"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 108: വരി 108:
==ആഗസ്റ്റ് 2020==
==ആഗസ്റ്റ് 2020==
{| class="wikitable" style="margin-left: auto; margin-right: auto; border: 3px"
{| class="wikitable" style="margin-left: auto; margin-right: auto; border: 3px"

ആഗസ്റ്റ്മാസ വാർത്തകൾ
|[[പ്രമാണം:28012 LK 1920 259.jpeg|thumb|245px|center|]]
|[[പ്രമാണം:28012 LK 1920 259.jpeg|thumb|245px|center|]]
||[[പ്രമാണം:28012 SP 2021 030.jpeg|thumb|245px|center|]]
||[[പ്രമാണം:28012 SP 2021 030.jpeg|thumb|245px|center|]]
||[[പ്രമാണം:28012 LK 1920 258.jpeg|thumb|245px|center|]]
||[[പ്രമാണം:28012 LK 1920 258.jpeg|thumb|245px|center|]]
||[[പ്രമാണം:28012 SP 2021 033.jpeg|thumb|245px|center|]]
||[[പ്രമാണം:28012 SP 2021 033a.jpeg|thumb|245px|center|]]

{| class="wikitable"

'''കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം'''

ഇന്ത്യയുടെ എഴുപത്തിനാലാം സ്വാതന്ത്ര്യദിനം കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു. ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി പതാക ഉയർത്തി. ആഘോഷപരിപാടികളിൽ ആരോഗ്യപ്രവർത്തകയായ ബിന്ദുമോൾ കെ. ആർ. (ജൂനിയർ ഹെൽത്ത് നഴ്സ്, പി.എച്ച്.സി. പാലക്കുഴ) മുഖ്യാതിഥിയായി പങ്കെടുത്തു. പി. റ്റി. എ. പ്രസിഡന്റ് പി. ബി. സാജു സ്വാതന്ത്ര്യദിന സന്ദേശം നൽകി. പി. റ്റി. എ. വൈസ് പ്രസിഡന്റ് സിൽവി കെ. ജോബി, പി.റ്റി.എ. കമ്മിറ്റി അംഗം കെ. പി. സജികുമാർ എന്നിവർ സംസാരിച്ചു. മിനി പ്രദീപ്, സോന പ്രദീപ്, അനാമിക കെ. എസ്., അതുല്യ ഹരി, പാർവ്വതി ബി. നായർ, റെജി മാത്യു, അഭിജിത് എസ്., ബിനു പി. എം., ഹരിഗോവിന്ദ് എസ്., ശ്യാംലാൽ വി. എസ്. എന്നിവർ പങ്കെടുത്തു. ''(15/08/2020)''

{| class="wikitable" style="margin-left: auto; margin-right: auto; border: 3px"

||[[പ്രമാണം:28012 SP 2021 039.jpeg|thumb|235px|center|]]
||[[പ്രമാണം:28012 SP 2021 035.jpeg|thumb|235px|center|]]
||[[പ്രമാണം:28012 SP 2021 037.jpeg|thumb|235px|center|]]
||[[പ്രമാണം:28012 SP 2021 038.jpeg|thumb|235px|center|]]

{| class="wikitable"
{| class="wikitable"
വരി 122: വരി 135:

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിതശാസ്ത്ര ക്വിസ് മത്സരം നടന്നു. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായാണ് ക്വിസ് സംഘടിപ്പിച്ചത്. യു.പി., എച്ച്.എസ്., എച്ച്.എസ്.എസ്. വിഭാഗങ്ങളിലായി 98 വിദ്യാർത്ഥികൾ പങ്കെടുത്തു. അന്ന സണ്ണി, അഞ്ജന സാജു, അഖിലേഷ് ഗണേഷ്‌കുമാർ (യു.പി. വിഭാഗം); ആൽബിൻ കെ. റെജി, ആകാശ് കൃഷ്ണ കെ. പി., മാനവ് യു. എസ്., ആരോമൽ സനിൽ (എട്ടാം ക്ലാസ്സ്); അർച്ചന ബൈജു, എയ്ഞ്ചൽ അന്ന ബേബി, സാം കെ. റെജി (ഒമ്പതാം ക്ലാസ്സ്); സ്നേഹ എൽസ ഡേവിഡ്, കീർത്തന എസ്., ഗ്രേഷ്യസ് കെ. ബിജു (പത്താം ക്ലാസ്സ്); ദൃശ്യ കെ. ആർ., അർജുൻ കൃഷ്ണ, പാർവ്വതി സതീഷ് (പന്ത്രണ്ടാം ക്ലാസ്സ്) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ''(09/08/2020)''

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിതശാസ്ത്ര ക്വിസ് മത്സരം നടന്നു. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായാണ് ക്വിസ് സംഘടിപ്പിച്ചത്. യു.പി., എച്ച്.എസ്., എച്ച്.എസ്.എസ്. വിഭാഗങ്ങളിലായി 98 വിദ്യാർത്ഥികൾ പങ്കെടുത്തു. അന്ന സണ്ണി, അഞ്ജന സാജു, അഖിലേഷ് ഗണേഷ്‌കുമാർ (യു.പി. വിഭാഗം); ആൽബിൻ കെ. റെജി, ആകാശ് കൃഷ്ണ കെ. പി., മാനവ് യു. എസ്., ആരോമൽ സനിൽ (എട്ടാം ക്ലാസ്സ്); അർച്ചന ബൈജു, എയ്ഞ്ചൽ അന്ന ബേബി, സാം കെ. റെജി (ഒമ്പതാം ക്ലാസ്സ്); സ്നേഹ എൽസ ഡേവിഡ്, കീർത്തന എസ്., ഗ്രേഷ്യസ് കെ. ബിജു (പത്താം ക്ലാസ്സ്); ദൃശ്യ കെ. ആർ., അർജുൻ കൃഷ്ണ, പാർവ്വതി സതീഷ് (പന്ത്രണ്ടാം ക്ലാസ്സ്) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ''(09/08/2020)''

