ലീഡർആകാശ് എ
    ഡെപ്യൂട്ടി ലീഡർവർഷ എ
    കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1കൈറ്റ് മാസ്റ്റർ ഷാജി പി ജെ
    കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2കൈറ്റ് മിസ്ട്രസ് വിജുപ്രീയ വി എസ്
    അവസാനം തിരുത്തിയത്
    25-01-2022Sajit.T


ഡിജിറ്റൽ മാഗസിൻ 2019

34013
34013
34013