"എം യു പി എസ് ചങ്ങരോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|MUPS CHANGAROTH}}
{{prettyurl|MUPS CHANGAROTH}}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്=ചങ്ങരോത്ത്
{{Infobox School
| വിദ്യാഭ്യാസ ജില്ല=വടകര
|സ്ഥലപ്പേര്=ചങ്ങരോത്ത്
| റവന്യൂ ജില്ല=കോഴിക്കോട്
|വിദ്യാഭ്യാസ ജില്ല=വടകര
| സ്കൂള്‍ കോഡ്=16475
|റവന്യൂ ജില്ല=കോഴിക്കോട്
| സ്ഥാപിതവര്‍ഷം= 19...
|സ്കൂൾ കോഡ്=16475
| സ്കൂള്‍ വിലാസം=ആവടുക്ക പി.ഒ, <br/>കോഴിക്കോട്
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 673 528
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=04962669007 
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഇമെയില്‍=mupschangaroth@gmail.com
|യുഡൈസ് കോഡ്=32041000721
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല=കുന്നുമ്മല്‍
|സ്ഥാപിതമാസം=
| ഭരണ വിഭാഗം=എയിഡഡ്
|സ്ഥാപിതവർഷം=1931
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=ചങ്ങരോത്ത്
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പോസ്റ്റോഫീസ്=ആവടുക്ക
| പഠന വിഭാഗങ്ങള്‍2= യു.പി  
|പിൻ കോഡ്=673528
| മാദ്ധ്യമം= മലയാളം‌ /ഇംഗ്ലീഷ്
|സ്കൂൾ ഫോൺ=0496 2669007
| ആൺകുട്ടികളുടെ എണ്ണം=174 
|സ്കൂൾ ഇമെയിൽ=mupschangaroth@gmail.com
| പെൺകുട്ടികളുടെ എണ്ണം= 161
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=335 
|ഉപജില്ല=കുന്നുമ്മൽ
| അദ്ധ്യാപകരുടെ എണ്ണം= 21,  Non teaching staff -1   
|തദ്ദേശസ്വയംഭരണസ്ഥാപനം =ചങ്ങരോത്ത്
| പ്രധാന അദ്ധ്യാപകന്‍=കുഞ്ഞാലി.കെ          
|വാർഡ്=9
| പി.ടി.. പ്രസിഡണ്ട്=രാജീവന്‍.കെ.എം         
|ലോകസഭാമണ്ഡലം=വടകര
| സ്കൂള്‍ ചിത്രം= 000111000.jpg‎ |എന്‍.എച്ച്. 47 ല്‍
|നിയമസഭാമണ്ഡലം=പേരാമ്പ്ര
|താലൂക്ക്=കൊയിലാണ്ടി
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=20
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=യൂസഫ്. കെ.കെ
|പി.ടി.. പ്രസിഡണ്ട്=ഷരീഫ്
|എം.പി.ടി.. പ്രസിഡണ്ട്=മുഹ്സിന
|സ്കൂൾ ചിത്രം= 16475_sch.jpg‎  
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