''''റോട്ടറി ക്ലബ്ബ് മോട്ടിവേഷൻ ക്ലാസ്സ്''''

2019 -20 അദ്ധ്യയനവർഷത്തെ യു.എസ്.എസ്. പരീക്ഷയിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ വിദ്യാർത്ഥികളായ അനു രാജേഷ്, ആൽബിൻ റെജി എന്നിവർ വിജയികളായി. രണ്ടു പേരും ഗിഫ്റ്റഡ് ചിൽഡ്രൻ പദ്ധതിയിലേയ്ക്കും തെരഞ്ഞെടുക്കപ്പെട്ടു.  ''(16/07/2020)''
[[പ്രമാണം:28012 SP 2021 034.jpeg|thumb|225px|center|]]

''''റോട്ടറി ക്ലബ്ബ് മോട്ടിവേഷൻ ക്ലാസ്സ്''''

[[പ്രമാണം:28012 SP 2021 034.jpeg|thumb|225px|center|

2019 -20 അദ്ധ്യയനവർഷത്തെ യു.എസ്.എസ്. പരീക്ഷയിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ വിദ്യാർത്ഥികളായ അനു രാജേഷ്, ആൽബിൻ റെജി എന്നിവർ വിജയികളായി. രണ്ടു പേരും ഗിഫ്റ്റഡ് ചിൽഡ്രൻ പദ്ധതിയിലേയ്ക്കും തെരഞ്ഞെടുക്കപ്പെട്ടു.  ''(16/07/2020)''

കൂത്താട്ടുകുളം റോട്ടറി ക്ലബ്ബ് ഒമ്പതുമുതൽ പന്ത്രണ്ടുവരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. റോട്ടറി ഡിസ്ട്രിക്ട് പ്രോഗ്രാമായ യൂത്ത് എൻവയൺമെന്റ് ‍ഷെൽറ്റർ (യെസ്) ന്റെ ഭാഗമാണ് ക്ലാസ്സ്. പ്രശസ്ത മാനേജ്‌മെന്റ് ട്രെയ്‌നറും കുട്ടിക്കാനം മരിയൻ ഇന്റർനാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്‌മെന്റ് അദ്ധ്യാപകനുമായ പ്രൊഫ. സാംസൺ തോമസ് ആണ് 'ചലഞ്ച് ദ ചലഞ്ചിംഗ് ടൈംസ്' എന്ന വിഷയത്തിൽ ക്ലാസ്സ് നയിച്ചത്. ആഗസ്റ്റ് 15 ഉച്ചകഴിഞ്ഞ് 3 മണിക്ക് നടന്ന ക്ലാസ്സിൽ എഴുനൂറ്റമ്പതിൽപ്പരം വിദ്യാർത്ഥികൾ പങ്കെടുത്തു.  ഈ റോട്ടറി യൂത്ത് ലീഡർഷിപ്പ് അവാർഡ് ഓൺലൈൻ പരിപാടിക്ക് സൂം ആപ്പിലെ സേവനങ്ങളാണ് പ്രയോജനപ്പെടുത്തിയത്. ''(15/08/2020)''

'''സ്വാതന്ത്ര്യദിനാഘോഷം - വിദ്യാർത്ഥികൾക്കുള്ള മത്സരങ്ങൾ'''
[[പ്രമാണം:28012 SP 2021 041.jpeg|thumb|225px|center|

ഭാരതത്തിന്റെ എഴുപത്തിനാലാം സ്വാതന്ത്ര്യദിനാഘോഷത്തോടുബന്ധിച്ച് കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ ഓൺലൈനായി സംഘടിപ്പിച്ചു. ഉപന്യാസ രചന, കഥാരചന, കവിതാരചന, കാർട്ടൂൺ, ചിത്രരചന, പോസ്റ്റർ നിർമ്മാണം എന്നീ ഇനങ്ങളിൽ യു.പി., എച്ച്.എസ്., എച്ച്. എസ്. എസ്. വിഭാഗങ്ങളിലായി അമ്പതിൽപ്പരം വിദ്യാർത്ഥികൾ പങ്കെടുത്തു. (15/08/2020)
[[പ്രമാണം:28012 SP 2021 040.jpeg|thumb|225px|center|'''മത്സരവിജയികൾ''']]]]

{| class="wikitable"

'''ചിങ്ങം ഒന്ന് കർഷകദിനാഘോഷം'''

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷകദിനം ആഘോഷിച്ചു. പി.റ്റി.എ.കമ്മിറ്റി അംഗവും കർഷകനുമായ വി. എ. രവി പച്ചക്കറിത്തൈകൾ നട്ട് കർഷകദിനാഘോഷം ഉദ്ഘാടനം ചെയ്തു. തുടർന്ന് കാർഷിക ക്ലബ്ബ് അംഗങ്ങൾ വിവധ പച്ചക്കറി വിത്തുകൾ നട്ടു. പി.റ്റി.എ. പ്രസിഡന്റ് പി. ബി. സാജു, ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി, കാർഷികക്ലബ്ബ് കൺവീനർ ശ്യാംലാൽ വി. എസ്. കാർഷിക ക്ലബ്ബ് അംഗങ്ങളായ അനാമിക കെ. എസ്., അതുല്യ ഹരി, പാർവ്വതി ബി. നായർ എന്നിവർ പങ്കെടുത്തു. ''(17/08/2020)''

