"പി.കെ.കെ.എം.എ.എൽ.പി.എസ് ചാവശ്ശേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}1933 ൽ സ്ഥാപിച്ച ഈ സ്ഥാപനം ആദ്യം  ഒരു കടയുടെ മുകളിൽ ആണ് തുടങ്ങിയത്. പിന്നീട് ഓലമേഞ്ഞ കെട്ടിടം സ്ഥാപിച്ച് അതിൽ പ്രവർത്തിച്ചു. തലശ്ശേരി കുടക് ദേശീയ പാതയോരത്തായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ഭൗതിക സൗകര്യങ്ങൾ കൊണ്ട് മുൻ നിരയിലാണ്. കെട്ടുറപ്പുള്ള ആതുനിക രീതിയിൽ ഉള്ള ക്ലാസ്സ്‌ മുറികളും ഭക്ഷണം പാകം ചെയ്യാനുള്ള മുറി
 
ശുചിമുറികൾ, വിശാലമായ മുറ്റം, ചുറ്റുമതിൽ എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും ഉള്ള ഈ വിദ്യാലയം ഏവരെയും ആകർഷിക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് എത്തിച്ചേരാനുള്ള സൗകര്യത്തിനായി രണ്ട് വണ്ടി വിദ്യാലയത്തിന് സ്വന്തമായുണ്ട്.
22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1358283" എന്ന താളിൽനിന്ന് ശേഖരിച്ചത്