... ........... ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ  .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് '''മാതൃകാപേജ് സ്കൂൾ'''
== ചരിത്രം ==
== ചരിത്രം ==
== ഭൗതികസൗകര്യങ്ങള്‍ ==
വിദ്യാലയ ചരിത്രം  -  ചങ്ങരോത്ത് എം.യു.പി സ്കൂൾ
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
1931ൽ  സർക്കാർ രേഖകളിൽ ആരംഭിക്കപ്പെട്ട ഈ വിദ്യാലയത്തിന്റെ യഥാർത്ഥ ചരിത്രം ആരംഭിക്കുന്നത് 1920 കാലഘട്ടത്തിലാണ്. കൊയിലാണ്ടി താലൂക്കിലെ ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ തികച്ചും ജനവാസം കുറഞ്ഞ ഒരു വനപ്രദേശമായിരുന്നു ചങ്ങരോത്ത്. പുഴയോരങ്ങളിലും വയൽകരകളിലും അപൂർവ്വം ചില കുടുംബങ്ങൾ മാത്രമായിരുന്നു താമസം ഉണ്ടായിരുന്നത്. കൂത്താളി വാഴുന്നവരുടെ അധീനതയിൽ പെട്ട ഈ പ്രദേശത്ത് കുടിപള്ളിക്കൂടം എന്ന ആശയം ഉദിച്ചത് കെ.പി അപ്പുക്കുട്ടി, വളച്ച് കെട്ടി  കുഞ്ഞബ്ദുള്ള മുസ്ല്യാർ എന്നവരുടെ മനസ്സിലാണ്. അപ്രകാരം കാരക്കോത്ത് വയലിൽ പുല്ല് മേഞ്ഞ നിലത്തെഴുത്ത് പള്ളിക്കൂടം ആരംഭിച്ചു. രണ്ട് മൂന്ന്  വർഷങ്ങൾക്ക് ശേഷം സർക്കാറിന്റെ അംഗീകാരം  ലഭിച്ചതോടെ          ശ്രീ കേളോത്ത് കുഞ്ഞപ്പക്കുറുപ്പിനെ പള്ളിക്കൂടം ഏല്പിച്ച് കൊടുത്തു.
1974വരെ എൽ.പി സ്കൂളായി പ്രവർത്തിച്ചിരുന്ന സ്ഥലം  (ഇന്നവിടെ ഹിദായത്തുൽ ഇസ്ലാം മദ്രസ്സയാണ് ) തൊളോറത്ത് കണ്ണൻ നായരാണ് നൽകിയത്. തറകെട്ടിച്ച് അരമതിലൊടു കൂടിയ കെട്ടിടമാക്കി മാറ്റിയത് കുഞ്ഞപ്പക്കുറുപ്പാണ്. കരുവാറപ്പൊയിൽ ശ്രീ.ഗോവിന്ദൻ‌ നായർ പ്രധാന അധ്യാപകനും ശ്രീമാൻമാർ വലിയപറമ്പിൽ കുഞ്ഞിക്കണ്ണൻ,ചിറക്കൊല്ലി കുഞ്ഞിരാമൻനായർ എന്നിവർ സഹ അധ്യാപകരും ആയിരുന്നു. 1930ൽ ശ്രീ കുഞ്ഞപ്പക്കുറുപ്പ് അരിയാറപ്പൊയിൽ ശ്രീ ഗോവിന്ദ വാര്യർക്ക് സ്കൂൾ കൈമാറി. മാനേജർ,പ്രധാന അധ്യാപകൻ എന്നീ നിലകളിൽ ശ്രീ ഗോവിന്ദ വാര്യർ സ്കൂൾ നടത്തിക്കൊണ്ടിരിക്കെ 1931ൽ മദ്രാസ്സ് സർക്കാറിന്റെ അംഗീകാരം ലഭിച്ചു. ഈ കാലഘട്ടത്തിൽ കോയമ്പത്തൂർ ഡിവിഷൻ ഇൻസ്പെക്ടറുടെ കീഴിൽ തലശ്ശേരി DEO ആയിരുന്നു വിദ്യാഭ്യാസ ഓഫീസർ. ഹെഡ്മാസ്റ്ററായിരുന്ന ശ്രീ ഗോവിന്ദ വാര്യർ പിരിയുമ്പോൾ താനിയോട്ടിൽ ശ്രീ മാധവ വാര്യർക്ക് മാനേജർ പദവി ഏല്പിച്ചു കൊടുത്തു.  ശ്രീ ഗോവിന്ദൻ നമ്പ്യാർ  ആയിരുന്നു പ്രധാന അധ്യാപകൻ.1956മുതൽ ഇ.കെ കുഞ്ഞിരാമൻ നമ്പ്യാർ പ്രധാന അധ്യാപകനായി ചുമതലയേറ്റു.1988ൽ പ്രധാന അധ്യാപകനായി ശ്രീ .കെ.ജെ ആന്റണിയും 1995ൽ ശ്രീമതി പി.സി ഗീതയും പ്രധാനധ്യാകയായി ചുമതലയേറ്റു.