{| class="wikitable" style="margin-left: auto; margin-right: auto; border: 3px"

||[[പ്രമാണം:28012 SP 2021 042.jpeg|thumb|235px|center|]]
||[[പ്രമാണം:28012 SP 2021 043.jpeg|thumb|235px|center|]]
||[[പ്രമാണം:28012 SP 2021 044.jpeg|thumb|235px|center|]]
||[[പ്രമാണം:28012 SP 2021 045.jpeg|thumb|235px|center|]]

{| class="wikitable"

'''അനാമിക കെ. എസ്. പൊന്നിൻചിങ്ങം ഓൺലൈൻ പ്രശ്നോത്തരി വിജയി'''
[[പ്രമാണം:28012 SP 2021 046.jpeg|thumb|225px|center|

തിരുമാറാടി ഗവൺമെൻറ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെയും എൻവിയോൺമെൻറ് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷക ദിനമായ ആഗസ്റ്റ് പതിനേഴാം തീയതി നടന്ന കാർഷിക പ്രശ്നോത്തരി ഫൈനൽ മത്സരത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനി കുമാരി അനാമിക കെ. എസ്. രണ്ടാം സ്ഥാനം നേടി ക്യാഷ് അവാർഡിന് അർഹയായിആദ്യ റൗണ്ട് മത്സരത്തിൽ മുഴുവൻ സ്കോറും നേടിയ ആറു കുട്ടികളിൽ അനാമിക കെ. എസ്., അതുല്യ ഹരി, ആഗ്നസ് ജോസ്, അക്ഷയ് വിനോദ് എന്നീ നാലുപേരും കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ വിദ്യാർത്ഥികളാണ്. കൂത്താട്ടുകുളം, പിറവം ഉപജില്ലയിലെ  ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായാണ് മത്സരം സംഘടിപ്പിച്ചത്. ''(17/08/2020)''
]][[പ്രമാണം:28012 SP 2021 047.jpeg|thumb|225px|center|]]

''''കോവിഡ് 19 രചനകൾ' മാഗസിൻ പ്രകാശനം'''
[[പ്രമാണം:28012 LK 1920 286.jpeg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് തയ്യാറാക്കിയ 'കോവിഡ് 19 രചനകൾ'  മാഗസിൻ പ്രകാശനം കൈറ്റ് എറണാകുളം ജില്ലാ കോർഡിനേറ്റർ പി. എൻ. സജിമോൻ നിർവ്വഹിച്ചു. പി. റ്റി. എ. പ്രസിഡന്റ് പി. ബി. സാജു മാഗസിൻ ഏറ്റുവാങ്ങി. പത്രാധിപസമിതി അംഗങ്ങളായ ലിറ്റിൽ കൈറ്റുകൾ അനാമിക കെ. എസ്., അതുല്യ ഹരി, പാർവ്വതി ബി. നായർ, പി.റ്റി.എ. കമ്മിറ്റി അംഗം കെ. പി. സജികുമാർ, ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി, കൈറ്റ് മാസ്റ്റർ ശ്യാംലാൽ വി. എസ്. എന്നിവർ പങ്കെടുത്തു. കോവിഡ് 19 പശ്ചാത്തലത്തിൽ വീടുകളിൽ കഴിയുന്ന വിദ്യാർത്ഥികളുടെ രചനകൾ ഉൾപ്പെടുത്തിയാണ് മാഗസിൻ തയ്യാറാക്കിയത്. ''(20/08/2020)''

''''ഐശ്വര്യ സോമന് ഒന്നാം റാങ്ക്'''
[[പ്രമാണം:28012 SP 2021 049.jpeg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ പൂർ‍വ്വവിദ്യാർത്ഥിനി കുമാരി ഐശ്വര്യ സോമൻ മഹാത്മാഗാന്ധി സർവകലാശാല B com Model I  Co - Operation ന് ഒന്നാം റാങ്ക് നേടി. 2015-17 കൊമേഴ്സ് ബാച്ചിൽ പഠിച്ച ഐശ്വര്യ ബിരുദപഠനം റാങ്കോടെ പൂർത്തിയാക്കിയത് മണിമലക്കുന്ന് ടി.എം.ജെ.എം. ഗവ. കോളേജിലാണ്. ''(20/08/2020)''

''''ലോക കൊതുകുദിനാചരണം'''
[[പ്രമാണം:28012 SP 2021 048.jpeg|thumb|225px|center|

കൊതുകുകൾ ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് മനുഷ്യരെ ബോധവാന്മാരാക്കുന്നതിന് ഓഗസ്റ്റ് 20 ഐക്യരാഷ്ട്രസഭ ലോക കൊതുകുദിനമായി ആചരിച്ചുവരുന്നു. മലേറിയയ്ക്ക് (മലമ്പനി) കാരണമാകുന്ന പ്ലാസ്മോഡിയം എന്ന രോഗാണു കൊതുകുകളാണ് മനുഷ്യരിൽ പരത്തുന്നത് എന്ന്  ഇന്ത്യയിൽ സേവനമനുഷ്ഠിച്ചിരുന്ന ബ്രിട്ടീഷ് ഡോക്ടറായ സർ റൊണാൾഡ് റോസ് കണ്ടെത്തിയത് 1897 ഓഗസ്റ്റ് 20 ന് ആണ്. അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് ഓഗസ്റ്റ് 20 ലോക കൊതുകുദിനമായി ആചരിക്കുന്നത്. ലോകകൊതുകുദിനത്തിന്റെ ഭാഗമായി കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ കൊതുകു നശീകരണത്തിന് ജൈവവൈവിദ്ധ്യോദ്യാനത്തിലെ ചെറുകുളത്തിൽ ഗപ്പി മീനുകളെ നിക്ഷേപിച്ചു. സ്ക്കൂൾ പരിസ്ഥിതിക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ക്ലബ്ബ് അംഗങ്ങളായ അനാമിക കെ. എസ്., അതുല്യ ഹരി, പാർവ്വതി ബി. നായർ, പി.റ്റി.എ. കമ്മിറ്റി അംഗം കെ. പി. സജികുമാർ, ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി, എന്നിവർ പങ്കെടുത്തു. ''(20/08/2020)''

