|
|
| വരി 76: |
വരി 76: |
| അങ്ങനെ ഈ വിദ്യാലയം ദേവസ്വംബോർഡ് എൽ. പി. സ്കൂൾ വായ്‌പ്പൂർ എന്നായി മാറി. ഒരു ഗ്രാമം മുഴുവൻ അക്ഷരദീപം തെളിയിച്ച് ഈ വിദ്യാലയം സംരക്ഷിച്ചു മുന്നോട്ട് കൊണ്ടുപോകാൻ നാട്ടുകാരും അങ്ങേയറ്റം പരിശ്രമിക്കുന്നുണ്ട്. വായിപ്പുരിനൊരു തൊടുകുറിയായി ഈ സരസ്വതിക്ഷേത്രം മികവുകളുടെ നെറുകയിലെത്തി നിൽക്കുന്നു. | | അങ്ങനെ ഈ വിദ്യാലയം ദേവസ്വംബോർഡ് എൽ. പി. സ്കൂൾ വായ്‌പ്പൂർ എന്നായി മാറി. ഒരു ഗ്രാമം മുഴുവൻ അക്ഷരദീപം തെളിയിച്ച് ഈ വിദ്യാലയം സംരക്ഷിച്ചു മുന്നോട്ട് കൊണ്ടുപോകാൻ നാട്ടുകാരും അങ്ങേയറ്റം പരിശ്രമിക്കുന്നുണ്ട്. വായിപ്പുരിനൊരു തൊടുകുറിയായി ഈ സരസ്വതിക്ഷേത്രം മികവുകളുടെ നെറുകയിലെത്തി നിൽക്കുന്നു. |
|
| |
|
| == ഭൗതികസൗകര്യങ്ങൾ == | | == <u>'''ഭൗതികസൗകര്യങ്ങൾ'''</u> == |
| ഭൗതികസൗകര്യങ്ങളുടെ കാര്യത്തിൽ സ്കൂൾ വളരെ നല്ല രീതിയിൽ നില കൊള്ളുന്നു. 6 ക്ലാസ് മുറികളിൽ ഒരു സ്മാർട്ട് ക്ലാസ്റൂമും വിശാലമായ ഹാൾ ,വരാന്ത എന്നിവ ഉൾക്കൊള്ളുന്ന നല്ല കെട്ടുറപ്പുളള ഒരു കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. നാലുവശവും ചുറ്റും മതിലും ഗേറ്റും സ്കൂളിനുണ്ട്. എല്ലാ ക്ലാസ് മുറികളും ടൈലു പാകിയവയാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം യൂറിനൽസും ടോയ്ലറ്റ് സൗകര്യങ്ങളും ഉണ്ട്. അധ്യാപകർക്കായി പ്രത്യേകം ടോയ്ലറ്റ് സൗകര്യം ഉണ്ട്. കുടിവെള്ളത്തിനായി കിണറും ടാപ്പും ഉണ്ടെങ്കിലും ഡിസംബർ മാസം മുതൽ ശുദ്ധജല ക്ഷാമം അനുഭവപ്പെട്ടിരുന്നു. സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പിന്റെ ശ്രമഫലമായി വിദ്യാലയത്തിനടുത്തുളള ഒരു വീട്ടിൽ നിന്നും ശുദ്ധജല സൗകര്യം താല്ക്കാലികമായി ഉറപ്പു വരുത്തിയിരിക്കുന്നു.
| |
|
| |
|
| 377 ഓളം പുസ്തകങ്ങളുമായി ഒരു നല്ല വായനശാല സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. വായനയെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി കുട്ടികൾ ക്യത്യമായി ലൈബ്രറി പുസ്തകങ്ങൾ നൽകുന്ന ഇതിനോടൊപ്പം വായന വീട്ടിലെക്കും എന്ന ലക്ഷ്യത്തോടെ അമ്മവായനക്കും തുടക്കം കുറിച്ച് അമ്മമാർക്കും ലൈബ്രറി പുസ്തകങ്ങൾ നൽകുകയും ചെയ്യുന്നു.
| | * '''6 ക്ലാസ്റൂമും ,''' |
| | * '''വൃത്തിയുളള ടോയ്ലറ്റ് യൂറിനൽ സംവിധാനങ്ങൾ''' |
| | * '''കിണർ ( ഡിസംബർ മാസം മുതൽ ശുദ്ധജല ക്ഷാമം അനുഭവപ്പെട്ടിരുന്നു. സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പിന്റെ ശ്രമഫലമായി വിദ്യാലയത്തിനടുത്തുളള ഒരു വീട്ടിൽ നിന്നും ശുദ്ധജല സൗകര്യം താല്ക്കാലികമായി ഉറപ്പു വരുത്തിയിരിക്കുന്നു.)''' |
| | * '''ചുറ്റുമതിൽ''' |
| | * '''വൃത്തിയും ഭംഗിയും സൗകര്യങ്ങളും ഉളള പാചകപ്പുര''' |
| | * '''വായനശാല''' |
| | * '''സ്മാർട്ട് ക്ലാസ്റൂം സംവിധാനങ്ങൾ .കംപ്യൂട്ടർ (2) ലാപ്ടോപ്പ് (2) പ്രൊജക്ടർ.''' |
|
| |
|
| CCE കൃത്യമായി നടത്തുകയും രേഖപ്പെടുത്തുകയും, വിദ്യാരംഗം, ഹെൽത്ത് ക്ലബ് മീറ്റിംഗുകൾ എല്ലാ ആഴ്ചയിലും നടത്താറുണ്ട്.
| | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == |
| | | * എസ്.പി.സിഅമ്മവായന |
| എല്ലാ ആഴ്ചയിലും SRG മീറ്റിംഗുകൾ കൂടുകയും പഠനപ്രവർത്തനങ്ങളുടെ വിലയിരുത്തലും ആസൂത്രണവും നടത്താറുണ്ട്. അക്കാദമിക കലണ്ടർ കൃത്യമായും തയ്യാറാക്കുന്നുണ്ട്.
| | * എൻ.സി.സി. |
| | | * ബാന്റ് ട്രൂപ്പ്. |
| പുതിയതായി കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കുന്നതിനായി ദിനാചരണങ്ങളും മറ്റും സമൂഹവുമായി ബന്ധപ്പെട്ട് നടത്തുകയും, സ്കൂളിനു ലഭിക്കുന്ന മികവുകളുടെ സന്തോഷം സമൂഹവുമായി പങ്കിടുകയും ചെയ്യുന്നു. സ്കൂളിന്റെ മികച്ച ഭൗതിക സൗകര്യങ്ങളും പഠനപ്രവർത്തനങ്ങളുടെ മികവുകളും അധ്യാപകരും രക്ഷിതാക്കളും പൊതുവിൽ പങ്കിടുന്നതുവഴി പുതിയ കുട്ടികളെ ഇതുവഴി സ്കൂളിലേക്ക് ആകർഷികാൻ കഴിയുന്നു.
| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| |
| | | * ക്ലബ്ബ് പ്രവർത്തനങ്ങൾ. |
| == പാഠ്യേതര പ്രവർത്തനങ്ങൾ == | |
| * എസ്.പി.സി | |
| * എൻ.സി.സി. | |
| * ബാന്റ് ട്രൂപ്പ്. | |
| * വിദ്യാരംഗം കലാ സാഹിത്യ വേദി.| | |
| * ക്ലബ്ബ് പ്രവർത്തനങ്ങൾ. | |
| ==വഴികാട്ടി== | | ==വഴികാട്ടി== |