1973-74 വർഷത്തിൽ ഹിദായത്തുൽ ഇസ്ലാം മദ്രസ്സ കമ്മറ്റി സ്കൂൾ മാനേജ്മെന്റ് ഏറ്റെടുത്തു. ശ്രീമാൻ മഠത്തും കണ്ടി അമ്മത്കുട്ടി സാഹിബിനെ സ്കൂൾ മാനേജറായി മദ്രസ്സ മാനേജിംഗ് കമ്മറ്റി നിയമിച്ചു. 1975-76 വർഷത്തിൽ യു.പി സ്കൂളായി ഉയർത്തി. മാനേജിംഗ് കമ്മറ്റിയിലെ തൊണ്ടിൽ മൂത്താൻഹാജി സാഹിബ് സൗജന്യമായി നൽകിയ മൂന്ന് ഏക്കറയോളം വരുന്ന സ്ഥലത്ത് കെട്ടിടങ്ങൾ പണിത്  വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ അവിടേക്ക് മാറ്റി.  2015ഫെബ്രുവരി 18 മാനേജർ മഠത്തും കണ്ടി അമ്മത് കുട്ടി സാഹിബിന്റെ മരണത്തെ തുടർന്ന് മാനേജിംഗ് കമറ്റി മെമ്പറായിരുന്ന മഠത്തും കണ്ടി കുഞ്ഞബ്ദുള്ള സാഹിബിനെ പുതിയ മാനേജറായി തെരഞ്ഞെടുത്തു.
1931ൽ കേവലം 4കുട്ടികളെ വെച്ച് ആരംഭിച്ച ഈ സ്ഥാപനത്തിൽ പടി പടിയായി കുട്ടികളുടെ എണ്ണം വർദ്ധിച്ച് യു.പി തലത്തിലും എൽ.പി തലത്തിലും കൂടി ഓരോ വർഷവും 150ൽ പരം കുട്ടികൾക്ക് പുതുതായി പ്രവേശനം നൽകാൻ കഴിഞ്ഞു. വിദ്യാർത്ഥികളുടെ പഠനത്തോടൊപ്പം  കലാ കായിക കഴിവുകൾ കണ്ടെത്തി വേണ്ടത്ര പ്രോൽസാഹനം നൽകി വരുന്നു.
അധ്യാപകർ, സൈനികർ,ഡോക്ടർമാർ,എഞ്ചിനീയർമാർ ,രാഷ്ടീയ സാമൂഹ്യ നേതാക്കൻമാർ എന്നിങ്ങനെ എടുത്ത് പറയത്തക്ക പല വ്യക്തികളേയും ഈ നാടിന് സംഭാവന ചെയ്യാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. ചങ്ങരോത്ത് പ്രദേശത്ത് ഏതാണ്ട് 99% ആളുകൾക്കും അടിസ്ഥാന വിദ്യാഭ്യാസം പകർന്ന് നൽകാൻ കഴിഞ്ഞതിന്റെ പിന്നിൽ ഈ സ്ഥാപനത്തിന്റെ നാമധേയം പ്രകീർത്തിക്കപ്പെടും.
21അധ്യാപകരും 1 ഓഫീസ് അറ്റന്റന്റുും ജോലി ചെയ്യുന്ന ഈ സ്ഥാപനത്തിന് സാമാന്യം ഭേതപ്പെട്ട കെട്ടിടങ്ങളും വിശാലമായ കളിസ്ഥലം, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്സ്  റൂം, ലൈബ്രറി,ലാബ്, ആധുനീകരിച്ച പാചകപ്പുര,യാത്രാ സൗകര്യം തുടങ്ങി എല്ലാ ആധുനിക സൗകര്യങ്ങളും ഇന്ന് ഈസ്ഥാപനത്തിൽ ലഭ്യമാണ്. നിലവിവിൽ 174 ആൺകുട്ടികളും 161 പെൺകുട്ടികളു പഠിക്കുന്ന ഈ സ്ഥാപനം കുന്നുമ്മൽ വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച ഒരു വിദ്യാലയമായി മുന്നേറുകയാണ്.
 