[[പ്രമാണം:28012 SP 2021 050.jpeg|thumb|225px|center|'''ഓണാഘോഷം വീട്ടിൽത്തന്നെ''']]

'''ഓണാഘോഷം 2020'''
[[പ്രമാണം:28012 SP 2021 066.jpeg|thumb|225px|center|

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ഈ വർഷത്തെ ഓണം ഓൺലൈനിൽ ആഘോഷിച്ചു. വിദ്യാർത്ഥികൾക്കായി നിരവധി മത്സരങ്ങൾ പലഘട്ടങ്ങളിലായി സംഘടിപ്പിച്ചു. അത്തം മൂതൽ പത്തു ദിവനസം നീണ്ടു നിൽക്കുന്ന പൂക്കളമത്സരം, ഓണത്തിന്റെ ഐതിഹ്യത്തെയും അനുഷ്ഠാനങ്ങളെയും അടിസ്ഥാനമാക്കിയുള്ള ഓണക്വിസ് എന്നിവ കൂട്ടികളുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി. ഓണപ്പാട്ട്, പ്രസംഗം, ചിത്രരചന എന്നിവയിലും കുട്ടികൾക്കായി മത്സരം നടത്തി. നിരവധി കുട്ടികൾ പങ്കെടുത്ത ഓണവിഭവ പാചകമത്സരവും മികച്ച നിലവാരം പുലർത്തി. ലിറ്റിൽ കൈറ്റ്സ് ഐ.ടി.ക്ലബ്ബ് അംഗങ്ങൾ മത്സരങ്ങളുടെ ഉല്പന്നങ്ങൾ ഉൾപ്പെടുത്തി വീഡിയോകൾ തയ്യാറാക്കി സ്ക്കൂൾ യുട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു. (30/08/2020)
[[പ്രമാണം:28012 SP 2021 067.jpeg|thumb|225px|center|'''മത്സരവിജയികൾ''']]]]

==സെപ്റ്റംബർ 2020==
{| class="wikitable"

സെപ്റ്റംബർമാസ വാർത്തകൾ

'''ദേശീയ അദ്ധ്യാപകദിനാഘോഷം'''

[[പ്രമാണം:28012 SP 2021 064.jpeg|thumb|150px|]]
[[പ്രമാണം:28012 SP 2021 051.jpeg|thumb|left|150px|]]

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ സെപ്തംബർ 5 ദേശീയ അദ്ധ്യാപകദിനം ആഘോഷിച്ചു. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ആഘോഷപരിപാടികൾ അസൂത്രണംചെയ്തത്. വിദ്യാർത്ഥികളും പൂർവ്വവിദ്യാർത്ഥികളും സമീപവാസികളായ അദ്ധ്യാപകരേയും പൂർവ്വാദ്ധ്യാപകരേയും അവരുടെ വസതികളിൽ ചെന്ന്  അദ്ധ്യാപകദിനാശംസകൾ അറിയിച്ചു. പി.റ്റി.എ. പ്രസിഡന്റും പൂർവ്വവിദ്യാർത്ഥിയുമായ പി. ബി. സാജു, പി.റ്റി.എ. കമ്മിറ്റി അംഗവും പൂർവ്വിദ്യാർത്ഥിയുമായ കെ. പി. സജികുമാർ,  പൂർവ്വിദ്യാർത്ഥി റൊണാൾഡ് ജോൺ, ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി എ​ന്നിവർ അദ്ധ്യാപക ദിനാഘോഷത്തിന് നേതൃത്വം നൽകി. പി. ബി. സാജു പൂർവ്വാദ്ധ്യാപിക എം. എൻ. രാധാമണിടീച്ചറിന്റെ വസതിയിലെത്തി ആശംസകൾ അറിയിച്ച് അദ്ധ്യാപകദിനാഘോഷം ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരും  പൂർവ്വാദ്ധ്യാപകരും വിവിധ സോഷ്യൽമീഡിയ ഗ്രൂപ്പുകളിലുടെ വീഡിയോ ആയും ഓഡിയോ ആയും അശംസകളും സന്ദേശങ്ങളും പങ്കുവച്ചു. അദ്ധ്യാപകദിനാഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ആശംസാകാർഡ് നിർമ്മാണമത്സരവും സംഘടിപ്പിച്ചു. ''(05/09/2020)''

{| class="wikitable" style="margin-left: auto; margin-right: auto; border: 3px"

||[[പ്രമാണം:28012 SP 2021 052.jpeg|thumb|150px|center|]]
||[[പ്രമാണം:28012 SP 2021 053.jpeg|thumb|150px|center|]]
||[[പ്രമാണം:28012 SP 2021 054.jpeg|thumb|150px|center|]]
||[[പ്രമാണം:28012 SP 2021 055.jpeg|thumb|150px|center|]]
||[[പ്രമാണം:28012 SP 2021 056.jpeg|thumb|150px|center|]]
||[[പ്രമാണം:28012 SP 2021 057.jpeg|thumb|150px|center|]]

||[[പ്രമാണം:28012 SP 2021 058.jpeg|thumb|150px|center|]]
||[[പ്രമാണം:28012 SP 2021 059.jpeg|thumb|150px|center|]]
||[[പ്രമാണം:28012 SP 2021 060.jpeg|thumb|150px|center|]]
||[[പ്രമാണം:28012 SP 2021 061.jpeg|thumb|150px|center|]]
||[[പ്രമാണം:28012 SP 2021 062.jpeg|thumb|150px|center|]]
||[[പ്രമാണം:28012 SP 2021 063.jpeg|thumb|150px|center|]]

