"ആർ.സി.യു.പി.എസ് കോട്ടപ്പടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 67: വരി 67:


== ചരിത്രം ==
== ചരിത്രം ==
ഗുരുവായുർ ദേവസ്വത്തിന്റെ  ആന താവളം  സ്ഥിതി ചെയ്യുന്ന പുന്നത്തൂർ കോട്ട കേന്ദ്രമാക്കി  പുന്നത്തൂർ കോവിലകം ഉടമകൾ നാളേറെ ഭരിച്ചിരുന്നു . അവരുടെ പൂർവികരിൽ കച്ചവടത്തിനും അവരുടെ പ്രതിനിധികൾക്കും വേണ്ടി കുറെ  ക്രിസ്ത്യൻ സമുദായത്തിൽ പ്പെട്ട  കുടുംബങ്ങൾക്ക് സഹായം നല്കി താമസിപ്പിച്ചു  എന്നുള്ള  ചരിത്രത്തിന്റ്റെ  തുടർച്ചയായി കോട്ടപ്പടി  സെൻറ്‌  ലാസേഴ്സ് പള്ളിയോടനുബന്ധിച്ചുള്ള  ആർ സി യു പി സ്ക്കൂൾ  എന്ന സ്ഥാപനവും എന്ന് പഴമക്കാർ പറയുന്നു .  
ഗുരുവായുർ ദേവസ്വത്തിന്റെ  ആന താവളം  സ്ഥിതി ചെയ്യുന്ന പുന്നത്തൂർ കോട്ട കേന്ദ്രമാക്കി  പുന്നത്തൂർ കോവിലകം ഉടമകൾ നാളേറെ ഭരിച്ചിരുന്നു . അവരുടെ പൂർവികരിൽ കച്ചവടത്തിനും അവരുടെ പ്രതിനിധികൾക്കും വേണ്ടി കുറെ  ക്രിസ്ത്യൻ സമുദായത്തിൽ പ്പെട്ട  കുടുംബങ്ങൾക്ക് സഹായം നല്കി താമസിപ്പിച്ചു  എന്നുള്ള  ചരിത്രത്തിന്റ്റെ  തുടർച്ചയായി കോട്ടപ്പടി  സെൻറ്‌  ലാസേഴ്സ് പള്ളിയോടനുബന്ധിച്ചുള്ള  ആർ സി യു പി സ്ക്കൂൾ  എന്ന സ്ഥാപനവും എന്ന് പഴമക്കാർ പറയുന്നു.  
 
[https://docs.google.com/document/d/1gCJGds-vsWQH0lWbu_g1uwOr38vVm4cFlwc-phjDMS0/edit കൂടുതൽ അറിയാൻ]


കൂടുതൽ അറിയാൻ 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==



18:59, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ആർ സി യു പി എസ് കോട്ടപ്പടി . പ്രശസ്തമായ ഗുരുവായൂർ ആനക്കോട്ടയുടെയും പുന്നത്തൂർ കോട്ടയുടെയും സമീപസ്ഥമായി   സെൻറ് ലാസേഴ്സ് പള്ളിയങ്കണത്തിൽ 137 വർഷത്തെ പഴമയുടെ തലയെടുപ്പോടെ ഉയർന്നു നിൽക്കുകയാണ് കോട്ടപ്പടി ആർ സി യു പി എസ് .ആദ്യകാലങ്ങളിൽ എഴുത്തുപള്ളിക്കൂടമായി  പള്ളിയോടു ചേർന്ന് വളർന്നുവന്നതാണ് ഈ വിദ്യാഭ്യാസ സ്ഥാപനം .

ആർ.സി.യു.പി.എസ് കോട്ടപ്പടി
വിലാസം
കോട്ടപ്പടി

കോട്ടപ്പടി പി.ഒ.
,
680505
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1887
വിവരങ്ങൾ
ഇമെയിൽrcupkottapadi@gmail.com
കോഡുകൾ
സ്കൂൾ കോഡ്24262 (സമേതം)
യുഡൈസ് കോഡ്32070302701
വിക്കിഡാറ്റQ64089253
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംഗുരുവായൂർ
വാർഡ്32
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ169
പെൺകുട്ടികൾ105
ആകെ വിദ്യാർത്ഥികൾ274
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറോബിൻ സി എഫ്
പി.ടി.എ. പ്രസിഡണ്ട്ബിനോയ് വി കെ
എം.പി.ടി.എ. പ്രസിഡണ്ട്ജിഷ മേജോ
അവസാനം തിരുത്തിയത്
20-01-202224262schoolwiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

ഗുരുവായുർ ദേവസ്വത്തിന്റെ ആന താവളം സ്ഥിതി ചെയ്യുന്ന പുന്നത്തൂർ കോട്ട കേന്ദ്രമാക്കി പുന്നത്തൂർ കോവിലകം ഉടമകൾ നാളേറെ ഭരിച്ചിരുന്നു . അവരുടെ പൂർവികരിൽ കച്ചവടത്തിനും അവരുടെ പ്രതിനിധികൾക്കും വേണ്ടി കുറെ ക്രിസ്ത്യൻ സമുദായത്തിൽ പ്പെട്ട കുടുംബങ്ങൾക്ക് സഹായം നല്കി താമസിപ്പിച്ചു എന്നുള്ള ചരിത്രത്തിന്റ്റെ തുടർച്ചയായി കോട്ടപ്പടി സെൻറ്‌ ലാസേഴ്സ് പള്ളിയോടനുബന്ധിച്ചുള്ള ആർ സി യു പി സ്ക്കൂൾ എന്ന സ്ഥാപനവും എന്ന് പഴമക്കാർ പറയുന്നു.

കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

  • ഓഫീസ്
  • 13 ക്ലാസുമുറികൾ

കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യ പ്രവർത്തനങ്ങളിൽ എന്നപോലെ  പാഠ്യേതര പ്രവർത്തനങ്ങളിലും

ആർ സി യു പി എസ്  കോട്ടപ്പടി മികവു പുലർത്തുന്നു.

കൂടുതൽ അറിയാൻ

ആർ.സി.യു.പി.എസ് കോട്ടപ്പടി / വിദ്യാഭാസ സംരക്ഷണ യജ്ഞo

മുൻ സാരഥികൾ

1929 -1949     ശ്രീ. ഇയപ്പൻ  എ

1949 -1962     ശ്രീ ഇട്ടൂപ് സി എൽ

കൂടുതൽ അറിയാൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ പൂർവ വിദ്യാർത്ഥികളാൽ ആർ സി യൂ പി എസ്‌ കോട്ടപ്പടി   സമ്പന്നമാണ്‌.

കൂടുതൽ അറിയാൻ

നേട്ടങ്ങൾ .അവാർഡുകൾ.

ചാവക്കാട് ഉപജില്ലാ പ്രവൃത്തി പരിചയമേളയിൽ 2001 മുതൽ 2008 വരെയുള്ള വർഷങ്ങളിൽ കോട്ടപ്പടി ആർ സി യു പി എസ്   ഒന്നാം സ്ഥാനം കരസ്ഥമാക്കി .കലാ കായിക മേളകളിൽ സജീവമായി പങ്കെടുത്തു സമ്മാനിതരായി

കൂടുതൽ അറിയാൻ

വഴികാട്ടി

{{#multimaps:10.617086,76.032962 |zoom=18}}

"https://schoolwiki.in/index.php?title=ആർ.സി.യു.പി.എസ്_കോട്ടപ്പടി&oldid=1352135" എന്ന താളിൽനിന്ന് ശേഖരിച്ചത്