== ഭൗതികസൗകര്യങ്ങൾ ==
വിശാലമായ കളിസ്ഥലം, കമ്പ്യൂട്ടർ ലാബ്, പ്രൊജക്ടർ റൂം , ലാബ്,ലൈബ്രറി, പാചകപ്പുര,കുടിവെള്ള സൗകര്യം, സ്കൂൾ ബസ്, ടോയ് ലറ്റ്
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയUPS CHERAPURAMന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുന്‍ സാരഥികള്‍ ==
*  [[{{PAGENAME}}/ ഉറുദു ക്ലബ്ബ്.| ഉറുദു ക്ലബ്ബ്]]
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
 
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#
#
#
വരി 46: വരി 95:
#
#


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
വരി 57: വരി 106:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*...........  നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
| style="background: #ccf; text-align: center; font-size:99%;" |
*....................''' ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
|-
<br>
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
----
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps: |zoom=18}}
 
*കുറ്റ്യാടി ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് അര കി.മിഅകലത്ത് സ്ഥിതിചെയ്യുന്നു.       
|----
 
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

06:52, 20 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം യു പി എസ് ചങ്ങരോത്ത്
വിലാസം
ചങ്ങരോത്ത്

ചങ്ങരോത്ത്
,
ആവടുക്ക പി.ഒ.
,
673528
,
കോഴിക്കോട് ജില്ല
സ്ഥാപിതം1931
വിവരങ്ങൾ
ഫോൺ0496 2669007
ഇമെയിൽmupschangaroth@gmail.com
കോഡുകൾ
സ്കൂൾ കോഡ്16475 (സമേതം)
യുഡൈസ് കോഡ്32041000721
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കുന്നുമ്മൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
തദ്ദേശസ്വയംഭരണസ്ഥാപനംചങ്ങരോത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻയൂസഫ്. കെ.കെ
പി.ടി.എ. പ്രസിഡണ്ട്ഷരീഫ്
എം.പി.ടി.എ. പ്രസിഡണ്ട്മുഹ്സിന
അവസാനം തിരുത്തിയത്
20-01-2022Suresh panikker


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



... ........... ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് മാതൃകാപേജ് സ്കൂൾ