{| class="wikitable"

''' ദേശീയ ഹിന്ദി ദിനാഘോഷം ഓൺലൈനിൽ'''
[[പ്രമാണം:28012 SP 2021 068.jpeg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബിന്റെയും സ്ക്കൂൾ ഹിന്ദി ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ സെപ്റ്റംബർ 14 ദേശീയ ഹിന്ദിദിനം വിവിധ പരിപാടികളോടെ ഓൺലൈനിൽ ആഘോഷിച്ചു. യു. പി., എച്ച്. എസ്. വിഭാഗം തിരിച്ച് വിദ്യാർത്ഥികൾക്കായി പ്രസംഗം, കവിതാലാപനം, പോസ്റ്റർ രചന, കവിതാരചന, ഹിന്ദി വായന എന്നിങ്ങനെയുള്ള മത്സരങ്ങൾ സംഘടിപ്പിച്ചു. മത്സരങ്ങൾക്ക് ഹിന്ദി ക്ലബ്ബ് കൺവീനർ എൻ. കവിത നേതൃത്വം നൽകി. എല്ലാ ഇനങ്ങളിലുമായി അമ്പതിൽപ്പരം വിദ്യാർത്ഥികൾ പങ്കെടുത്തു. ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി ഹിന്ദിദിന സന്ദേശം നൽകി. ''(14/09/2020)''

''' 'ലിറ്റിൽ കൈറ്റ്സ് വോയ്സ്' സ്വാതന്ത്ര്യദിനപ്പതിപ്പ് പ്രകാശനം ചെയ്തു.'''

[[പ്രമാണം:28012_LK_2021_003.jpg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അംഗങ്ങൾ ഭാരതത്തിന്റെ എഴുപത്തിനാലാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്  തയ്യാറാക്കിയ 'ലിറ്റിൽ കൈറ്റ്സ് വോയ്സ്' ഡിജിറ്റൽ പത്രത്തിന്റെ സ്വാതന്ത്ര്യദിനപ്പതിപ്പ് കൂത്താട്ടുകുളം മുനിസിപ്പൽ ചെയർമാൻ റോയി എബ്രഹാം പ്രകാശനം ചെയ്തു. സ്കൂളിൽ നടന്ന പ്രകാശനച്ചടങ്ങിൽ പി.റ്റി.എ.പ്രസി‍ഡന്റ് പി. ബി. സാജു, കമ്മിറ്റി അംഗം കെ. പി. സജികുമാർ, മാനേജ്‌മെന്റ് പ്രതിനിധി അഭിജിത് എസ്, സ്റ്റാഫ് സെക്രട്ടറി കുര്യൻ ജോസഫ്, ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി, കൈറ്റ് മാസ്റ്റർ ശ്യാംലാൽ വി. എസ്. എന്നിവരും ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അംഗങ്ങളും പങ്കെടുത്തു. ''(16/09/2020)''

''''കൗമാരത്തിന് കരുത്തേകാം' വെബ്ബിനാർ''''
[[പ്രമാണം:28012 SP 2021 073.jpeg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ആരോഗ്യക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'കൗമാരത്തിന് കരുത്തേകാം' വെബ്ബിനാർ നടന്നു. കൂത്താട്ടുകളം പൊതുജനാരോഗ്യകേന്ദ്രത്തിലെ അസി. സർജൻ ഡോ. വി. എസ്. സുരാജ് ക്ലാസ്സ് നയിച്ചു. ഒമ്പത് പത്ത് ക്ലാസ്സുകളിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും വെബ്ബിനാറിൽ പങ്കെടുത്തു. ''(27/09/2020)''

'''ഗാന്ധിജയന്തി മത്സരങ്ങൾ'''
[[പ്രമാണം:28012 SP 2021 074.jpeg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ സാമൂഹ്യശാസ്ത്രക്ലബ്ബിന്റെയും ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. പ്രസംഗം, യു.പി., എച്ച്.എസ്., എച്ച്. എസ്. എസ്. വിഭാഗങ്ങളിലായി ഉപന്യാസം, കവിതാരചന, കവിതാലാപനം, മഹാത്മാ ചിത്രരചന, മഹാത്മാ ക്വിസ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ നടത്തുന്നത്. (21/07/2020)

{| class="wikitable"

'''നേർക്കാഴ്ച ചിത്രരചനാ പദ്ധതി'''

പൊതു വിദ്യാഭ്യാസ വകുപ്പ് കോവിഡ് കാലത്തെ പഠനാനുഭവങ്ങളെയും ജീവിതാനുഭവങ്ങളെയും അടിസ്ഥാനമാക്കി കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി 2020ലെ ഓണക്കാലത്ത് നടപ്പാക്കിയ ചിത്രരചനാപദ്ധതിയാണ് നേർക്കാഴ്ച. ജൂൺ മുതലുള്ള രണ്ടര മാസക്കാലത്തെ ഡിജിറ്റൽ പഠനാനുഭവങ്ങളും സമൂഹത്തിൽ കൊറോണ വൈറസ്സിന്റെ വ്യാപനം മൂലമുണ്ടായ മാറ്റങ്ങളും ജീവിതാനുഭവങ്ങളും ഭാവിയെക്കുറിച്ചുള്ള ചിന്തകളുമാണ് പദ്ധതിയുടെ ആശയത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. കുട്ടികൾ, രക്ഷിതാക്കൾ, അദ്ധ്യാപകർ എന്നിവർ കോവിഡ് കാലത്തെ പഠനാനുഭവങ്ങളും ജീവിതാനുഭവങ്ങളും അടിസ്ഥാനമാക്കി നടത്തിയ ചിത്രരചനകളാണ് ഈ പദ്ധതി ലക്ഷ്യം വച്ചത്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ബി. ആർ. സി. പ്രതിനിധിയെ കൂടി പങ്കെടുപ്പിച്ച് സ്ക്കൂളിൽ പ്രത്യേക എസ്. ആർ. ജി. യോഗം നടന്നിരുന്നു. ''(27/09/2020)''

