"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/എസ് ആർ ജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സത്യമേവ ജയതേ  
വിദ്യാർത്ഥികൾക്ക് സൈബർ ലോകത്തെ കുറിച്ച് അവബോധം നൽകുന്നതിന് ഉദ്ദേശിച്ചിട്ടുള്ള സത്യമേവ ജയതേ എന്ന പേരിലുള്ള സൈബർ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഹെഡ് മിസ്ട്രസ് പി കെ സുധ ഉദ്ഘാടനം ചെയ്തു. എല്ലാ ക്ലാസ് അധ്യാപകരും അവരവരുടെ ക്ലാസ്സിൽ പരിശീലനം നൽകി. എസ് ഐ ടി സി അബ്ദുൾ സലാം , ജെ എസ് ഐ ടി സി മിസ് വർ അലി, എസ് ആർ ജി കൺവീനർ ഉഷ കെ എൻ എന്നിവർ നേതൃത്വം നൽകി.


23-1-2020ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
23-1-2020ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
വരി 8: വരി 13:


മാനന്തവാടി ജനമൈത്രി എക്സൈസിന്റെ ആഭിമുഖ്യത്തിൽ വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തിയ ബോധവൽക്കരണ ക്ലാസുകളിൽ നിന്ന്
മാനന്തവാടി ജനമൈത്രി എക്സൈസിന്റെ ആഭിമുഖ്യത്തിൽ വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തിയ ബോധവൽക്കരണ ക്ലാസുകളിൽ നിന്ന്
ശാസ്ത്രരംഗം ഉദ്ഘാടനം ചെയ്തു.
വെള്ളമുണ്ട: വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ ശാസ്ത്രരംഗം പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ  ഐഎസ്ആർഒ സയന്റിസ്റ്റ് എൻജിനീയറും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ : നിർമൽ കൃഷ്‍ണ നിർവഹിച്ചു. പി ടി എ  പ്രസിഡണ്ട് ശ്രീ:  ടി കെ മമ്മൂട്ടി അധ്യക്ഷനായിരുന്നു. മാനന്തവാടി ജി വി എച്ച് എസ് എസ്  കെമിസ്ട്രി അദ്ധ്യാപകൻ ശ്രീ:  എ എം ബെന്നി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ ശ്രീ: പിസി തോമസ് ശാസ്ത്ര രംഗം സന്ദേശംനൽകി
.ഹെഡ്മിസ്‍ട്രസ് ശ്രീമതി: സുധ പി കെ സ്വാഗതം ആശംസിച്ചു. നാസർ മാസ്റ്റർ,,ഷീജ നാപ്പള്ളി ,ഉഷ കെ.എൻ സംസാരിച്ചു. ശ്രീമതി: അഞ്ചലി ടീച്ചർ  ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. അധ്യാപകരായ അബ്‍ദുൾ സലാം,പ്രസാദ് വികെ,സുഷമ കെ ,മിസ്വർ അലി, സുജ സയനൻ ,ജിജി ടീച്ചർ, വിനു കെഎ,ഷഫീന വികെ, സജേഷ് സി തുടങ്ങിയവർ നേതൃത്വം നൽകി.




 
[[പ്രമാണം:15016srg_2.jpg|300px|right|]][[പ്രമാണം:15016srg_6.jpg|ലഘുചിത്രം|300px|centre|]]
[[
പ്രമാണം:15016srg_1.jpg|300px|left| ]][[പ്രമാണം:15016srg_2.jpg|300px|right|]][[പ്രമാണം:15016srg_6.jpg|ലഘുചിത്രം|300px|centre|]]




3,244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1297804...1355447" എന്ന താളിൽനിന്ന് ശേഖരിച്ചത്