"എ.എം.എൽ.പി.സ്കൂൾ ഇരിങ്ങാവൂർ നോർത്ത്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
ചെറിയമുണ്ടം പഞ്ചായത്തിൽ എട്ടാം വാർഡിന്റെ മധ്യ ഭാഗത്താണ് ഇരിങ്ങാവൂർ നോർത്ത് എ എം എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്. സ്കൂൾ റെക്കോർഡുകൾ അനുസരിച്ച് 1924 ൽ ആരംഭിച്ച ഈ വിദ്യാലയം 1941ൽ മദ്രാസ് ഡിവിഷന്റെ അംഗീകാരത്തോടെ ഒന്നാം തരം മുതൽ അഞ്ചാം തരം വരെയുള്ള എൽ പി സ്കൂൾ ആയി പ്രവർത്തിച്ചു വന്നിരുന്നു. ശ്രീ ഉമ്മർ ഹാജിയുടെ മാനേജ്‌മെന്റിൽ പ്രവർത്തിച്ചു വന്നിരുന്ന സ്കൂൾ ഇപ്പോൾ അദ്ദേഹത്തിന്റെ മകളുടെ മകൾ ആയ റാബിയ. സി. പി. യുടെ മാനേജ്‌മെന്റിൽ രണ്ട് പ്രീ കെ ഇ ആർ കെട്ടിടങ്ങളിലായി ഒന്ന് മുതൽ നാല് വരെ നാല് ക്ലാസുകൾ ഓരോ ഡിവിഷൻ വീതം വളരെ പരിമിതമായ സ്ഥല സൗകര്യങ്ങളിൽ (10.5 സെന്റ് ) നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു

15:22, 19 ജനുവരി 2022-നു നിലവിലുള്ള രൂപം