<gallery mode="packed">
പ്രമാണം:28012 Nerkazhcha Archana Baiju 9 B.jpeg|Sooryadev -8A|അർച്ചന ബൈജു, 9 ബി
പ്രമാണം:28012 Nerkazhcha Devapriya M R 8 B.jpeg|ദേവപ്രിയ എം. ആർ., 8 ബി
പ്രമാണം:28012 Nerkazhcha Jayajith T Jayan 9 B.jpeg|ജയജിത് ടി. ജയൻ, 9 ബി
പ്രമാണം:28012 Nerkazhcha Pooja K Manoj 8 B.jpeg|പൂജ കെ. മധു, 8 ബി
പ്രമാണം:28012 Nerkazhcha Shelby Babu 8 B.jpeg|ഷെൽബി ബാബു, 8 ബി
പ്രമാണം:28012 Nerkazhcha Abhinav Shinoj 8B.jpeg|അഭിനവ് ഷിനോജ്, 8 ബി
പ്രമാണം:28012 Nerkazhcha Akash krishna k p 8B.jpeg|ആകാശ് കൃഷ്ണ കെ. പി., 8 ബി
പ്രമാണം:28012 Nerkazhcha Anna Sunny 6.jpeg|അന്ന സണ്ണി, 6
പ്രമാണം:28012 Nerkazhcha Athira S 10 B.jpeg|ആതിര എസ്., 10 ബി
പ്രമാണം:28012 Nerkazhcha Devika M Saji.jpeg|ദേവിക എം. സജി, 8 ബി
പ്രമാണം:28012 Nerkazhcha Esther Benny 9 B.jpeg|ഏസ്തർ ബെന്നി, 9 ബി
പ്രമാണം:28012 Nerkazhcha Goureekrishna 10 B.jpeg|ഗൗരീകൃഷ്ണ വി., 10 ബി
പ്രമാണം:28012 Nerkazhcha Joel Joseph 9 B.jpeg|ജോയൽ ജോസഫ്, 9 ബി
പ്രമാണം:28012 Nerkazhcha Niranjana R Nair Std 5.jpeg|നിരഞ്ജന ആറ്‍. നായർ, 5
28012 Nerkazhcha Parvathi B Nair 9 B.jpeg|പാർവ്വതി ബി. നായർ, 9 ബി
പ്രമാണം:28012 Nerkazhcha Sreya Sunil 8 B.jpeg|ശ്രേയ സുനിൽ, 8 ബി
പ്രമാണം:28012 Nerkazhcha Jisha Jayan(Parent).jpeg|ജിഷ ജയൻ, രക്ഷിതാവ്
</gallery>

{| class="wikitable"

'''കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ സ്ഥാപകദിനാചരണം'''

[[പ്രമാണം:28012 SP 2021 075.jpeg|thumb|150px|left|]]
[[പ്രമാണം:28012 SP 2021 076.jpeg|thumb|225px|]]

കൂത്താട്ടുകുളം ഹൈസ്ക്കൂളിന്റെ സ്ഥാപകനും ആദ്യ മാനേജരുമായിരുന്ന ബ്രഹ്മശ്രീ അത്തിമണ്ണില്ലത്ത് എ. കെ. കേശവൻ നമ്പൂതിരിയുടെ ചരമവാർഷിക ദിനമായ സെപ്തംബർ 28 സ്ഥാപകദിനമായി ആചരിച്ചു. കോവിഡ് പ്രതിരോധമാനദണ്ഡങ്ങൾ പാലിച്ചുകൊ​ണ്ട് പി. റ്റി. എ. പ്രസിഡന്റ് പി. ബി. സാജുവിന്റെ അദ്ധ്യക്ഷതയിൽ പ്രാർത്ഥനാഗീതങ്ങളോടെ അനുസ്മരണം നടന്നു. ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി സ്വാഗതവും അദ്ധ്യാപകൻ  ശ്യാംലാൽ വി. എസ്. കൃതജ്ഞതയും പറഞ്ഞു. ഡോ. ശിവകേശ് രാജേന്ദ്രൻ, ശൈലജാദേവി കെ. വി., ബിനു പി.എം., എന്നിവർ സ്ഥാപകന് പ്രണാമമർപ്പിച്ച് സംസാരിച്ചു. പി. റ്റി. എ. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും സമീപവാസികളായ ഏതാനും വിദ്യാർത്ഥികളും അനുസ്മരണയോഗത്തിൽ പങ്കെടുത്തു.