ചരിത്രം

വിദ്യാലയ ചരിത്രം - ചങ്ങരോത്ത് എം.യു.പി സ്കൂൾ 1931ൽ സർക്കാർ രേഖകളിൽ ആരംഭിക്കപ്പെട്ട ഈ വിദ്യാലയത്തിന്റെ യഥാർത്ഥ ചരിത്രം ആരംഭിക്കുന്നത് 1920 കാലഘട്ടത്തിലാണ്. കൊയിലാണ്ടി താലൂക്കിലെ ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ തികച്ചും ജനവാസം കുറഞ്ഞ ഒരു വനപ്രദേശമായിരുന്നു ചങ്ങരോത്ത്. പുഴയോരങ്ങളിലും വയൽകരകളിലും അപൂർവ്വം ചില കുടുംബങ്ങൾ മാത്രമായിരുന്നു താമസം ഉണ്ടായിരുന്നത്. കൂത്താളി വാഴുന്നവരുടെ അധീനതയിൽ പെട്ട ഈ പ്രദേശത്ത് കുടിപള്ളിക്കൂടം എന്ന ആശയം ഉദിച്ചത് കെ.പി അപ്പുക്കുട്ടി, വളച്ച് കെട്ടി കുഞ്ഞബ്ദുള്ള മുസ്ല്യാർ എന്നവരുടെ മനസ്സിലാണ്. അപ്രകാരം കാരക്കോത്ത് വയലിൽ പുല്ല് മേഞ്ഞ നിലത്തെഴുത്ത് പള്ളിക്കൂടം ആരംഭിച്ചു. രണ്ട് മൂന്ന് വർഷങ്ങൾക്ക് ശേഷം സർക്കാറിന്റെ അംഗീകാരം ലഭിച്ചതോടെ ശ്രീ കേളോത്ത് കുഞ്ഞപ്പക്കുറുപ്പിനെ പള്ളിക്കൂടം ഏല്പിച്ച് കൊടുത്തു. 1974വരെ എൽ.പി സ്കൂളായി പ്രവർത്തിച്ചിരുന്ന സ്ഥലം (ഇന്നവിടെ ഹിദായത്തുൽ ഇസ്ലാം മദ്രസ്സയാണ് ) തൊളോറത്ത് കണ്ണൻ നായരാണ് നൽകിയത്. തറകെട്ടിച്ച് അരമതിലൊടു കൂടിയ കെട്ടിടമാക്കി മാറ്റിയത് കുഞ്ഞപ്പക്കുറുപ്പാണ്. കരുവാറപ്പൊയിൽ ശ്രീ.ഗോവിന്ദൻ‌ നായർ പ്രധാന അധ്യാപകനും ശ്രീമാൻമാർ വലിയപറമ്പിൽ കുഞ്ഞിക്കണ്ണൻ,ചിറക്കൊല്ലി കുഞ്ഞിരാമൻനായർ എന്നിവർ സഹ അധ്യാപകരും ആയിരുന്നു. 1930ൽ ശ്രീ കുഞ്ഞപ്പക്കുറുപ്പ് അരിയാറപ്പൊയിൽ ശ്രീ ഗോവിന്ദ വാര്യർക്ക് സ്കൂൾ കൈമാറി. മാനേജർ,പ്രധാന അധ്യാപകൻ എന്നീ നിലകളിൽ ശ്രീ ഗോവിന്ദ വാര്യർ സ്കൂൾ നടത്തിക്കൊണ്ടിരിക്കെ 1931ൽ മദ്രാസ്സ് സർക്കാറിന്റെ അംഗീകാരം ലഭിച്ചു. ഈ കാലഘട്ടത്തിൽ കോയമ്പത്തൂർ ഡിവിഷൻ ഇൻസ്പെക്ടറുടെ കീഴിൽ തലശ്ശേരി DEO ആയിരുന്നു വിദ്യാഭ്യാസ ഓഫീസർ. ഹെഡ്മാസ്റ്ററായിരുന്ന ശ്രീ ഗോവിന്ദ വാര്യർ പിരിയുമ്പോൾ താനിയോട്ടിൽ ശ്രീ മാധവ വാര്യർക്ക് മാനേജർ പദവി ഏല്പിച്ചു കൊടുത്തു. ശ്രീ ഗോവിന്ദൻ നമ്പ്യാർ ആയിരുന്നു പ്രധാന അധ്യാപകൻ.1956മുതൽ ഇ.കെ കുഞ്ഞിരാമൻ നമ്പ്യാർ പ്രധാന അധ്യാപകനായി ചുമതലയേറ്റു.1988ൽ പ്രധാന അധ്യാപകനായി ശ്രീ .കെ.ജെ ആന്റണിയും 1995ൽ ശ്രീമതി പി.സി ഗീതയും പ്രധാനധ്യാകയായി ചുമതലയേറ്റു. 1973-74 വർഷത്തിൽ ഹിദായത്തുൽ ഇസ്ലാം മദ്രസ്സ കമ്മറ്റി സ്കൂൾ മാനേജ്മെന്റ് ഏറ്റെടുത്തു. ശ്രീമാൻ മഠത്തും കണ്ടി അമ്മത്കുട്ടി സാഹിബിനെ സ്കൂൾ മാനേജറായി മദ്രസ്സ മാനേജിംഗ് കമ്മറ്റി നിയമിച്ചു. 1975-76 വർഷത്തിൽ യു.പി സ്കൂളായി ഉയർത്തി. മാനേജിംഗ് കമ്മറ്റിയിലെ തൊണ്ടിൽ മൂത്താൻഹാജി സാഹിബ് സൗജന്യമായി നൽകിയ മൂന്ന് ഏക്കറയോളം വരുന്ന സ്ഥലത്ത് കെട്ടിടങ്ങൾ പണിത് വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ അവിടേക്ക് മാറ്റി. 2015ഫെബ്രുവരി 18 മാനേജർ മഠത്തും കണ്ടി അമ്മത് കുട്ടി സാഹിബിന്റെ മരണത്തെ തുടർന്ന് മാനേജിംഗ് കമറ്റി മെമ്പറായിരുന്ന മഠത്തും കണ്ടി കുഞ്ഞബ്ദുള്ള സാഹിബിനെ പുതിയ മാനേജറായി തെരഞ്ഞെടുത്തു. 1931ൽ കേവലം 4കുട്ടികളെ വെച്ച് ആരംഭിച്ച ഈ സ്ഥാപനത്തിൽ പടി പടിയായി കുട്ടികളുടെ എണ്ണം വർദ്ധിച്ച് യു.പി തലത്തിലും എൽ.പി തലത്തിലും കൂടി ഓരോ വർഷവും 150ൽ പരം കുട്ടികൾക്ക് പുതുതായി പ്രവേശനം നൽകാൻ കഴിഞ്ഞു. വിദ്യാർത്ഥികളുടെ പഠനത്തോടൊപ്പം കലാ കായിക കഴിവുകൾ കണ്ടെത്തി വേണ്ടത്ര പ്രോൽസാഹനം നൽകി വരുന്നു.


