"അറക്കിലാട് എസ് വി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ= | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല= | |ഉപജില്ല=വടകര | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം = | ||
|വാർഡ്= | |വാർഡ്= | ||
|ലോകസഭാമണ്ഡലം= | |ലോകസഭാമണ്ഡലം= | ||
|നിയമസഭാമണ്ഡലം= | |നിയമസഭാമണ്ഡലം=വടകര | ||
|താലൂക്ക്= | |താലൂക്ക്=വടകര | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്= | ||
|ഭരണവിഭാഗം= | |ഭരണവിഭാഗം= | ||
വരി 36: | വരി 36: | ||
|സ്കൂൾ തലം= | |സ്കൂൾ തലം= | ||
|മാദ്ധ്യമം= | |മാദ്ധ്യമം= | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=42 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=6 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 53: | വരി 53: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സജിത്ത് കുമാർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സരിഗ പി ടി | ||
|സ്കൂൾ ചിത്രം=16846 schoolphoto1.jpeg | |സ്കൂൾ ചിത്രം=16846 schoolphoto1.jpeg | ||
|size=350px | |size=350px |
12:52, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അറക്കിലാട് എസ് വി എൽ പി എസ് | |
---|---|
വിദ്യാഭ്യാസ ഭരണസംവിധാനം | |
ഉപജില്ല | വടകര |
ഭരണസംവിധാനം | |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 42 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | സജിത്ത് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | സരിഗ പി ടി |
അവസാനം തിരുത്തിയത് | |
19-01-2022 | ARAKKILAD S V L P SCHOOL |
................................
ചരിത്രം
1928ൽ ശ്രീ.ഗോപാലൻ നമ്പ്യാർ ഈ വിദ്യാലയം സ്ഥാപിച്ചു. കുടിപ്പള്ളിക്കൂടമായാണ് ഇത് ആരംഭിച്ചത്. 1936ൽ ശ്രീ.പിലാവുള്ളതിൽ കൃഷ്ണൻ വൈദ്യർ ഈ വിദ്യാലലം ഏറ്റെടുത്തു. അഞ്ചാം തരം നിലനിർത്തപ്പെട്ട അപൂർവ്വം ചില എൽ പി സ്കൂളുകളിൽ ഒന്നാണീ വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ
അഞ്ച് ക്ലാസ്സ് മുറികൾ, സ്റ്റോർ റും, ഓഫീസ് മുറി, പുതിയ കെട്ടിടത്തിൽ നവീകരിച്ച പാചകപ്പുര, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശുചിമുറികൾ.
സ്കൂൾ കോമ്പൗണ്ടിൽ 28കുട്ടികൾ പഠിക്കുന്ന അംഗനവാടി.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- വി എം സുമതി
- സി എച്ച് ശ്യാമള
- പുത്തൻപുരക്കൽ ദേവകി ടീച്ചർ
- ടി കെ ശ്രീധരൻ നമ്പ്യാർ
- എൻ കെ അപ്പുക്കുട്ടക്കുറുപ്പ്
- കെ പി ദാമോദരക്കുറുപ്പ്
- എം മീനാക്ഷി
നേട്ടങ്ങൾ
എൽ എസ് എസ് പരീക്ഷയിൽ തുടർച്ചയായി വിജയം കൈവരിക്കുന്നു.
കാർഷിക പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യലയത്തിൽ സ്ഥിരമായി ജൈവപച്ചക്കറികൃഷിയിൽ മികവു പുലർത്തുന്ന ചുരുക്കം വിദ്യാലയങ്ങളിൽ ഒന്നാണ് അറക്കിലാട് എസ് വി എൽ പി. ജൈവകൃഷിയിൽ സർക്കാരിൽ നിന്നും അനേകം സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പി പി ദാമോദരൻ ( റിട്ട. ഡി ഡി)
- പി രാഘവൻ നായർ ( മുൻ പി എസ് സി അംഗം)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}