സാമൂഹ്യപരിഷ്‌കർത്താവായിരുന്ന ബ്രഹ്മശ്രീ അത്തിമണ്ണില്ലത്ത് എ. കെ. കേശവൻ നമ്പൂതിരി ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പിറ്റേന്നുതന്നെ കൂത്താട്ടുകുളം മഹാദേവക്ഷേത്രം എല്ലാ ഹിന്ദുക്കൾക്കുമായി തുറന്നുകൊടുക്കുകയും ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകുന്നതിനായി കൂത്താട്ടുകുളം ഹൈസ്ക്കൂളിന്റെ പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. അദ്ദേഹം സ്ഥാപിച്ച കൂത്താട്ടകുളം ഹൈസ്ക്കൂൾ കൂത്താട്ടുകുളത്തിന്റെ സാമൂഹിക സാംസ്കാരികമണ്ഡലങ്ങളിൽ വലിയ മാറ്റങ്ങൾക്ക് കളമൊരുക്കി. തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന കൂത്താട്ടുകുളം വില്ലേജ് യൂണിയൻ പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ''(28/09/2020)''

{| class="wikitable" style="margin-left: auto; margin-right: auto; border: 3px"

||[[പ്രമാണം:28012 SP 2021 071.jpeg|thumb|235px|center|]]
||[[പ്രമാണം:28012 SP 2021 070.jpeg|thumb|235px|center|]]
||[[പ്രമാണം:28012 SP 2021 072.jpeg|thumb|235px|center|]]
||[[പ്രമാണം:28012 SP 2021 069.jpeg|thumb|235px|center|]]

==ഒക്ടോബർ 2020==
{| class="wikitable"

ഒക്ടോബർമാസ വാർത്തകൾ

''' ഗാന്ധിജയന്തി ദിനാഘോഷം ഓൺലൈനിൽ'''

[[പ്രമാണം:28012 SP 2021 077.jpeg|thumb|225px|center|

നമ്മുടെ രാഷ്ട്രപിതാവ്  മഹാത്മാഗാന്ധിയുടെ 151 -ാം ജന്മദിനം ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബും സ്ക്കൂൾ സാമൂഹ്യശാസ്ത്രക്ലബ്ബും സംയുക്തമായി കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ഓൺലൈനിൽ ആഘോഷിച്ചു. 'എന്നെ സ്വാധീനിച്ച ഗാന്ധിജി' എന്നവിഷയത്തിൽ പ്രസംഗമത്സരവും , ഗാന്ധിജിയെക്കുറിച്ച് മലയാളത്തിൽ രചിക്കപ്പെട്ട കവിതകളുടെ ആലാപനമത്സരവും നടത്തി. മൂന്നു മിനിട്ട് ദൈർഘ്യമുള്ള വീഡിയോകൾ തയ്യാറാക്കി അയച്ചാണ് കുട്ടികൾ മത്സത്തിൽ പങ്കെടുത്തത്. ഗാന്ധിജിയുടെ ജീവിതസന്ദർഭങ്ങളെ അടിസ്ഥാനമാക്കി ചിത്രരചനാമത്സരവും കവിതാരചനാമത്സരവും നടന്നു. 'ഗാന്ധിജിയുടെ വിദ്യാഭ്യാസ ദർശനം' എന്നവിഷയത്തിൽ ഉപന്യാസമത്സരവും സംഘടിപ്പിച്ചു. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 ന്  മഹാത്മാ ക്വിസ് ഓൺലൈനായി നടത്തി. 'ഗാന്ധിജി ജീവിതവും സന്ദേശവും'  എന്നതായിരുന്നു ക്വിസിന്റെ വിഷയം. ''(02/10/2020)''

''' സാമൂഹ്യശാസ്ത്രക്ലബ്ബ് 'വാർത്തവായന മത്സരം' '''
[[പ്രമാണം:28012 SP 2021 079.jpeg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എട്ട്, ഒമ്പത് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി ഓൺലൈൻ വാർത്ത വായന മത്സരം സംഘടിപ്പിച്ചു. മത്സരാർത്ഥികൾ വാർത്തകൾ എഴുതിതയ്യാറാക്കി വായിച്ച് വീഡിയോ എടുത്ത് അയച്ചു. അതുല്യ ഹരി (9ബി), എയ്ഞ്ചൽ അന്ന ബേബി (9 ബി), പാർവ്വതി ബി. നായർ (9 ബി) എന്നിവർ ഒമ്പതാം ക്ലാസ്സിലും ദേവപ്രിയ കെ (8 ബി), ആതിര രാജേഷ് (8 ബി), മാനവ് യു. എസ്. (8 ബി) എന്നിവർ എട്ടാം  ക്ലാസ്സിലും യഥാക്രമം ഒന്നും  രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ''(03/10/2020)''
]] [[പ്രമാണം:28012 SP 2021 078.jpeg|thumb|225px|center|വാർത്തവായന വിജയികൾ]]

'''ഭക്ഷ്യ സുരക്ഷാ പദ്ധതി - ഭക്ഷ്യകിറ്റ് വിതരണം'''
[[പ്രമാണം:28012 SP 2021 027.jpeg|thumb|225px|center|

'''വന്യജീവി വാരാഘോഷം'''
[[പ്രമാണം:28012 SP 2021 084.jpeg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായുള്ള ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചു. 2020 ഏപ്രിൽ, മെയ് മാസങ്ങളിലെ 39 ദിവസത്തേയ്ക്കാണ് കുട്ടികൾക്ക് ഭക്ഷ്യഭദ്രതാ അലവൻസ് അനുവദിച്ചിരിക്കുന്നത്. ഇതോടൊപ്പം മാർച്ച്മാസത്തിൽ അടച്ചിടൽ മുലം നഷ്ടപ്പെട്ട 15 പ്രവൃത്തി ദിവസങ്ങളിലെ കുക്കിംഗ് കോസ്റ്റ് കൂടി അനുവദിച്ചിട്ടുണ്ട്. ഈ അലവൻസുകളെല്ലാം ചേർത്ത് ഭക്ഷ്യധാന്യവും അതോടൊപ്പം 9 ഇന മറ്റ് ഭക്ഷ്യവസ്തുക്കളുമടങ്ങുന്ന ഭക്ഷ്യകിറ്റുകളായാണ് 2019-20 വർഷം സ്ക്കൂൾ ഉച്ചഭക്ഷണപദ്ധതിയിൽ പേര് ചേർത്തിട്ടുള്ള കുട്ടികൾക്ക് വിതരണം ചെയ്യുന്നത്. പി‍.റ്റി.എ. പ്രസിഡന്റ് പി. ബി. സാജു, അദ്ധ്യാപകരായ പ്രകാശ് ജോർജ് കുര്യൻ, ശൈലജാദേവി കെ. വി., റെജി മാത്യു, ശ്യാംലാൽ വി. എസ്., അനദ്ധ്യാുകരായ ബിനു പി. എം., അനിമോൾ സി. പി. എന്നിവർ കിറ്റുവിതരണത്തിന് നേതൃത്വം നൽകി. (18/07/2020)