അധ്യാപകർ, സൈനികർ,ഡോക്ടർമാർ,എഞ്ചിനീയർമാർ ,രാഷ്ടീയ സാമൂഹ്യ നേതാക്കൻമാർ എന്നിങ്ങനെ എടുത്ത് പറയത്തക്ക പല വ്യക്തികളേയും ഈ നാടിന് സംഭാവന ചെയ്യാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. ചങ്ങരോത്ത് പ്രദേശത്ത് ഏതാണ്ട് 99% ആളുകൾക്കും അടിസ്ഥാന വിദ്യാഭ്യാസം പകർന്ന് നൽകാൻ കഴിഞ്ഞതിന്റെ പിന്നിൽ ഈ സ്ഥാപനത്തിന്റെ നാമധേയം പ്രകീർത്തിക്കപ്പെടും. 21അധ്യാപകരും 1 ഓഫീസ് അറ്റന്റന്റുും ജോലി ചെയ്യുന്ന ഈ സ്ഥാപനത്തിന് സാമാന്യം ഭേതപ്പെട്ട കെട്ടിടങ്ങളും വിശാലമായ കളിസ്ഥലം, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്സ് റൂം, ലൈബ്രറി,ലാബ്, ആധുനീകരിച്ച പാചകപ്പുര,യാത്രാ സൗകര്യം തുടങ്ങി എല്ലാ ആധുനിക സൗകര്യങ്ങളും ഇന്ന് ഈസ്ഥാപനത്തിൽ ലഭ്യമാണ്. നിലവിവിൽ 174 ആൺകുട്ടികളും 161 പെൺകുട്ടികളു പഠിക്കുന്ന ഈ സ്ഥാപനം കുന്നുമ്മൽ വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച ഒരു വിദ്യാലയമായി മുന്നേറുകയാണ്.

ഭൗതികസൗകര്യങ്ങൾ

വിശാലമായ കളിസ്ഥലം, കമ്പ്യൂട്ടർ ലാബ്, പ്രൊജക്ടർ റൂം , ലാബ്,ലൈബ്രറി, പാചകപ്പുര,കുടിവെള്ള സൗകര്യം, സ്കൂൾ ബസ്, ടോയ് ലറ്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps: |zoom=18}}

"https://schoolwiki.in/index.php?title=എം_യു_പി_എസ്_ചങ്ങരോത്ത്&oldid=1345881" എന്ന താളിൽനിന്ന് ശേഖരിച്ചത്