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ഡോ. സലിം അലി പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 മുതൽ 8 വരെ വന്യജീവി വാരാഘോഷം നടന്നു. വാരാഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി പോസ്റ്റർ നിർമ്മാണം, പരിസ്ഥിതി കവിതാലാപനം, പരിസ്ഥിതി ഫോട്ടോഗ്രഫി എന്നിവയിൽ മത്സരങ്ങൾ സംഘടിപ്പിച്ചു. ''(09/10/2020)''
]] [[പ്രമാണം:28012 SP 2021 085.jpeg|thumb|225px|center|മത്സര വിജയികൾ]]

'''സ്ക്കൂൾദുരന്ത നിവാരണ ആസൂത്രണരേഖ പ്രകാശനം ചെയ്തു'''
[[പ്രമാണം:28012 LK 2021 052.jpg||thumb|225px|center|

സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിയുടെ നിർദ്ദേശപ്രകാരം കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ സ്ക്കൂൾ ദുരന്തനിവാരണ സമിതി തയ്യാറാക്കിയ 'സ്കൂൾ ദുരന്തനിവാരണ ആസൂത്രണ രേഖ' പ്രകാശനം ചെയ്തു. പി. റ്റി. എ. പ്രസിഡനന്റ് പി. ബി. സാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൂത്താട്ടുകുളം നഗസസഭാവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി. എൻ. പ്രഭകുമാർ പ്രകാശനം നിർവ്വഹിച്ചു. കൈറ്റ് മാസ്റ്റർ ശ്യാംലാൽ വി. എസ്. സ്വാഗതവും ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി കൃതജ്ഞതയും പറഞ്ഞു. ബി. ആർ. സി. പ്രതിനിധി മിനിമോൾ എബ്രഹാം, സ്ക്കൂൾ മാനേജ്‌മെന്റ് പ്രതിനിധി അഭിജിത് എസ്., വിദ്യാർത്ഥി പ്രതിനിധികൾ പാർവ്വതി ബി. നായർ, വൈഷ്ണവി എസ്., എന്നിവരും സ്ക്കൂൾ ജീവനക്കാരും പങ്കെടുത്തു. സ്ക്കൂൾ ദുരന്തനിവാരണ സമിതി തയ്യാറാക്കിയ [[:പ്രമാണം:28012 SDMP 2020 21.pdf|'സ്കൂൾ ദുരന്തനിവാരണ ആസൂത്രണ രേഖ']] ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അംഗങ്ങൾ ഡിജിറ്റൈസ് ചെയ്തു. മലയാളത്തിൽ ടൈപ്പുചെയ്ത് തയ്യാറാക്കിയ ആസൂത്രണ രേഖ പാർവ്വതി ബി. നായർ, അതുല്യ ഹരി, അനാമിക കെ. എസ്., എന്നിവർ ചേർന്ന് ലേഔട്ട് ചെയ്തു. എയ്ഞ്ചൽ അന്ന ബേബിയും വൈഷ്ണവി എസ്.ഉം ചേർന്ന് ഇൻക് സ്കേപ്പ് വെക്ടർ ഗ്രാഫിക്സ് എഡിറ്ററിൽ കവർച്ചിത്രം തയ്യാറാക്കി. സ്ക്കൂളുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകൾ ഉൾപ്പെടുന്ന നിരവധി പട്ടികകളും ഈ രേഖയിൽ ഉണ്ട്. (12/10/2020)

{| class="wikitable"

'''കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ഹൈടെക് സ്ക്കൂൾ, ഹൈടെക് ലാബ് പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനം'''

[[പ്രമാണം:28012 SP 2021 086.jpeg|thumb|200px|]]

പൊതുവിദ്യാഭ്യാസ മേഖലയിൽ കേരളം ഇന്തിയയിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്നതിന്റെ ഭാഗമായി ഹൈടെക് സ്ക്കൂൾ, ഹൈടെക് ലാബ് പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജൻ വീഡിയോ കോൺഫറൻസിലൂടെ നടത്തി. കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ സ്ക്കൂൾ തല ഹൈടെക് സ്ക്കൂൾ, ഹൈടെക് ലാബ് പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനം കൂത്താട്ടുകുളം നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി. എൻ. പ്രഭകുമാർ നിർവ്വഹിച്ചു. പി.റ്റി.എ, പ്രസിഡന്റ് പി. ബി. സാജു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൈറ്റ് മാസ്റ്റർ ശ്യാംലാൽ വി. എസ്. സ്വാഗതവും ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി കൃതജ്ഞതയും പറഞ്ഞു. ബി. ആർ. സി. പ്രതിനിധി മിനിമോൾ എബ്രഹാം, സ്ക്കൂൾ മാനേജ്‌മെന്റ് പ്രതിനിധി അഭിജിത് എസ്., വിദ്യാർത്ഥി പ്രതിനിധികൾ പാർവ്വതി ബി. നായർ, വൈഷ്ണവി എസ്., എന്നിവരും സ്ക്കൂൾ ജീവനക്കാരും പങ്കെടുത്തു.'' (12/10/2020)''

2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/962345...1396464" എന്ന താളിൽനിന്ന് ശേഖരിച്ചത്